
ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി
ഓരോ മഴത്തുള്ളിയും സമാധാനത്തോടൊപ്പം, സമാധാനക്കേടും തരുന്ന കാലമാണ് കടന്ന് പോകുന്നത്. കർഷകന് ആശ്വാസമെങ്കിൽ കടത്തിണ്ണയിൽ കിടക്കുന്നവനും, കുടിലിൽ കഴിയുന്നവനും ആധിയാണ്. കുട ചൂടാതെ മഴ നനഞ്ഞോടിയ ബാല്യത്തിൻ്റെയും, ആരേയും കൂസാതെ കുടക്കീഴിൽ നടന്ന് നീങ്ങിയ കൗമാരത്തിന്റെയും, ദുരിതങ്ങൾ ബാക്കി വെച്ച പെരുമഴയുടേയും, ദുരന്തങ്ങൾ വലിച്ച് കീറിക്കൊണ്ട് പോയ ജീവിതങ്ങളുടേയും കഥകളാണ് ഓരോ മഴക്കും പറയാനുള്ളത്. വരൾച്ചക്ക് മാത്രം പേര് കേട്ട പാലക്കാടൻ മണ്ണിൽ നിന്ന് ക്യാമറ കണ്ട മഴ കാഴ്ചകളിലൂടെ... | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി
ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..