എസ്.എസ്.എല്‍.സി. പരീക്ഷയുടെ സമാപന ദിവസം തിരുവനന്തപുരം കോട്ടല്‍ഹില്‍ ഗവ. ഗേള്‍സ് എച്ച്.എസ്.എസില്‍ പരീക്ഷയെഴുതിയശേഷം പുറത്തിറങ്ങിയ വിദ്യാര്‍ഥികളുടെ ആഹ്ലാദം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
എസ്.എസ്.എല്‍.സി. പരീക്ഷയുടെ സമാപന ദിവസം തിരുവനന്തപുരം കോട്ടല്‍ഹില്‍ ഗവ. ഗേള്‍സ് എച്ച്.എസ്.എസില്‍ പരീക്ഷയെഴുതിയശേഷം പുറത്തിറങ്ങിയ വിദ്യാര്‍ഥികളുടെ ആഹ്ലാദം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
സെയിം പിഞ്ച്... എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥിനികള്‍ അധ്യാപികയുടെ മുഖത്ത് ചായം പൂശിയശേഷം കവിളില്‍ നുള്ളുന്നു. ആലപ്പുഴ എസ്.ഡി.വി. ഗേള്‍സ് എച്ച്.എസ്.എസില്‍ നിന്നുള്ള ദൃശ്യം | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
ഇനി കൊട് കൈ... എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികള്‍ വീട്ടിലേക്കു മടങ്ങുംമുന്പ് ടീച്ചറോട് യാത്ര പറയുന്നു. കോട്ടയം എം.ഡി. സെമിനാരി സ്കൂളില്‍ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
പിരിമുറുക്കമില്ലാകാലം... പരീക്ഷച്ചൂടിനും പിരിമുറുക്കത്തിനും വിട. ഇനി ആഘോഷത്തിന്റെ അവധിക്കാലം. മലപ്പുറം എം.എസ്.പി. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എസ്.എസ്.എല്‍.സി. അവസാന പൊതുപരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികളുടെ ആഹ്ലാദം.
എസ്.എസ്.എൽ.സി. പരീക്ഷയുടെ സമാപന ദിവസം തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ ശേഷം പുറത്തിറങ്ങിയ വിദ്യാർത്ഥികൾ ഓട്ടോഗ്രാഫ് എഴുതുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
പിരിയില്ല ചങ്കേ... മലപ്പുറം എം.എസ്.പി. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി. അവസാന പൊതു പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന കുട്ടികൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടികൾ ആഹ്ലാദം പങ്കുവെക്കുന്നു. പാലക്കാട് ഗവ.മോയൻ മോഡൽ ഗേൾസ് എച്ച്.എസ്.എസിലെ ദൃശ്യം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
എസ്.എസ്.എല്‍.സി.യുടെ അവസാന പരീക്ഷ കഴിഞ്ഞ് പത്തനംതിട്ട മാര്‍ത്തോമ്മാ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ആഹ്ളാദം പ്രകടിപ്പിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
വെള്ളിയാഴ്ച്ച എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികളുടെ ആഹ്ലാദം. കൊല്ലം തേവള്ളി ബോയ്സ് എച്ച് എസിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
വെള്ളിയാഴ്ച എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികൾ കടുത്ത ചൂടിൽ ബാഗ് തലയിൽ വച്ച് നടന്നു നീങ്ങുന്നു. കൊല്ലം തേവള്ളി ബോയ്സ് എച്ച് എസിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
പിരിയില്ല ചങ്കേ... മലപ്പുറം എം.എസ്.പി. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി. അവസാന പൊതു പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന കുട്ടികൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
Photograph:
(Photo: അജിത് ശങ്കരൻ)
എസ്.എസ്.എൽ.സി. അവസാന പൊതു പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികളുടെ ആഹ്ലാദം
എസ്.എസ്.എൽ.സി. പരീക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടികൾ ആഹ്ലാദം പങ്കുവെക്കുന്നു. പാലക്കാട് ഗവ.മോയൻ മോഡൽ ഗേൾസ് എച്ച്.എസ്.എസിലെ ദൃശ്യം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
എസ്.എസ്.എൽ.സി. പരീക്ഷയുടെ സമാപന ദിവസം തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ ശേഷം പുറത്തിറങ്ങിയ വിദ്യാർത്ഥികളുടെ ആഹ്ളാദ പ്രകടനം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
എസ്.എസ്.എൽ.സി. പരീക്ഷയുടെ സമാപന ദിവസം തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ ശേഷം പുറത്തിറങ്ങിയ വിദ്യാർത്ഥികളുടെ ആഹ്ളാദ പ്രകടനം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ആലപ്പുഴ എസ്.ഡി.വി ബോയസ് എച്ച്.എസ്.എസിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥികൾ | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..