മനാമ: ഐവൈസിസി ട്യൂബ്ലി, സല്‍മാബാദ് ഏരിയയുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു സല്‍മാബാദ് ഏരിയയില്‍ മധുരവിതരണം സംഘടിപ്പിച്ചു.

ഏരിയ പ്രസിഡന്റ് മഹേഷ് ടി. മാത്യു, സെക്രട്ടറി ഫൈസല്‍ അക്ബര്‍, നസീര്‍ പൊന്നാനി, നവീന്‍ ചന്ദ്രന്‍, സലീം, പി.എം. രഞ്ജിത്ത്, ജമീല്‍ കെ, ഷാഫി, ആശിഖ്, രഞ്ജിത്ത്, ശരത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.