Bahrain
bahrain

ലോകാരോഗ്യ സംഘടനയുടെ ഓഫീസ് മനാമയില്‍ പ്രവര്‍ത്തനമാരംഭിച്ചു

മനാമ: ലോകാരോഗ്യസംഘടനയുടെ 152 മത്തെ ഓഫീസ് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ഡോ ..

Vaccine
വാക്‌സിന്‍ എടുക്കാത്ത ഇന്ത്യക്കാര്‍ക്ക് വെള്ളിയാഴ്ച അവസരം
Farewell function
യാത്രയയപ്പു നൽകി
Online Eid Celebration
ഓൺലൈൻ ഈദ് സംഗമം സംഘടിപ്പിച്ചു
ബ്രേവ് സിഎഫ് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനം

ആയോധനകലകള്‍ക്കു പ്രാധാന്യമൂന്നി ബ്രേവ് സിഎഫും ആസ്ട്രയും കരാറില്‍ ഒപ്പുവെച്ചു

മനാമ: ബഹ്റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ..

Bahrain Keraleeya Samajam

യാത്രയയപ്പു നൽകി

മനാമ പ്രവാസജീവിതമവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ മുതിർന്ന അംഗങ്ങളായ ബാബു സുരേഷിനും ഹരിത സുരേഷിനും ..

Ibrahim Musaliyar

ഇബ്രാഹിം മുസ്ലിയാരുടെ നിര്യാണത്തിൽ അനുശോചിച്ചു.

മനാമ: ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി എം.എ റഹ്മാന്റെ പിതാവ് വെള്ളിപ്പറമ്പ്, കല്ലം കണ്ടി മീത്തൽ ഇബ്രാഹിം മുസ്ലിയാരുടെ (74) നിര്യാണത്തിൽ ..

kmcc bahrain

ബഹ്റൈനിലും നീറ്റ് പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് കെ.എം.സി.സി

മനാമ: അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയായ നീറ്റിന് ബഹ്റൈനിലും പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി ..

Calicut District Pravasi Forum

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഓൺലൈൻ ഫാമിലി ഫെസ്റ്റ് സംഘടിപ്പിച്ചു

മനാമ: കോവിഡ് പ്രതിസന്ധിയെ തുടർന്ന് വീടുകളിൽ ഒതുങ്ങിപോയ കലാകാരൻമാരെ ഉൾപ്പെടുത്തി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം കെ.പി.എഫ്. ഫാമിലി ഫെസ്റ്റ് ..

online

ബഹ്‌റൈന്‍ കേരളീയ സമാജത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിലെ മുതിര്‍ന്ന അംഗങ്ങളായ കെ.ആര്‍ മേനോന്‍, ബാബു സുരേഷ്, രാജഗോപാല്‍, ഡി.സലിം എന്നിവര്‍ക്ക് ..

ICRF

ഐസിആര്‍എഫ് തൊഴിലാളികള്‍ക്ക് കുടിവെള്ളവും പഴങ്ങളും വിതരണം ചെയ്തു

മനാമ: ബഹ്‌റൈനില്‍ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്) ..

eid mehfil

ഫ്രണ്ട്‌സ് 'ഈദ് മെഹ്ഫില്‍ ' ഓണ്‍ലൈന്‍ പരിപാടി സംഘടിപ്പിച്ചു

മനാമ: ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ മലര്‍വാടി വിഭാഗം ബലിപെരുന്നാളിനോടനുബന്ധിച്ച് 'ഈദ് മെഹ്ഫില്‍ ' ഓണ്‍ ..

online VBS

ബഹ്‌റൈന്‍ സി.എസ്.ഐ ഓണ്‍ലൈന്‍ വി.ബി.എസ്. ആരംഭിച്ചു

മനാമ: ബഹ്‌റൈന്‍ സി.എസ്.ഐ ദക്ഷിണ കേരള മഹാഇടവകയുടെ ഈ വര്‍ഷത്തെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ കോവിഡ് പശ്ചാത്തലത്തില്‍ ..

iycc

ബഹ്‌റൈന്‍ ഐവൈസിസി വനിതാ വേദി രൂപീകരിക്കുന്നു

മനാമ: ഐവൈസിസി ബഹ്‌റൈന് കീഴില്‍ കോണ്‍ഗ്രസ്സ് അനുഭാവികളായ വനിതകള്‍ക്കായി വനിതാവേദി രൂപീകരിക്കുന്നു. 2013 ല്‍ രൂപം ..

