കഴിഞ്ഞ കുറച്ച് കാലമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ബോബി ചെമ്മണ്ണൂര്‍ . ഇന്റര്‍വ്യൂകളില്‍ ബോബി പറഞ്ഞതൊക്കെ സത്യമായിരുന്നൊ ? അധോലോക കഥയുടെ അടക്കം എല്ലാ സംഭവങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് സംസാരിക്കുകയാണ് ബോ ചെ