
കടമ്മനിട്ട ഗവൺമെന്റ് സ്‌കൂളിൽ നടന്ന ജില്ലാ തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വീണാ ജോർജ് കുട്ടികളുമായി കുശലംപറയുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
സംസ്ഥാനത്ത് ഇന്ന് വേനലവധി കഴിഞ്ഞ് സ്‌കൂളുകൾ തുറന്നു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള ദൃശ്യങ്ങളിലൂടെ...
കടമ്മനിട്ട ഗവൺമെന്റ് സ്‌കൂളിൽ നടന്ന ജില്ലാ തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വീണാ ജോർജ് കുട്ടികളുമായി കുശലംപറയുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പത്തനംതിട്ട വാഴമുട്ടം ഗവ. യു പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനത്തിനു ശേഷം കുട്ടികളോടൊപ്പം ആഹാരം കഴിക്കുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
സ്‌കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് പത്തനംതിട്ട വാഴമുട്ടം നാഷനൽ സ്‌കൂളിൽ ഒരുക്കിയ ത്രീഡി തിയേറ്ററിൽ കുട്ടികൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
നിറ പുഞ്ചിരി വിരിയുമ്പോൾ... കടമനിട്ട ഗവൺമെന്റ് സ്‌കൂളിൽ നടന്ന പ്രവേശനോത്സവത്തിനെത്തിയ വിദ്യാർഥിനിയുടെ മുഖത്ത് ചിരി വിടർന്നപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
മിഴികൾ നിറച്ച് ആദ്യ പാഠം... കടമനിട്ട ഗവൺമെന്റ് സ്‌കൂളിൽ നടന്ന പ്രവേശനോത്സവത്തിനെത്തിയ കുട്ടി പകച്ച് കരയുന്നു. | ഫോട്ടോ: കെ.അബൂബക്കർ / മാതൃഭൂമി
കടമ്മനിട്ട ഗവൺമെന്റ് സ്‌കൂളിൽ നടന്ന ജില്ലാ തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വീണാ ജോർജ് കുട്ടികളെ മടിയിലിരുത്തി താലോലിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
ഗവ ടി ടി ഐ യിൽ നടന്ന കൊല്ലം ഉപജില്ലാതല സ്കൂൾ പ്രവേശനോത്സവത്തിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
തിരുവനന്തപുരം മണക്കാട് ഗവ. ടി ടി ഐ യിൽ സ്കൂൾ പ്രവേശനോത്സവത്തിന് ഉദ്‌ഘാടകനായി എത്തിയ സിനിമാ സീരിയൽ താരം ജോബി കുട്ടികളോടൊപ്പം നൃത്തം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
തിരുവനന്തപുരം മണക്കാട് ഗവ. ടി ടി ഐ യിൽ സ്കൂൾ പ്രവേശനോത്സവത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിൽ പ്രവേശന ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന സ്കൂൾ വിദ്യാർത്ഥിനികൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കോട്ടൺഹിൽ ഗവ.എൽ.പി.സ്‌കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ നവാഗതരായെത്തിയ കുരുന്നുകൾ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ആലപ്പുഴ എസ്.ഡി.വി.ജെ.ബി.എസ്.എൽ.പി സകൂളിലെ പ്രവേശനോത്സവത്തിൽ നിന്ന് | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
എറണാകുളം ജില്ലാ പ്രവേശനോത്സവം നടന്ന ഗവ ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
എറണാകുളം ജില്ലാ പ്രവേശനോത്സവം നടന്ന ഗവ ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
പാലക്കാട് നടന്ന സ്കൂൾ പ്രവേശനോത്സവത്തിൽ നിന്ന് | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
പാലക്കാട് നടന്ന സ്കൂൾ പ്രവേശനോത്സവത്തിൽ നിന്ന് | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
പാലക്കാട് നടന്ന സ്കൂൾ പ്രവേശനോത്സവത്തിൽ നിന്ന് | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
സ്‌മൈൽ ....... കോഴിക്കോട് ബാങ്ക് റോഡിലുള്ള ബിഷപ്പ് സ്മിത്ത് സി.എസ്.ഐ സ്കൂളിൽ പ്രവേശനോത്സവ ദിനത്തിൽ ഒരുക്കിയ സെൽഫി പോയന്റ് | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
