
തൃശൂർ പൂരത്തിൽ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾ മുഖാമുഖം നിന്നപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ഇത്തവണയും ആഘോഷങ്ങളില്ലാതെയാണ് നടത്തുന്നത്. പൊതുജനങ്ങള്‍ക്ക് പൂരത്തിലേക്ക് പ്രവേശനമുണ്ടാകില്ല. പൂരക്കാഴ്‌ചകളിലൂടെ... | ഫോട്ടോ: ജെ. ഫിലിപ്പ്‚ മനീഷ് ചേമഞ്ചേരി \ മാതൃഭൂമി
തൃശൂർ പൂരത്തിൽ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾ മുഖാമുഖം നിന്നപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
തൃശൂർ പൂരത്തിന് നിരന്ന പാറമേക്കാവിന്റെ ആനകൾ രാജാവിനെ വണങ്ങാൻ എത്തുന്നു | ഫോട്ടോ: ജെ. ഫിലിപ്പ് മാതൃഭൂമി
തൃശൂർ പൂരത്തിനായി പാറമേക്കാവ് വിഭാഗം അണി നിരന്നപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ് മാതൃഭൂമി
തൃശൂർ പൂരം കുടമാറ്റത്തിനായി പാറമേക്കാവും തിരുവമ്പാടിയും അണി നിരന്നപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ് മാതൃഭൂമി
തൃശൂർ പൂരത്തിന്റെ കുടമാറ്റം നടക്കുന്ന തെക്കേഗോപുര നട ആളൊഴിഞ്ഞ നിലയിൽ | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിന്റെ മടത്തിൽ വരവ് | ഫോട്ടോ: ജെ. ഫിലിപ്പ് മാതൃഭൂമി
തൃശ്ശൂർ പൂരത്തിന്റെ ഭാഗമായി പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിൽ നടന്ന എഴുന്നള്ളത്ത് | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിൽ എഴുന്നള്ളത്തിന് ഒരുക്കം | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
തൃശൂർ പൂരത്തിന്റെ ചെറു പൂരങ്ങൾ വന്നപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
തൃശൂർ പൂരത്തിന്റെ ചെറു പൂരങ്ങൾ വന്നപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
തൃശ്ശൂർ ഘടക പൂരങ്ങൾക്ക് തുടക്കം കുറിച്ച് കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് | ഫോട്ടോ: ജെ. ഫിലിപ്പ് മാതൃഭൂമി
കോവിഡ് വ്യാപനംമൂലം ജനങ്ങൾക്ക് പ്രവേശനമില്ലാത്തതിനാൽ പൂരം ആസ്വദിക്കുന്ന പോലീസുകാർ | ഫോട്ടോ: ജെ. ഫിലിപ്പ് മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..