വിളഞ്ഞു പാകമായ കരിമ്പ്
ഉത്തരേന്ത്യയിലെ കരിമ്പ് പാടങ്ങളിലിപ്പോൾ വിളവെടുപ്പിന്റെ കാലമാണ്. പാടങ്ങളോടുചേർന്നുള്ള താത്കാലിക ഷെഡ്ഡുകളിൽ സജ്ജീകരിച്ച ഫാക്ടറികളിൽ ശർക്കരയും തയ്യാറാക്കി കർഷകർ നേരിട്ടു വിപണനം നടത്തുന്നു. വിളഞ്ഞു പാകമായ കരിമ്പിൽ നിന്ന് മാർക്കറ്റിലെത്തുന്ന മധുരമുള്ള ശർക്കരയിലേക്കുള്ള യാത്ര | ചിത്രങ്ങൾ: സാബു സ്കറിയ / മാതൃഭൂമി
വിളഞ്ഞു പാകമായ കരിമ്പ്
ഡീസൽ എൻജിൻ ഘടിപ്പിച്ച ചക്കിൽ കരിമ്പ് നീരെടുക്കുന്നു

കരിമ്പ് നീര് ചുവട് പരന്ന വലിയ പാത്രത്തിൽ ചൂടാക്കുന്നു

കരിമ്പ് നീര് തിളക്കുമ്പോൾ നീരിലെ മാലിന്യങ്ങൾ നീക്കുന്നു

തുടർച്ചയായി ഇളക്കി കരിമ്പ് നീര് കുറുക്കിയെടുക്കുന്നു

കരിമ്പ് നീര് കുറുക്കുന്ന അടുപ്പിൽ കനമുള്ള വിറകുകൾ വെയ്ക്കാറില്ല. പകരം ഉണങ്ങിയ പുല്ലും, ഉണങ്ങിയ കരിമ്പിൻ ചണ്ടിയുമാണ് ഉപയോഗിക്കുക
തുടർച്ചയായി ഇളക്കി നീര് കുറുകുന്നത് ഇടക്കിടെ പരിശോധിക്കുന്നു
കുറുക്കിയ നീര് തടികൊണ്ടുള്ള വലിയ ട്രേയിലേക്ക് മാറ്റുന്നു

ട്രേയിൽ വീണ്ടും ഇളക്കി നന്നായി കുറുക്കിയെടുക്കുന്നു

തണുത്ത് ഉറയുന്നതിന് മുൻപ് ചെറിയ കഷണങ്ങളായി മാറ്റുന്നു

വിവിധ ആകൃതിയിലും രുചിയിലുമുള്ള ശർക്കരകൾ
വിവിധ ആകൃതിയിലും രുചിയിലുമുള്ള ശർക്കരകൾ
വിവിധ ആകൃതിയിലും രുചിയിലുമുള്ള ശർക്കരകൾ
വിവിധ ആകൃതിയിലും രുചിയിലുമുള്ള ശർക്കരകൾ
വിവിധ ആകൃതിയിലും രുചിയിലുമുള്ള ശർക്കരകൾ
വിവിധ ആകൃതിയിലും രുചിയിലുമുള്ള ശർക്കരകൾ
ശർക്കര പാക്കറ്റുകളിലാക്കുന്നു
ശർക്കര പാക്കറ്റുകളിലാക്കുന്നു
ട്രേയിൽ വീണ്ടും ഇളക്കി നന്നായി കുറുക്കിയെടുക്കുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..