.jpg?$p=f205af3&w=856&q=0.8)
ഫോട്ടോ: പി.പി ബിനോജ്
കഥകളി ആചാര്യന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായരുടെ സ്മരണയ്ക്കു മുന്പില് അദ്ദേഹത്തിന്റെ ജ്വലിക്കുന്ന കഥകളി ഭാവങ്ങള്‍ കാന്‍ വാസില്‍ പകര്‍ത്തി ചിത്രകാരന്മാരുടെ പ്രണാമം. ഗുരുവിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു ചേലിയ കഥകളി വിദ്യാലയം സംഘടിപ്പിച്ച 'ഓര്മ' പരിപാടിയുടെ ഭാഗമായാണ് കോഴിക്കോട് മിഠായിത്തെരുവ് എ സ്ക്വയറില്‍ 40 ചിത്രകാരന്മാര് ഗുരുവിന്റെ വിവിധ കഥകളി ഭാവങ്ങള്‍ കാന്‍വാസില്‍ പകര്‍ത്തിയത്. 'കഥകളിയിലെ വേഷപ്പകര്‍ച്ചകള്‍' ചിത്രകാരക്കൂട്ടായ്മയിലെ വരകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ | ചിത്രങ്ങള്‍: പി.പി ബിനോജ് / മാതൃഭൂമി
ഫോട്ടോ: പി.പി ബിനോജ്
ഫോട്ടോ: പി.പി ബിനോജ്
ഫോട്ടോ: പി.പി ബിനോജ്
ഫോട്ടോ: പി.പി ബിനോജ്
ഫോട്ടോ: പി.പി ബിനോജ്
ഫോട്ടോ: പി.പി ബിനോജ്
ഫോട്ടോ: പി.പി ബിനോജ്
ഫോട്ടോ: പി.പി ബിനോജ്
ഫോട്ടോ: പി.പി ബിനോജ്
ഫോട്ടോ: പി.പി ബിനോജ്
ഫോട്ടോ: പി.പി ബിനോജ്
ഫോട്ടോ: പി.പി ബിനോജ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..