
മാതൃഭൂമി ക്ലബ് എഫ്.എമ്മിന്റെ നേതൃത്വത്തില്‍ പ്രശസ്ത നര്‍ത്തകിയും അഭിനേത്രിയുമായ ശോഭന ഒരുക്കിയ ലോട്ടസ് ഫീറ്റ് സംഗീതനൃത്തശില്പം കൊട്ടാരക്കര വാളകം ലാന്‍ഡ്മാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററിലെ ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ അരങ്ങേറി. ആധുനിക ദൃശ്യശ്രാവ്യസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി സ്വാതിതിരുനാള്‍ കൃതിയിലൂടെ രാമായണകഥാവതരണവും നാട്യശാസ്ത്രചരിത്രവും കൈലാസമാഹാത്മ്യവും തുടങ്ങി പുരാണകഥകളും ചരിത്രവും കോര്‍ത്തതായിരുന്നു കലാവിഷ്‌കാരം.
ഫോട്ടോ: സി ആര്‍ ഗിരീഷ്‌കുമാര്‍ / മാതൃഭൂമി
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..