.jpg?$p=e00130b&w=856&q=0.8)
മെയ് ദിനാഘോഷങ്ങളുടെ ഭാഗമായി അജ്മാനില്‍ തൊഴില്‍ ചെയ്യുന്ന വനിതകളുടെ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ നിന്നും എടുത്ത സെല്‍ഫി
മെയ് ദിനാഘോഷങ്ങളുടെ ഭാഗമായി അജ്മാനില്‍ തൊഴില്‍ ചെയ്യുന്ന വനിതകളുടെ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ നിന്നും എടുത്ത സെല്‍ഫി
സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ അബി ഹസല്‍ കുടുംബത്തോടൊപ്പം വിജയ തിളക്കത്തില്‍ ഒരു സെല്‍ഫി
കൂട്ടുകാര്‍ക്കൊപ്പം രസല്ഖയ്മയില്‍ നിന്നും ബിജുവിന്റെ സെല്‍ഫി
സിസിഎ കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വേദിയില്‍ നിന്നും കൂട്ടുകാരോടൊപ്പം ജീന്‍ ജോഷ്വയുടെ സെല്‍ഫി
കൂട്ടുകാര്‍ക്കൊപ്പം ഈസിന്റെ സെല്‍ഫി
ഒരുമ കുടുബങ്ങള്‍ക്കൊപ്പം യതീഷ് ഉണ്ണിയുടെ സെല്‍ഫി
ബര്‍ദുബായില്‍ പള്ളം മാധവേട്ടന്റെ മകളുടെ പിറന്നാളാഘോഷത്തിനിടെ അനൂപിന്റെ സെല്‍ഫി
ദുബായില്‍ നിന്നും കുടുംബത്തോടൊപ്പം നിഷ ആനന്ദ്
കുടുംബ സുഹൃത്തുക്കള്‍ക്കൊപ്പം ദിവ്യജാ ദിനേശിന്റെ സെല്‍ഫി
കുടുംബത്തോടൊപ്പം മൃദുലിന്റെ സെല്‍ഫി
സഹപ്രവര്‍ത്തകരോടൊപ്പം ഇബ്രാഹിം നെടിയോടത്തിന്റെ സെല്‍ഫി
അബുദാബിയില്‍ നിന്ന് പെരുന്നാള്‍ ദിനത്തില്‍ കൂട്ടുകാരോടാപ്പം ആസിഫിന്റെ സെല്‍ഫി
വിഷുആഘോഷത്തിനിടെ കൂട്ടുകാരോടൊപ്പം വിനീത് വിശ്വദേവിന്റെ സെല്‍ഫി
ഷാര്‍ജയില്‍ നിന്നും പെരുന്നാള്‍ ദിനത്തില്‍ മുജീബിന്റെ കുടുംബത്തോടൊപ്പം അരുണിന്റെ സെല്‍ഫി
പെരുന്നാള്‍ ആഘോഷത്തിനിടെ കൂട്ടുകാരോടൊപ്പം മ്യൂസിയത്തില്‍ നിന്നും ഫൈസല്‍ പുല്ലൂണിയുടെ സെല്‍ഫി
ഷാര്‍ജ എയര്‍പോര്‍ട്ടില്‍ സുഹൃത്തിനെ സ്വീകരിക്കാനെത്തിയപ്പോള്‍ അബ്ദുള്‍ നാസറിന്റെ സെല്‍ഫി
അബുദാബിയില്‍ നിന്നും കൂട്ടുകാരോടൊപ്പം സമദിന്റെ പെരുന്നാള്‍ സെല്‍ഫി
ഫുജൈറയില്‍ നിന്നും സുഹൃത്തുക്കളും കുടുംബവുമൊത്ത് രാഖി ദിനേശിന്റെ സെല്‍ഫി
സഹപ്രവര്‍ത്തകര്‍ക്കൊപ്പം അബ്ദുള്‍ നാസറിന്റെ സെല്‍ഫി
റാസല്‍ഖൈമയില്‍ നിന്നും കൂട്ടുകാരോടൊപ്പം ഹസ്സന്റെ സെല്‍ഫി
സുഹൃത്തുകള്‍ക്കൊപ്പം ജൂബി പാറയ്ക്കലിന്റെ സെല്‍ഫി
കുടുംബത്തോടൊപ്പം ഷാഫി റഹ്‌മാന്റെ സെല്‍ഫി
ചങ്കാണ് സൗഹൃദം കൂട്ടായ്മയുടെ യുഎഇ ഘടകം ഇഫ്താര്‍ മീറ്റില്‍ മാസ് പാലക്കോട് എടുത്ത സെല്‍ഫി
റാസല്‍ ഖൈമയില്‍ നിന്നും ബന്ധുക്കള്‍ക്കൊപ്പം രാധാകൃഷ്ണന്‍ ഉണ്ണിയുടെ സെല്‍ഫി
അബുദാബിയില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം ലക്ഷ്മിയുടെ സെല്‍ഫി
സുഹൃത്തുക്കള്‍ക്കൊപ്പം റാഷിദിന്റെ സെല്‍ഫി
കൂട്ടുകാര്‍ക്കൊപ്പം പ്രമോദ് കുമാറിന്റെ സെല്‍ഫി
സുഹൃത്തുക്കള്‍ക്കൊപ്പം അഭിലാഷിന്റെ സെല്‍ഫി
കൂട്ടുകാരോടൊപ്പം ദേവാനന്ദിന്റെ സെല്‍ഫി
ലുലുമാസ് റസ്റ്റോറന്റില്‍ നടന്ന ഇഫ്താര്‍ പാര്‍ട്ടിയില്‍ നിന്ന് അഷ്‌കറിന്റെ സെല്‍ഫി
ഇന്ത്യന്‍ അസോസിയേഷന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എ.വി മധുവിന്റെ സെല്‍ഫി
സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം ഈസ്റ്റര്‍ ആഘോഷത്തിനിടെ വിബിന്‍ കോരത്തിന്റെ സെല്‍ഫി
8 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോകുന്ന വിപിനോടൊപ്പം സുലൈമാനും സുഹൃത്തുക്കളും
സുഹൃത്തുക്കളോടൊപ്പം മുഹമ്മദ് ഇസ്മയിലിന്റെ സെല്‍ഫി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..