
ഓരോ ജീവികളുടെ നിർമിതിയും അതിന്റെ വൈവിധ്യവും പ്രകൃതിയെ അടുത്തറിയുന്തോറും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. .ജീവജാലങ്ങളിൽ പ്രധാനപ്പെട്ടതാണ് തവളകൾ ഉൾപ്പെടുന്ന ഉഭയ ജീവികൾ. ലോകത്ത് വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഏറ്റവും മുന്നിലാണ് ഉഭയജീവികൾ. മഴക്കാലമായാൽ ഇടതടവില്ലാതെ അയഞ്ഞും മുറുകിയും പാട്ടുപാടുന്ന തവളകൾ അവയിലൊന്നുമാത്രം. മൂന്നാറില്‍ ചില പ്രത്യേകയിടങ്ങളിലായി കണ്ടുവരുന്ന പുള്ളിപ്പച്ചിലപ്പാറന്‍ തവളകള്‍ അടക്കം വിവിധതരം തവളകളുടെ ചിത്രങ്ങള്‍ കാണാം..| ചിത്രങ്ങൾ: രാഹുൽ ജി ആർ
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..