
അണ്ണാൻ കുഞ്ഞിനെ റാഞ്ചാനുള്ള കാക്കയുടെ ശ്രമം
മരത്തിൽ നിന്ന് വീണുപോയ അണ്ണാൻ കുഞ്ഞിനെ റാഞ്ചാനെത്തിയ കാക്കയെ നേരിടുന്ന തള്ള അണ്ണാൻ. അമ്മ കരുതലിൻ്റെ കാഴ്ച പാലക്കാട് കോട്ടമൈതാനത്ത് നിന്ന്. ഇന്ന് മാതൃദിനം | ഫോട്ടോ: പി.പി. രതീഷ് \ മാതൃഭൂമി
അണ്ണാൻ കുഞ്ഞിനെ റാഞ്ചാനുള്ള കാക്കയുടെ ശ്രമം
ഓടിയെത്തിയ തള്ള അണ്ണാൻ കാക്കയെ നേരിടുന്നു
കാക്കയെ ഓടിച്ച് ദൂരേക്ക് മാറ്റുന്നു
തിരിഞ്ഞ് കുഞ്ഞിനടുത്തേക്ക്
ഒടുവിൽ കാക്ക നോക്കിയിരിക്കുമ്പോൾ തന്നെ കുഞ്ഞിനേയും കൊണ്ട് മരത്തിന് മുകളിലേക്ക്
മരത്തിന് മുകളിൽ കുഞ്ഞു അണ്ണാനെ പരിചരിക്കുന്ന തള്ള അണ്ണാൻ
കാക്കയെ ഓടിച്ച് ദൂരേക്ക് മാറ്റുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..