blood donation

കെ.പി.എ ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍ സിത്ര, ഹിദ്ദ് ഏരിയകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച നാലാമത് കെ.പി.എ സ്‌നേഹസ്പര്‍ശം ..

covid

ബഹ്‌റൈന് ആശ്വാസദിനങ്ങള്‍, ഇന്ന് മുതല്‍ രാജ്യം ഗ്രീന്‍ അലര്‍ട്ട് ലെവലിലേക്ക്

മനാമ: ബഹ്റൈനില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപെടുത്തിയതിനെത്തുടര്‍ന്ന് ജൂലൈ 23 മുതല്‍ വീണ്ടും ..

online meet

ബി കെ എസ് എഫ് ഈദുല്‍ ആദ്ഹ സംഗമം ശ്രദ്ധേയമായി

മനാമ: ബഹ്‌റൈനിലെ സാമൂഹികപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വാട്‌സാപ്പ് കൂട്ടായ്മയായ ബഹ്‌റൈന്‍ കേരള ..

kmcc

കോഴിക്കോട് ജില്ലാ കെഎംസിസി ഓണ്‍ലൈന്‍ ഈദ് സംഗമം സംഘടിപ്പിച്ചു.

മനാമ: ബഹ്റൈന്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഈദ് സംഗമം ഓണ്‍ലൈനില്‍ നടത്തി. ജില്ലാ കെഎംസിസി യുടെ സൈബര്‍ വ്യൂ ..

lal cares

കോവിഡ് ബാധിച്ച കൊല്ലം സ്വദേശിക്ക് ലാല്‍ കെയേഴ്‌സ് ധനസഹായം

മനാമ: ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂലൈ മാസത്തെ ചികിത്സാ ധനസഹായം കൊല്ലം ..

wmc

വേള്‍ഡ് മലയാളി കൗണ്‍സില്‍ പെരുന്നാള്‍ കിറ്റുകള്‍ നല്‍കി

മനാമ:വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് ബലി പെരുന്നാള്‍ പ്രമാണിച്ച് സഹലയിലെ സാധാരണക്കാരായ ..

kpa

തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കി കെ.പി.എയുടെ പെരുന്നാള്‍ ആഘോഷം

മനാമ: മഹാമാരിയുടെ പ്രതിസന്ധികാലത്തു പെരുന്നാള്‍ ആഘോഷം സഹജീവി സ്‌നേഹത്തിന്റെ മാതൃക സൃഷ്ടിച്ചു, കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ..

bksf

ബഹ്‌റൈന്‍ കേരളാ സോഷ്യല്‍ ഫോറം ഭക്ഷണ വിതരണം നടത്തി

മനാമ: ബഹ്‌റൈനിലെ സാമൂഹികപ്രവര്‍ത്തനരംഗത്ത് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ ബഹ്‌റൈന്‍ കേരളാ ..

summer camp

വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ സമ്മര്‍ ക്യാമ്പ് നടത്തുന്നു

മനാമ: സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച സ്ഥാപനമായ ബ്ലൂംബ്ലൂം, ബഹ്‌റൈനിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ..

sentoff

ജിനോ എസ്. തോമസിന് യാത്രയയപ്പ് നല്‍കി

മനാമ: ബഹ്‌റൈന്‍ പ്രവാസം അവസാനിപ്പിച്ച് അമേരിക്കയിലേക്കു പോകുന്ന പത്തനംതിട്ട ഊന്നുകല്‍ സ്വദേശി ജിനോ എസ്. തോമസിനും റിയ ജിനോയിക്കും ..

her health

വിമണ്‍ അക്രോസ്' 'ഹെര്‍ ഹെല്‍ത്ത്'' ആരോഗ്യ പദ്ധതിക്ക് തുടക്കമായി

മനാമ: അശരണരായ വനിതകള്‍ക്കായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് വിമണ്‍ അക്രോസ് ബഹ്റൈന്‍ സംഘടിപ്പിക്കുന്ന ..

church

പരിശുദ്ധ കാതോലിക്കാ ബാവയെ അനുസ്മരിച്ചു

മനാമ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍, കാലം ചെയ്ത പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ ..

manoharan pavaratti

'തിര' ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: മനോഹരന്‍ പാവറട്ടി മികച്ച നടന്‍, ഓഡ്രി മറിയം മികച്ച നടി

മനാമ: തിരുവന്തപുരത്ത് വച്ചു നടന്ന 'തിര 2021' ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെലില്‍ മികച്ച നടനും മികച്ച നടിക്കും ഉള്ള അവാര്‍ഡ് ..

indian ladies asso.,

ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ ബീറ്റ് ദി ഹീറ്റ് ക്യാമ്പയിന് തുടക്കമായി

മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ വനിതകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ..

