
മധുവിന്റെ അമ്മ മല്ലി താഴെ ചിണ്ടക്കി ഊരിലെ വീട്ടിനു മുന്നിൽ ഫോട്ടോ: മധുരാജ്
കേരള ചരിത്രത്തിൽ സാമൂഹികവും രാഷ്ട്രീയവുമായി ഏറെ പ്രാധാന്യമുള്ള ഒരു സംഭവമാണ് അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവിന്റെ ആൾക്കൂട്ട കൊലപാതകം. പക്ഷെ നാലു വർഷമായിട്ടും നീതി കാട്ടാതെ അവന്റെ അമ്മയും സഹോദരിമാരും അലയുകയായിരുന്നു. അവർ മുട്ടാത്ത വാതിലുകളില്ല. ''പക്ഷെ ഞങ്ങൾക്ക് ആരും ഒരു വിലയും തന്നില്ല''- മധുവിന്റെ അമ്മ മല്ലി പറയുന്നു.
മധുവിന്റെ അമ്മ മല്ലി താഴെ ചിണ്ടക്കി ഊരിലെ വീട്ടിനു മുന്നിൽ ഫോട്ടോ: മധുരാജ്
മധുവിന്റെ കടുംബം താമസിക്കുന്ന താഴെ ചിണ്ടക്കി ഊരിലേക്കുള്ള പാത, മുക്കാളി- ആനവായി റോഡ്. സൈലന്റ് വാലി ദേശീയോദ്യാനത്തോടനുബന്ധിച്ച് കിടക്കുന്ന വനമേഖലയിലൂടെയാണ് ഈ പാത കടന്നു പോകുന്നത് | ഫോട്ടോ: മധുരാജ്
ഭവാനിപ്പുഴ- ഈ പുഴ മുറിച്ച് കടന്നാണ് മധു മല്ലീശ്വരൻ മുടിക്ക് സമീപമുള്ള അജ്ജ മുടിക്ക് കീഴിലുള്ള ഗുഹയിലേക്ക് പോയിരുന്നത് | ഫോട്ടോ: മധുരാജ്
മല്ലീശ്വരൻ മുടി- മല്ലീശ്വരൻ ആദിവാസികളുടെ കാവൽ ദൈവമാണ്. വർഷം തോറും നടക്കുന്ന മല്ലീശ്വരൻ മുടിയിലെ തിരി തെളിക്കൽ ഊരുകളുടെ ആഘോഷമാണ്. താഴെ ചിണ്ടക്കി ഊരിൽ നിന്നുള്ള മല്ലീശ്വരൻമുടിക്കാഴ്ച്ച | ഫോട്ടോ: മധുരാജ്
താഴെ ചിണ്ടക്കി ഊരിൽ മധുവിന്റെ വീടിന് അടുത്തുള്ള മലഭദ്രകാളി ദേവസ്ഥാനം | ഫോട്ടോ: മധുരാജ്
താഴെ ചിണ്ടക്കി ഊരിലെ മലഭദ്രകാളി ദേവസ്ഥാനം | ഫോട്ടോ: മധുരാജ്
മധുവിന്റെ അമ്മ മല്ലി | ഫോട്ടോ: മധുരാജ്
നീറുന്ന ഓർമ്മകൾ-മധുവിന്റെ അമ്മ മല്ലി താഴെ ചിണ്ടക്കി ഊരിലെ വീട്ടിനു മുന്നിൽ | ഫോട്ടോ: മധുരാജ്
മധുവിന്റെ അമ്മ മല്ലി താഴെ ചിണ്ടക്കി ഊരിലെ വീട്ടിനു മുന്നിൽ | ഫോട്ടോ: മധുരാജ്
വീടിന്റെ മുന്നിലെ ചുമരില്‍ തൂക്കിയ മധുവിന്റെ ചിത്രം | ഫോട്ടോ: മധുരാജ്
മധുവിന്റെ അമ്മ മല്ലി താഴെ ചിണ്ടക്കി ഊരിലെ വീട്ടിനു മുന്നിൽ | ഫോട്ടോ: മധുരാജ്
നടൻ മമ്മൂട്ടി ഏർപ്പെടുത്തിയ അഭിഭാഷക സംഘത്തിന് മുന്നിൽ സങ്കടങ്ങൾ പറയുന്ന മധുവിന്റെ അനുജത്തി സരസു. അമ്മ മല്ലി സമീപം | ഫോട്ടോ: മധുരാജ്
വീട്ടിനുള്ളിൽ മധുവിന്റെ ഫോട്ടോ. അരികിൽ അനുജത്തി ചന്ദ്രികക്ക് പോലീസിൽ ജോലി കിട്ടിയപ്പോൾ അമ്മക്കുണ്ടായ ആഹ്ളാദത്തിന്റെ ചിത്രം | ഫോട്ടോ: മധുരാജ്
മധു കൊണ്ടു നടന്നിരുന്ന ബാഗിൽ നിന്ന് മരണ ശേഷം കിട്ടിയ കടുംബ ഫോട്ടോയുമായി അനുജത്തി സരസു. അമ്മ മല്ലി സമീപം | ഫോട്ടോ: മധുരാജ്
മധു കൊണ്ടു നടന്നിരുന്ന ബാഗിൽ നിന്ന് മരണ ശേഷം കിട്ടിയ കടുംബ ഫോട്ടോയിൽ മധുവിന് ഒപ്പം അമ്മ മല്ലി, അനുജത്തിമാരായ ചന്ദ്രിക സരസു എന്നിവർ | ഫോട്ടോ: മധുരാജ്
കൃഷി പ്രധാന ഉപജീവനമായ ഈ മേഖലയിലെ ഒരു ദൃശ്യം. കുറുമ്പ വിഭാഗത്തിൽ പെട്ട യുവാവാണ് ചിത്രത്തിൽ | ഫോട്ടോ: മധുരാജ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..