
സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും | Photo: ANI
ഇന്ത്യ ആതിഥ്യം വഹിക്കുന്ന 2023-ലെ ജി 20 ഉച്ചകോടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗം ന്യൂഡല്‍ഹിയില്‍ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും പാര്‍ട്ടി നേതാക്കളും പങ്കെടുത്തു. Photo: PTI, ANI
സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും | Photo: ANI
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. മുതിര്‍ന്ന ഡി.എം.കെ. നേതാവ് ടി.ആര്. ബാലു പിന്നില്‍ | Photo: PTI
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും ജോസ് കെ മാണി എം.പിയെയും ചിത്രത്തില്‍ കാണാം | Photo: PTI
യോഗത്തില്‍നിന്ന് | Photo: PTI
യോഗത്തില്‍നിന്ന് | Photo: PTI
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും | Photo: ANI
ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും | Photo: ANI
മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും | Photo: PTI
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും | Photo: ANI
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും | Photo: ANI
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജയെയും ചിത്രത്തില്‍ കാണാം. | Photo: ANI
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..