.

മുഹറഖ് മലയാളി സമാജം സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ്സ് ശ്രദ്ധേയമായി

മനാമ: മുഹറഖ് മലയാളി സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ് ശ്രദ്ധേയമായി. പ്രതിസന്ധി കാലത്തെ ..

wmc

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ സില്‍വര്‍ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രോവിന്‍സിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ പ്രഖ്യാപനവും ലോഗോ ..

Gulf

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഫാമിലി ഫെസ്റ്റ്

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും ബി.എം.സി. ഗ്ലോബലുമായി സഹകരിച്ച് 'കെ.പി.എഫ് ഫാമിലി ഫെസ്റ്റ് 21' ഓണ്‍ലൈന്‍ പരിപാടി ..

open house

കെ.പി.എ സിത്ര, മനാമ ഏരിയ 'ഓപ്പണ്‍ ഹൗസുകള്‍' സംഘടിപ്പിച്ചു

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തില്‍ കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ..

icrf

ഐസിആര്‍എഫ് തൊഴിലാളികള്‍ക്ക് കുടിവെള്ളവും പഴങ്ങളും വിതരണം ചെയ്തു

മനാമ: ബഹ്‌റൈനില്‍ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്) ..

Navakerala Bahrain

പി.കെ.വാസുദേവന്‍ നായരെയും എന്‍.ഇ. ബാലറാമിനെയും ബഹ്‌റൈന്‍ നവകേരള അനുസ്മരിച്ചു

മനാമ: കേരളത്തിന്റെ ആദര്‍ശ രാഷ്ട്രീയത്തിന്റെ പ്രതിരൂപമായിരുന്ന മുന്‍ മുഖ്യമന്ത്രി പി.കെ.വാസുദേവന്‍ നായരെയും കമ്മ്യൂണിസ്റ്റ് ..

online class

മുഹറഖ് മലയാളി സമാജം ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

മനാമ: മുഹറഖ് മലയാളി സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ് ഒട്ടേറെപ്പേര്‍ക്ക് ഉപകാരപ്രദമായി ..

Bahrain

വേനല്‍ക്കാല തൊഴില്‍നിയന്ത്രണം: തൊഴില്‍മന്ത്രി കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ സന്ദര്‍ശിച്ചു

മനാമ: ബഹ്‌റൈനില്‍ ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ ഉച്ച കഴിഞ്ഞ് തൊഴില്‍നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ ..

workshop on Cyber Safety

കെസിഎ സൈബര്‍ സേഫ്റ്റി ഓണ്‍ലൈന്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു

മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനായ കേരളാ കാത്തലിക് അസോസിയേഷന്റെ (കെസിഎ) ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മര്‍ ..

pravasi

മലയാളി സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലേക്ക്

മനാമ: ബഹ്റൈനില്‍ ഒരു പാര്‍ക്കിനു സമീപം അവശനിലയില്‍ കഴിഞ്ഞിരുന്ന മലയാളിക്ക് സാമൂഹികപ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലെത്താന്‍ ..

Bahrain

അര്‍ജന്റീനയുടെ വിജയം ആഘോഷിച്ചു

മനാമ: ബഹ്റൈനില്‍ അര്ജന്റീന ഫാന്‍സ് കൂട്ടായ്മയുടെ ഭാരവാഹികള്‍ അര്‍ജന്റീനയുടെ വിജയം ആഘോഷിച്ചു. ആഘോഷ ചടങ്ങില്‍ പ്രസിഡന്റ് ..

