'സേക്രഡ് ഫാക്ട്സ്- സത്യാനന്തര കാലത്തെ മാധ്യമപ്രവർത്തനം' | GALLERY


sacredfactsലോക വാർത്താദിനത്തിൽ തിരുവനന്തപുരത്തു മാതൃഭൂമി സംഘടിപ്പിച്ച 'സേക്രഡ് ഫാക്ട്സ്- സത്യാനന്തര കാലത്തെ മാധ്യമപ്രവർത്തനം' എന്ന സംവാദം വസ്തുനിഷ്ഠ മാധ്യമപ്രവർത്തനവും സത്യസന്ധമായ വാർത്താവതരണവും നേരിടുന്ന സമകാലിക വെല്ലുവിളികളെയും മുന്നോട്ടുള്ള യാത്രയെയും പറ്റിയുള്ള സജീവമായ ചർച്ചയാൽ ശ്രദ്ധേയമായി. ദ ഹിന്ദു മുൻ എഡിറ്റർ ഇൻ ചീഫ് എൻ. റാം ഉദ്ഘാടനം ചെയ്ത സംവാദത്തിൽ മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ അധ്യക്ഷനായിരുന്നു. ദേവിക ശ്രേയാംസ് കുമാർ (വൈസ് പ്രസിഡന്റ്- മാതൃഭൂമി ഓപ്പറേഷൻസ്) സ്വാഗതം ആശംസിച്ചു. തുടർന്നു മൂന്ന് സെഷനുകളിലായി നടന്ന സംവാദത്തിൽ ഇന്ത്യയിലെ മുതിർന്ന മാധ്യമപ്രവർത്തകരും യുവമാധ്യമപ്രവർത്തകരും സജീവമായി പങ്കെടുത്തു. 'ഫാക്ട് പഞ്ച്' സെഷനിൽ ഇന്ത്യൻ എക്‌സ്പ്രസ് മുൻ പത്രാധിപർ അരുൺ ഷൂരിയും 'കൗണ്ടർ മീഡിയ' സെഷനിൽ ഇന്ത്യാ ടുഡേ കൺസൾട്ടിങ് എഡിറ്റർ രാജ്ദീപ് സർദേശായിയും 'ദ വേ ഫോർവേഡ്' സെഷനിൽ ഇന്ത്യൻ എക്‌സ്പ്രസ് എക്‌സിക്യൂട്ടീവ് എഡിറ്റർ ആനന്ദ്‌ ഗോയങ്കെയും മുഖ്യപ്രഭാഷണങ്ങൾ നിർവഹിച്ചു. വർഗിസ് ജോർജ് (റെസിഡന്റ് എഡിറ്റർ, ദ ഹിന്ദു, ഡൽഹി), ഉല്ലേഖ് എൻ.പി. (എക്‌സിക്യൂട്ടീവ് എഡിറ്റർ, ഓപ്പൺ മാഗസിൻ), ബി. ശ്രീനിവാസൻ (മാനേജിങ് ഡയറക്ടർ, ആനന്ദവികടൻ) എന്നിവർ മോഡറേറ്റർമാർ ആയിരുന്നു. 

പരിപാടിയിൽ നിന്ന് മാതൃഭൂമി ഫോട്ടോ​ഗ്രാഫർ ബിജു വർ​ഗീസ് പകർത്തിയ ചിത്രങ്ങൾ...

1/46

ബി. ശ്രീനിവാസന്‍ (മാനേജിങ് ഡയറക്ടര്‍, ആനന്ദവികടന്‍) സംസാരിക്കുന്നു.

2/46

ടൈംസ് ഓഫ് ഇന്ത്യയുടെ റെസിഡന്റ് എഡിറ്റര്‍ അരുണ്‍ റാം സംസാരിക്കുന്നു.

