മനാമ: ബഹ്റൈനില്‍ അര്ജന്റീന ഫാന്‍സ് കൂട്ടായ്മയുടെ ഭാരവാഹികള്‍ അര്‍ജന്റീനയുടെ വിജയം ആഘോഷിച്ചു. ആഘോഷ ചടങ്ങില്‍ പ്രസിഡന്റ് അര്‍ഷാദ്, സെക്‌റട്ടറി ജലീല്‍ വയനാട്, ലത്തീഫ് ആര്‍ വി, മഹ്റൂഫ്, റിയാസ്, നബീല്‍, കൃഷ്ണന്‍, അഷീല്‍, ഗഫൂര്‍, റിയാസ്, നൗഫല്‍, ഇക്ബാല്‍, ഷബീബ് എന്നിവര്‍ പങ്കെടുത്തു.