
ദാദാ സാഹേബ് ഫാൽകെ പുരസ്കാരം രജനികാന്തിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സമ്മാനിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ \ മാതൃഭൂമി
ദാദാ സാഹേബ് ഫാൽകെ പുരസ്കാരം രജനികാന്തിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സമ്മാനിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
മികച്ച നടനുള്ള ദേശീയ പുരസ്കാരം ധനുഷ് ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
മികച്ച നടനുള്ള ദേശീയ പുരസ്കാരം മനോജ് വാ്ജ്പേയി ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കങ്കണ റണൗത് ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സമ്മാനിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
മികച്ച ശബ്ദലേഖകനുള്ള ദേശീയ പുരസ്കാരം റസൂൽ പൂക്കുട്ടി ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
ജൂറിയുടെ പ്രത്യേക പരാമർശം നേടിയ ബിരിയാണി എന്ന ചിത്രത്തിന്റെ സംവിധായകൻ സജിൻ ബാബു ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
മികച്ച മലയാള ചിത്രത്തിന്റെ നിർമാതാവ് ലിജോ ജോസഫ് ദേശീയ പുരസ്കാരം ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
സ്പെഷ്യൽ ഇഫക്ടിനുള്ള ദേശീയ പുരസ്കാരം സിദ്ധാർഥ് പ്രിയദർശൻ ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം പ്രഭാവർമക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സമ്മാനിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം ഗിരീഷ് ഗംഗാധരൻ (ജെല്ലിക്കെട്ട്) ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം മാത്തുക്കുട്ടി സേവ്യർ (ഹെലൻ) ഏറ്റുവാങ്ങുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ രജനികാന്തും കങ്കണയും | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സമ്മാനിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
ദാദാ സാഹേബ് ഫാൽകെ പുരസ്കാരം രജനികാന്തിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സമ്മാനിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..