
ഫോട്ടോ: പി.പി.ബിനോജ് / മാതൃഭൂമി
എസ്.കെ. പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥ ചുമർച്ചിത്രശൈലിയിൽ ആലേഖനം ചെയ്തപ്പോൾ. കോഴിക്കോട് പുതിയറയിലെ എസ്.കെ. സാംസ്കാരികകേന്ദ്രത്തിലാണ് നോവൽ ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്നത്. കേന്ദ്രത്തിലെ ചുമർച്ചിത്ര അധ്യാപകനായ കെ.ആർ. ബാബുവിന്റെ നേതൃത്വത്തിൽ അവിടത്തെ പഠിതാക്കളായ 25 പേരാണ് ചിത്രരചന നടത്തിയത്. നോവലിലെ കേന്ദ്രകഥാപാത്രമായ ശ്രീധരന്റെ അമ്മവീടായ ഇലഞ്ഞിപ്പൊയിൽ തറവാടും അവിടത്തെ കാർഷികസമൃദ്ധിയുമാണ് ഒന്നാംഘട്ടത്തിൽ വരച്ചുതീർത്തത്. അതിരാണിപ്പാടം ഉൾപ്പെടുന്ന രണ്ടാംഭാഗം വരച്ചുതുടങ്ങിയിട്ടുണ്ട് | ഫോട്ടോ: പി.പി.ബിനോജ് / മാതൃഭൂമി
ഫോട്ടോ: പി.പി.ബിനോജ് / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..