.jpeg?$p=57b2d4b&w=856&q=0.8)
കോയമ്പത്തൂരിലെ ഉക്കടം കലാഗ്രാമം സന്ദര്‍ശകര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്നു. പുല്ലുകാട് ഹൗസിങ്ങ് ബോര്‍ഡിന്റെ മൂന്നുനിലകളിലുള്ള ഫ്ളാറ്റുകളുടെ കൂറ്റന്‍ ചുമരുകളിലാണ് നിറക്കൂട്ടൊരുക്കിയത്. ഇന്ത്യയിലെ ആറാമത്തെയും തമിഴ്നാട്ടിലെ രണ്ടാമത്തെയും ഓപ്പണ്‍ എയര്‍ പബ്ലിക് ആര്‍ട്ട് ഗാലറിയാണ് ഉക്കടം കലാജില്ല. ചേരിനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഫ്ളാറ്റുകളും പരിസരവും വൃത്തിയോടെ സൂക്ഷിക്കുകയെന്ന ലക്ഷ്യം വെച്ചാണ് ചുമരുകളില്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങിയത്. പ്രതിഫലമില്ലാതെ ചിത്രം വരയ്ക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയായ 'സ്റ്റാര്‍ട്ട് ഇന്ത്യ'യാണ് ചിത്രംവരയ്ക്ക് പിന്നില്‍. ദൃശ്യങ്ങളിലൂടെ...
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..