3/46

മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ അധ്യക്ഷപ്രസംഗം നടത്തുന്നു

4/46

ജോണ്‍ ബ്രിട്ടാസ് എം.പി. (മാനേജിങ് ഡയറക്ടര്‍, കൈരളി ടി.വി.) സംസാരിക്കുന്നു.

5/46

വര്‍ഗീസ് കെ. ജോര്‍ജ് (റെസിഡന്റ് എഡിറ്റര്‍, ദ ഹിന്ദു, ഡല്‍ഹി ) സംസാരിക്കുന്നു

6/46

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സീമ ചിഷ്ടി സംസാരിക്കുന്നു

7/46

വൈഷ്ണ റോയ് ( എഡിറ്റര്‍, ഫ്രണ്ട് ലൈന്‍ ) സംസാരിക്കുന്നു

8/46

ജെന്‍സി ജേക്കബ് ( മാനേജിങ് ഡയറക്ടര്‍, ബൂം ലൈവ്) സംസാരിക്കുന്നു.

9/46

എന്‍.പി. ഉല്ലേഖ് ( എക്‌സിക്യൂട്ടീവ് എഡിറ്റര്‍, ഓപ്പണ്‍ മാഗസിന്‍) സംസാരിക്കുന്നു.

10/46

ദേവിക ശ്രേയാംസ്‌കുമാര്‍ (വൈസ് പ്രസിഡന്റ്- ഓപ്പറേഷന്‍സ്, മാതൃഭൂമി ) സ്വാഗതപ്രസംഗം നടത്തുന്നു

11/46

എം.ജി. രാധാകൃഷ്ണന്‍ ( ഗ്രൂപ്പ് എഡിറ്റോറിയല്‍ അഡൈ്വസര്‍, ഏഷ്യാനെറ്റ് ന്യൂസ് ) സംസാരിക്കുന്നു

12/46

വി.എം. ഇബ്രാഹിം ( എഡിറ്റര്‍, മാധ്യമം ) സംസാരിക്കുന്നു

13/46

എം.ജി. രാധാകൃഷ്ണന്‍, ഡോക്ടര്‍ സെബാസ്റ്റിയന്‍ പോള്‍, വി.എം. ഇബ്രാഹിം, കിരണ്‍ തോമസ് എന്നിവര്‍.

14/46

കിരണ്‍ തോമസ് ( സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ) സംസാരിക്കുന്നു

15/46

അവിനാഷ് പാണ്ഡെ (സി.ഇ.ഒ., എ.ബി.പി. ന്യൂസ് നെറ്റ് വര്‍ക്ക്) സംസാരിക്കുന്നു.

16/46

ധന്യ രാജേന്ദ്രന്‍ (എഡിറ്റര്‍ ഇന്‍ ചീഫ്, ദ ന്യൂസ് മിനിറ്റ്)

17/46

18/46

19/46

20/46

21/46

22/46

23/46

24/46

25/46

26/46

27/46

28/46

29/46

30/46

31/46

32/46

33/46

34/46

35/46

36/46

37/46

38/46

ഫ്രണ്ട് ലൈന്‍ എഡിറ്റര്‍ വൈഷ്ണ റോയ്

39/46

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സീമ ചിഷ്ടി

40/46

41/46

അരുണ്‍ റാം (റെസിഡന്റ് എഡിറ്റര്‍ ടൈംസ് ഓഫ് ഇന്ത്യ ) സംസാരിക്കുന്നു

42/46

ബി. ശ്രീനിവാസന്‍ (മാനേജിങ് ഡയറക്ടര്‍, ആനന്ദവികടന്‍) സംസാരിക്കുന്നു.

43/46

ജെന്‍സി ജേക്കബ് ( മാനേജിങ് ഡയറക്ടര്‍, ബൂം ലൈവ്) സംസാരിക്കുന്നു.

44/46

45/46

46/46

Content Highlights: Sacred Facts Media In A Post Truth World Mathrubhumi Initiative


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented