ഓണാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ മാവേലി വേഷത്തിൽ പഴക്കുലയുമായി വിദ്യാർത്ഥി എത്തിയപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
രണ്ടുവർഷത്തെ കോവിഡ് മഹാമാരിക്കുശേഷം വന്നെത്തിയ ഓണക്കാലം കോളേജുകളിലും സ്‌കൂളുകളിലും ആഘോഷങ്ങൾ തീർക്കുകയാണ്... ദൃശ്യങ്ങളിലൂടെ...
ഓണാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ മാവേലി വേഷത്തിൽ പഴക്കുലയുമായി വിദ്യാർത്ഥി എത്തിയപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടന്ന ഓണാഘോഷം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന വടംവലി മത്സരം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തിരുവനന്തപുരം ഗവ.വിമെൻസ് കോളേജിൽ നടന്ന ഓണാഘോഷത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ഓണാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം ഗവ.വിമെൻസ് കോളേജിൽ നടന്ന വടംവലി മത്സരത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ഓണാഘോഷത്തിന്റെ ഭാഗമായി തിരൂർ ഫാത്തിമ മാത ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും അതിഥികൾക്കുമായി നടത്തിയ മെഗാ ഓണസദ്യ | ഫോട്ടോ: പ്രദീപ് പയ്യോളി
ഓണാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം ഗവ.വിമെൻസ് കോളേജിൽ നടന്ന വടംവലി മത്സരത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന ഓണാഘോഷ പരിപാടിയിൽ നിന്ന് | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി
തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന ഓണാഘോഷ പരിപാടിയിൽ നിന്ന് | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി
കോട്ടയം ബി.സി.എം. കോളേജിലെ ഓണാഘോഷം | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
കോട്ടയം സി എം എസ് കോളേജിലെ ഓണാഘോഷം | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
കോട്ടയം സി എം എസ് കോളേജിലെ ഓണാഘോഷം | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
കോട്ടയം സി എം എസ് കോളേജിലെ ഓണാഘോഷം | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
എറണാകുളം ഈശോ ഭവൻ വനിതാ കോളേജിലെ ഓണാഘോഷത്തിൽ നിന്ന് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
എറണാകുളം സെന്റ് തരേസാസ് കോളേജിലെ കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം വിദ്യാർത്ഥിനികളുടെ ഓണാഘോഷത്തിൽ നിന്ന് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
ഓണാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് സ്കൂളിൽ നടന്ന ഉറിയടി | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
ഓണാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് സ്കൂളിൽ നടന്ന ഓണസദ്യ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
വീണ്ടും ഒരോണക്കാലം ..... വെള്ളിയാഴ്ച സ്കൂളുകളും കോളേജുകളും ഓണാഘോഷത്തിന്റെ തിരക്കിലായിരുന്നു. എറണാകുളം ആൽബർട്ട്‌സ് സ്‌കൂളിലെ കുട്ടികളുടെ ആഘോഷ നിമിഷം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
എറണാകുളം ഗ്രീറ്റ്സ് പബ്ലിക് സ്കൂളിൽ നടന്ന ഓണാഘോഷം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
തൃശ്ശൂര്‍ വിമല കോളേജില്‍ നടന്ന ഓണാഘോഷ പരിപാടികളില്‍ മാവേലിക്കൊപ്പം ചുവടുവെയ്ക്കുന്നവര്‍.
ജെന്‍ഡര്‍ ന്യൂട്രല്‍ ഹാപ്പി ഓണം... തിരുവനന്തപുരം വഴുതയ്ക്കാട് വിമന്‍സ് കോളേജിലെ ഓണാഘോഷത്തിന് മുണ്ടും ഷര്‍ട്ടും ധരിച്ച് കോളേജിലെത്തിയ വിദ്യാര്‍ഥികള്‍ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണന്‍
ഓണാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ നടന്ന മെഗാ തിരുവാതിര | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരൂർ ഫാത്തിമ ഹയർസെക്കൻഡറി സ്കൂളിൽ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വിദ്യാർഥികളുടെ ഉറിയടി മത്സരം | ഫോട്ടോ: പ്രദീപ് പയ്യോളി
കൊല്ലം ടൗൺ യു പി എസിൽ നടന്ന ഓണാഘോഷപരിപാടിയിലെ അമ്മമാരുടെ മലയാളിമങ്ക മത്സരത്തിനെത്തിയവർ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കൊല്ലം ടൗൺ യു പി എസിൽ നടന്ന ഓണാഘോഷപരിപാടിയിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കൊല്ലം ടൗൺ യു പി എസിൽ നടന്ന ഓണാഘോഷപരിപാടിയിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കോട്ടയം സി എം എസ് കോളേജിലെ ഓണാഘോഷം | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
കോട്ടയം സി എം എസ് കോളേജിലെ ഓണാഘോഷം | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
ഓണാഘോഷത്തിന്റെ ഭാഗമായി തിരൂർ ജി.എം.യു.പി.സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ചാക്കിലോട്ട മത്സരം | ഫോട്ടോ: പ്രദീപ് പയ്യോളി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..