വിജയദശമി നാളിൽ ആദ്യാക്ഷരം കുറിച്ച്‌ കുരുന്നുകൾ... 

നവരാത്രിയുടെ അവസാന നാളായ വിജയദശമി ദിനത്തിൽ നാടെങ്ങും കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രങ്ങൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, ഗ്രന്ഥശാലകൾ എന്നിവിടങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു. ചിത്രങ്ങളിലൂടെ...

1/44

അക്ഷരനോവ്... തിരൂർ തുഞ്ചൻപറമ്പിൽ നടന്ന വിദ്യാരംഭത്തിൽ കുഞ്ഞിന് ആദ്യാക്ഷരം കുറിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

2/44

ഹമ്മോ... ഇത്ര റിസ്‌ക്കാ? തിരൂർ തുഞ്ചൻപറമ്പിൽ നടന്ന വിദ്യാരംഭത്തിൽ ആദ്യാക്ഷരം കുറിക്കുന്നത് നോക്കിയിരിക്കുന്ന കുഞ്ഞ് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

3/44

അക്ഷരപുണ്യം നുകരാൻ... തിരൂർ തുഞ്ചൻപറമ്പിൽ നടന്ന വിദ്യാരംഭത്തിൽ ആദ്യാക്ഷരം കുറിക്കുന്ന കുട്ടികൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

4/44

തിരൂർ തുഞ്ചൻപറമ്പിൽ നടന്ന വിദ്യാരംഭത്തിൽ സാഹിത്യകാരൻ കെ.വി. സജയ് കുഞ്ഞിന് ആദ്യക്ഷരം കുറിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

5/44

തിരൂർ തുഞ്ചൻപറമ്പിൽ നടന്ന വിദ്യാരംഭത്തിൽ സാഹിത്യകാരൻ കെ.പി. രാമനുണ്ണി കുഞ്ഞിന് ആദ്യാക്ഷരം കുറിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

6/44

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കുവാനെത്തിയ കുരുന്ന്‌ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

7/44

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കുവാനെത്തിയ കുരുന്ന്‌ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

8/44

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കുവാനെത്തിയ കുരുന്ന്‌ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

9/44

പാലക്കാട് മണപ്പുള്ളിക്കാവില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ നിന്ന് | ഫോട്ടോ: പി.പി. രതീഷ്/മാതൃഭൂമി

10/44

പാലക്കാട് മണപ്പുള്ളിക്കാവില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ നിന്ന് | ഫോട്ടോ: പി.പി. രതീഷ്/മാതൃഭൂമി

11/44

മേല്‍പ്പുത്തൂര്‍ ഇല്ലപ്പറമ്പില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍നിന്ന് | ഫോട്ടോ: സലീം മേല്‍പ്പത്തൂര്‍/ മാതൃഭൂമി

12/44

ആലപ്പുഴ പഴയവീട് ഭഗവതി ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭം. ഫോട്ടോ: സി ബിജു/മാതൃഭൂമി

13/44

ആലപ്പുഴ മുല്ലയ്ക്കല്‍ രാജരാജേശ്വരി ക്ഷേത്രത്തില്‍ മണ്ണില്‍ വിദ്യാരംഭം കുറിക്കുന്നവര്‍. ഫോട്ടോ: സി ബിജു

14/44

വിദ്യാരംഭദിനത്തില്‍ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ തിരക്ക്. ഫോട്ടോ: ടികെ പ്രദീപ് കുമാര്‍

15/44

വിജയദശമി ദിനത്തില്‍ ബുധനാഴ്ച രാവിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങ്. ഫോട്ടോ: രാമനാഥ് പൈ

16/44

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കുവാനെത്തിയ കുരുന്ന്‌ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

17/44

തൃശ്ശൂര്‍ തിരുവുള്ളക്കാവില്‍ കുട്ടികളെ ആദ്യാക്ഷരം കുറിക്കാനുള്ള തിരക്ക്. ഫോട്ടോ: ഫിലിപ്പ് ജേക്കബ്

18/44

കൊല്ലം വേളാങ്കണ്ണി മാതാ തീര്‍ത്ഥാലയത്തില്‍ ഫാദര്‍ പ്രകാശ് മേരിദാസന്‍ കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കുന്നു. ഫോട്ടോ: സുധീര്‍ മോഹന്‍

