
ജില്ലയുടെ വടക്ക് കിഴക്കന്‍ മേഖലയിലെ ഗ്രാമങ്ങളില്‍ കാട്ടാനക്കൂട്ടം എന്നും എത്താം എന്ന അവസ്ഥയിലാണ്. ഗ്രാമങ്ങളോടെ ചേര്‍ന്ന് നില്ക്കുന്ന വനഭൂമിയില്‍ തമ്പടിച്ച് രാത്രികാലങ്ങളില്‍ ഇറങ്ങിയിരുന്ന ആനക്കൂട്ടം പട്ടാപ്പകല്‍ ഇറങ്ങിത്തുടങ്ങി. സുള്ള്യ അന്തര്‍ സംസ്ഥാന പാതയ്ക്കരികില്‍ മുള്ളേരിയ മുന്തന്പാറയിലെ പുല്‍മേട് മുറിച്ചു കടക്കുകയാണ് രണ്ട് കുഞ്ഞാനകള്‍ അടങ്ങുന്ന ഈ ആനക്കൂട്ടം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..