ഉമ്മയും വരണം ..... കോഴിക്കോട് ബി.ഇ.എം. എൽ.പി.സ്കൂളിൽ പ്രവേശനോത്സവത്തിനെത്തിയ കുരുന്ന് | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
ഉമ്മ പോവല്ലേ...... കോഴിക്കോട് പരപ്പിൽ എം.എം.എൽ.പി സ്കൂളിലെ പ്രവേശനോത്സവ ദിനത്തിലെ കാഴ്ച | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ കഥകളി വേഷധാരികൾ വിദ്യാർഥികളെ മധുരം നൽകി പ്രവേശനകവാടത്തിൽ സ്വീകരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
തിരുവനന്തപുരം കോട്ടൺഹിൽ എൽ.പി.സ്‌കൂളിൽ നടന്ന പ്രവേശനോൽസവത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കോഴിക്കോട് കാമ്പസ് സ്കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവത്തിൽ കലക്ടർ എ. ഗീത, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, മന്ത്രി പി.എ മുഹമ്മദ് റിയാസ്, മേയർ ഡോ.ബീനാ ഫിലിപ്പ് എന്നിവർ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
എറണാകുളം ഗവ. എൽ.പി സ്‌കൂളിലെ പ്രവേശനോത്സവം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
കൊല്ലം ഗവ. ടൗണ്‍ യു.പി. സ്‌കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികളുടെ കലാപ്രകടനം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
തിരുവനന്തപുരം കോട്ടൺഹിൽ എൽ.പി.സ്‌കൂളിൽ നടന്ന പ്രവേശനോൽസവത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കൊല്ലം ഗവ. ടൗണ്‍ യു.പി. സ്‌കൂളില്‍ അധ്യയനവര്‍ഷാരംഭത്തില്‍ ഒന്നാംക്ലാസ്സില്‍നിന്ന് അടുത്ത ക്ലാസ്സിലേക്ക് പ്രവേശിക്കാന്‍ ക്യൂ നില്‍ക്കുന്ന കുട്ടികള്‍ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
തിരുവനന്തപുരം കോട്ടൺഹിൽ എൽ.പി.സ്‌കൂളിൽ നടന്ന പ്രവേശനോൽസവത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കണ്ണൂർ കോർപ്പറേഷൻതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാൻ മേയർ ടി.ഒ.മോഹനൻ എത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കൊല്ലം ഗവ. ടൗണ്‍ യു.പി. സ്‌കൂളിലെ പ്രവേശനോത്സവത്തിനെത്തിയ കുട്ടികള്‍ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
ആലപ്പുഴ ജില്ലാതല പ്രവേശനോത്സവത്തിന് ചാരമംഗലം ഡി.വി.എച്ച്.എസ്.എസിൽ കുട്ടികളും മന്ത്രി പി.പ്രസാദും ചേർന്ന് വിത്ത് വിതയ്ക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
കൊല്ലം ഗവ. ടൗണ്‍ യു.പി. സ്‌കൂളില്‍ പ്രവേശനത്തിനെത്തിയ കുഞ്ഞുകുരുന്നുകള്‍ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
വര്‍ണ്ണച്ചിറകുള്ള പൂമ്പാറ്റകളായി... വിദ്യാഭ്യാസത്തിന്റെ ചുവടുവെക്കാന്‍ സ്‌കൂള്‍ മുറ്റത്തെത്തുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ മുഖത്ത് ആകെ അമ്പരപ്പാണ്. രണ്ടുമാസത്തെ വേനലവധികഴിഞ്ഞ് സ്‌കൂളിലെത്തുന്ന കുങ്ങള്‍ക്കുമുണ്ട് വിങ്ങിപ്പൊട്ടുന്ന മനസ്സ്. കൊല്ലം ഗവ. ടൗണ്‍ യു.പി. സ്‌കൂളില്‍ പ്രവേശനത്തിനെത്തിയ കുഞ്ഞുകുരുന്നുകള്‍ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
എറണാകുളം ഗവ എൽ.പി സ്‌കൂളിലെ പ്രവേശനോത്സവം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
Photograph:
(Photo: Praveendas M)
Photograph:
(Photo: Praveendas M)
Photograph:
(Photo: Praveendas M)
Photograph:
(Photo: Praveendas M)
Photograph:
(Photo: Praveendas M)
Photograph:
(Photo: Praveendas M)
Photograph:
(Photo: Praveendas M)
Photograph:
(Photo: Praveendas M)
Photograph:
(Photo: G R Rahul)
Photograph:
(Photo: G R Rahul)
Photograph:
(Photo: Abhilash)
Photograph:
(Photo: Abhilash)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..