Eid

ബഹ്‌റൈനില്‍ ബലി പെരുന്നാള്‍ അവധി നാലു ദിവസം

മനാമ: ബഹ്‌റൈനില്‍ ഈദ് അല്‍ അദ്ഹ പ്രമാണിച്ച് ജൂലൈ 19 മുതല്‍ 22 വരെ പൊതു അവധി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രിയും കിരീടാവകാശിയുമായ ..

Bahrain Keraleeya Samajam

കേരളീയ സമാജത്തില്‍ വെള്ളിയാഴ്ച ഭക്ഷണ കിറ്റ് വിതരണം

മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തില്‍ ജൂലൈ 16 (വെള്ളിയാഴ്ച) രാവിലെ 10 മണി മുതല്‍ 1 മണി വരെ ഭക്ഷണ കിറ്റ് വിതരണം ചെയ്യുമെന്ന് ..

camp

ക്ഷേമരാഷ്ട്ര നിര്‍മാണത്തില്‍ വിദ്യാര്‍ഥികള്‍ ക്രിയാത്മക പങ്ക് വഹിക്കണം- നജ്ദ റൈഹാന്‍

മനാമ: ക്ഷേമരാഷ്ട്ര നിര്‍മാണത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രിയാത്മക പങ്ക് വഹിക്കാനുണ്ടെന്ന് ഫ്രെറ്റേണിറ്റി കേരള പ്രസിഡന്റ് ..

welcare

വെല്‍കെയര്‍ ഈദ് ദിനത്തില്‍ 2000 പേര്‍ക്ക് ഭക്ഷണം നല്‍കും

മനാമ: കോവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ട പ്രവാസി സഹോദരങ്ങള്‍ക്ക് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പെരുന്നാള്‍ ..

Bahrain

മില്ലത്ത് ഇബ്‌റാഹീം പൊതുസമ്മേളനം വെള്ളിയാഴ്ച

മനാമ: ഫ്രണ്ട്‌സ്‌സോഷ്യല്‍ അസോസിയേഷന്‍ ബഹറൈന്‍ പ്രവാസികള്‍ക്കായി സൂം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി ..

Baselios Marthoma Paulose II

പരിശുദ്ധ ബസേലിയസ് പൗലോസ് ദ്വിതീയന്‍ ബാവ തിരുമേനിയുടെ വേര്‍പാടില്‍ അനുശോചിച്ചു

മനാമ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസ്സെലിയോസ് മാര്‍തോമ്മ പൗലോസ് ദ്വീതീയന്‍ കാതോലിക്കാ ബാവയുടെ ..

 'ഓപ്പണ്‍ ഹൗസ്

കെ.പി.എ ഗുദേബിയ ഏരിയ 'ഓപ്പണ്‍ ഹൗസ്' സംഘടിപ്പിച്ചു

മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഗുദേബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ആയി ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു ..

blood donation camp

കോട്ടയം പ്രവാസി ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക, സാംസ്‌കാരിക സംഘടനയായ കോട്ടയം പ്രവാസി ഫോറവും സല്‍മാനിയ ഹോസ്പിറ്റലുമായി ചേര്‍ന്ന് ..

Manikkutan

സാമൂഹിക പ്രവര്‍ത്തകന്‍ മണിക്കുട്ടനെ ആദരിച്ചു

മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറം എക്‌സിക്യൂട്ടീവ് അംഗവും ഇന്ത്യന്‍ യൂത്ത് ..

In case you Missed it

ദുബായ് സ്വകാര്യമേഖലകളിൽ സ്വദേശിവത്കരണത്തിന് നടപടി

ദുബായ് : എമിറേറ്റിലെ സ്വകാര്യമേഖലകളിലും സ്വദേശിവത്കരണം നടപ്പാക്കാൻ ..

ദുബായ് വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഉരസി

ദുബായ്: ദുബായ് വിമാനത്താവളത്തില്‍ ഗള്‍ഫ് എയര്‍വിമാനവും ..

അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി എം.എ. യൂസഫലിയെ നിയമിച്ചു

അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം ..

കുവൈറ്റ് റോയല്‍സ് ഡെസേര്‍ട് ചാമ്പ്യന്‍സ് കപ്പില്‍ മുത്തമിട്ട് റൈസിംഗ് സ്റ്റാര്‍ ..

കുവൈറ്റ് : കുവൈത്ത് പ്രവാസികളുടെ ക്രിക്കറ്റ് മാമാങ്കമായ റോയല്‍സ് ..