ഇനി കെടാത്ത ഓർമ... ശനിയാഴ്ച അന്തരിച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിംങ് ട്രസ്റ്റി ഡോ. പി.കെ. വാരിയരുടെ ഭൗതികശരീരം കോട്ടയ്ക്കൽ കൈലാസമന്ദിരത്തിൽ എത്തിച്ചപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
മഹാവൈദ്യനും കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ. വാരിയരുടെ ശവസംസ്കാര ചടങ്ങുകളില്‍ നിന്ന് | ഫോട്ടോ: അജിത് ശങ്കരന് \ മാതൃഭൂമി
ഇനി കെടാത്ത ഓർമ... ശനിയാഴ്ച അന്തരിച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിംങ് ട്രസ്റ്റി ഡോ. പി.കെ. വാരിയരുടെ ഭൗതികശരീരം കോട്ടയ്ക്കൽ കൈലാസമന്ദിരത്തിൽ എത്തിച്ചപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
ശനിയാഴ്ച അന്തരിച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിംങ് ട്രസ്റ്റി ഡോ. പി.കെ. വാരിയർക്ക് അന്ത്യകർമങ്ങൾ ചെയ്യുന്ന മകൻ ഡോ. ബാലചന്ദ്രൻ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
ശനിയാഴ്ച അന്തരിച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിംങ് ട്രസ്റ്റി ഡോ. പി.കെ. വാരിയരുടെ ചിതയ്ക്ക് മൂത്ത മകൻ ഡോ. ബാലചന്ദ്രൻ തീ കൊളുത്തിയപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
ഇതിഹാസത്തിന്റെ മടക്കം...ശനിയാഴ്ച അന്തരിച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിംങ് ട്രസ്റ്റി ഡോ. പി.കെ. വാരിയരുടെ ഭൗതികശരീരം കോട്ടയ്ക്കൽ കൈലാസമന്ദിരത്തിൽ എത്തിച്ചപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
ഒരുനോക്കു കാണാൻ... ശനിയാഴ്ച അന്തരിച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിംങ് ട്രസ്റ്റി ഡോ. പി.കെ. വാരിയരുടെ ഭൗതികശരീരം ഒരുനോക്കു കാണുവാനായി കാത്തു നിൽക്കുന്നവർ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
ഒരുനോക്കു കാണാൻ... ശനിയാഴ്ച അന്തരിച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിംങ് ട്രസ്റ്റി ഡോ. പി.കെ. വാരിയരുടെ ഭൗതികശരീരം ഒരുനോക്കു കാണുവാനായി കാത്തു നിൽക്കുന്നവർ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
അന്ത്യയാത്ര... ശനിയാഴ്ച അന്തരിച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിംങ് ട്രസ്റ്റി ഡോ. പി.കെ. വാരിയരുടെ ഭൗതികശരീരം നായടിപ്പാറയിലെ കുടുംബ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
ശനിയാഴ്ച അന്തരിച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിംങ് ട്രസ്റ്റി ഡോ. പി.കെ. വാരിയരുടെ ഭൗതികശരീരത്തിനരികിൽ കുടുംബാംഗങ്ങൾ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
സംസ്ഥാന ആദരവ്... ശനിയാഴ്ച അന്തരിച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിംങ് ട്രസ്റ്റി ഡോ. പി.കെ. വാരിയർക്ക് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകിയപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
സംസ്ഥാന ആദരവ്... ശനിയാഴ്ച അന്തരിച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിംങ് ട്രസ്റ്റി ഡോ. പി.കെ. വാരിയർക്ക് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകിയപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
ശനിയാഴ്ച അന്തരിച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിംങ് ട്രസ്റ്റി ഡോ. പി.കെ. വാരിയരുടെ ഭൗതികശരീരത്തിൽ പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ അന്തിമോപചാരമർപ്പിച്ചപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
അന്തരിച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാരിയർക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയ പി.പി. സുനീർ, കെ.പി.എ. മജീദ് എം.എൽ.എ., സി.പി.ഐ. ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് തുടങ്ങിയവർ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
അന്തരിച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാരിയർക്ക് അന്തിമോപചാരം അർപ്പിക്കാൻ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എത്തിയപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
അന്തരിച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാരിയർക്ക് അന്തിമോപചാരം അർപ്പിക്കാൻ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എത്തിയപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
അന്തരിച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാരിയർക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയും | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
അന്തരിച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാരിയർക്ക് അന്തിമോപചാരം അർപ്പിക്കാൻ മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി എത്തിയപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
ശനിയാഴ്ച അന്തരിച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിംങ് ട്രസ്റ്റി ഡോ. പി.കെ. വാരിയരുടെ ഭൗതികശരീരത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ അന്തിമോപചാരമർപ്പിച്ചപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
ശനിയാഴ്ച അന്തരിച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിംങ് ട്രസ്റ്റി ഡോ. പി.കെ. വാരിയരുടെ ഭൗതികശരീരത്തിൽ മുഖ്യമന്ത്രിയ്ക്ക് വേണ്ടി മന്ത്രി വി. അബ്ദുറഹിമാൻ പുഷ്പചക്രം അർപ്പിച്ചപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
ശനിയാഴ്ച അന്തരിച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിംങ് ട്രസ്റ്റി ഡോ. പി.കെ. വാരിയർക്ക് അന്തിമോപചാരമർപ്പിക്കാനെത്തിയ മന്ത്രി വി. അബ്ദുറഹിമാൻ ആര്യവൈദ്യശാലാ ചീഫ് ഫിസിഷ്യൻ ഡോ. പി.എം. വാര്യരുമായി സംഭാഷണത്തിൽ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
ഇനി കെടാത്ത ഓർമ... ശനിയാഴ്ച അന്തരിച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിംങ് ട്രസ്റ്റി ഡോ. പി.കെ. വാരിയരുടെ ഭൗതികശരീരം കോട്ടയ്ക്കൽ കൈലാസമന്ദിരത്തിൽ എത്തിച്ചപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..