19/44

കണ്ണൂര്‍ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തില്‍ വിദ്യാരംഭ ദിനത്തിലെ തിരക്ക് .ഫോട്ടോ: ലതീഷ് പൂവത്തൂര്‍

20/44

കണ്ണൂര്‍ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തില്‍ വിദ്യാരംഭ ദിനത്തില്‍ നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങ്. ഫോട്ടോ: ലതീഷ് പൂവത്തൂര്‍

21/44

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കുവാനെത്തിയ കുരുന്ന്‌ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

22/44

കണ്ണൂര്‍ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തില്‍ വിദ്യാരംഭ ദിനത്തില്‍ നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങ്. ഫോട്ടോ: ലതീഷ് പൂവത്തൂര്‍

23/44

ആറ്റുകാൽ ക്ഷേത്രത്തിൽ മേൽ ശാന്തി കേശവൻ നമ്പുതിരി കുട്ടികളെ ആദ്യാക്ഷരം കുറിക്കുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

24/44

തിരുവനന്തപുരം തുഞ്ചൻ സ്മാരകത്തിൽ നടന്ന വിദ്യാരംഭം | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

25/44

തിരുവനന്തപുരം തുഞ്ചൻ സ്മാരകത്തിൽ ഗായകൻ മണക്കാട്‌ ഗോപൻ വിദ്യാരംഭം നടത്തുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

26/44

കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വിജയദശമി നാളിലെ ദൃശ്യം | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

27/44

പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ നടന്ന ആദ്യാക്ഷര ചടങ്ങിൽ നിന്ന് | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

28/44

കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിലെ വിദ്യാരംഭം | ഫോട്ടോ: സുധീര്‍മോഹന്‍ / മാതൃഭൂമി

29/44

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ വിദ്യാരംഭം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

30/44

തിരൂർ തുഞ്ചൻപറമ്പിൽ കയ്ക്കാത്ത കാഞ്ഞിര മരച്ചുവട്ടിലെ പഞ്ചാരമണലിൽ കുട്ടികൾ ഹരിശ്രീ കുറിക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

31/44

തിരുവനന്തപുരം പൂജപ്പുര സരസ്വതി ദേവീ ക്ഷേത്രത്തിൽ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: എസ്‌.ശ്രീകേഷ്‌ / മാതൃഭൂമി

32/44

തിരുവനന്തപുരം വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാരംഭച്ചടങ്ങിൽ ഇടവക വികാരി ഫാ.ജോർജ് ജെ.ഗോമസ് കുട്ടിക്ക് ആദ്യാക്ഷരം കുറിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

33/44

പാലക്കാട് വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങിൽ നിന്ന്‌ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

34/44

പാലക്കാട് വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങിൽ നിന്ന്‌ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

35/44

പാലക്കാട് കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കുന്ന കുരുന്ന് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

36/44

പാലക്കാട് കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കുന്ന കുരുന്ന് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

37/44

പാലക്കാട് കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കുന്ന കുരുന്ന് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

38/44

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കുവാനെത്തിയ കുരുന്ന്‌ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

39/44

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കുവാനെത്തിയ കുരുന്ന്‌ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

40/44

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കുവാനെത്തിയ കുരുന്ന്‌ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

41/44

തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിൽ മുരളീദാസ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിയ്ക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

42/44

തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ടി പി ശാസ്തമംഗലം, കെ. കെ ഹരിഹരൻ എന്നിവർ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

43/44

അറിവിന്റെ ആദ്യാക്ഷരം... അമ്മയിൽനിന്നാണ്‌ അറിവിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും മാധുര്യം ആദ്യം നുകർന്നത്‌. വിജയദശമി നാളിൽ കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ വിദ്യാരംഭം കുറിക്കാനെത്തിയ കുരുന്ന്‌ ഗുരുവായ ശങ്കർ ഗണപതി ശർമ്മയുടെ മടിയിലിരുന്ന്‌ അമ്മയുടെ മുഖത്തുനോക്കി ആദ്യാക്ഷരം കുറിക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

44/44

കോഴിക്കോട്‌ വരക്കൽ ദുർഗാക്ഷേത്രത്തിൽ നടന്ന വിദ്യാരംഭച്ചടങ്ങിൽനിന്ന് | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

Content Highlights: zoomin

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented