
കേരള ലളിതകലാ അക്കാദമിയുടെയും സാംസ്കാരികവകുപ്പിന്റെയും ആഭിമുഖ്യത്തിൽ കോട്ടയത്ത് വനിതകൾക്കായി അഞ്ചു ദിവസത്തെ ചിത്രരചന ക്യാമ്പിൽ നിന്നുള്ള ചിത്രങ്ങൾ. അഞ്ചു ഭിന്നശേഷിക്കാർ അടക്കം ഇരുപത്തിയഞ്ചു പേരാണ് പങ്കെടുക്കുന്നത്. ക്യാമ്പംഗങ്ങൾക്ക് ഇരുപതിനായിരം രൂപയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു | ഫോട്ടോ: ഇ.വി. രാഗേഷ് \ മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..