
തിരുവാഭരണ ഘോഷയാത്ര പെരുനാട് കക്കാട്ട് കോയിക്കല്‍ ക്ഷേത്രത്തില്‍ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തിരുവാഭരണ ഘോഷയാത്ര പെരുനാട് കക്കാട്ട് കോയിക്കല്‍ ക്ഷേത്രത്തില്‍ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തിരുവാഭരണ ഘോഷയാത്ര കൂടക്കാവ് തറവാട്ടില്‍ പട്ട് സമര്‍പ്പിച്ച് സ്വീകരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തിരുവാഭരണ ഘോഷയാത്ര പൂവ്വത്തുംമൂട് പാലം കടന്ന് പോകുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തിരുവാഭരണ ഘോഷയാത്രയക്ക് പൂവ്വത്തുംമൂട്ടില്‍ സ്വീകരണം നല്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തിരുവാഭരണ ഘോഷയാത്ര മാടമണ്‍ ഋഷികേശ ക്ഷേത്രത്തില്‍ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തിരുവാഭരണ ഘോഷയാത്ര പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രവേശിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തിരുവാഭരണ ഘോഷയാത്ര വടശ്ശേരിക്കര ചെറുകാവ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയപ്പോള്‍ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തിരുവാഭരണ ഘോഷയാത്രയുടെ ഭാഗമായുള്ള പറയെടുപ്പ് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തിരുവാഭരണ ഘോഷയാത്ര | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തിരുവാഭരണ ഘോഷയാത്ര മാടമണ്‍ ഋഷികേശ ക്ഷേത്രത്തിലെത്തിയപ്പോള്‍ പന്തളം രാജപ്രതിനിധി മൂലംനാള്‍ ശങ്കര്‍ വര്‍മ്മയെ പുഷ്പ കിരീടമണിയിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തിരുവാഭരണ ഘോഷയാത്രയ്ക്ക് നല്കിയ സ്വീകരണത്തോടനുബന്ധിച്ച് ഒരുക്കിയ പറയെടുപ്പില്‍ നാളികേരമുടയ്ക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തിരുവാഭരണ ഘോഷയാത്രയില്‍ പന്തളം രാജ പ്രതിനിധി മൂലംനാള്‍ ശങ്കര്‍ വര്‍മ്മ പ്രസാദം നല്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തിരുവാഭരണ ഘോഷയാത്ര പെരുനാട് കക്കാട്ട് കോയിക്കല്‍ ക്ഷേത്രത്തില്‍ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..