
അന്തരിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി.വീരേന്ദ്രകുമാർ എം.പി യുടെ ഛായാച്ചിത്രത്തിന് മുന്നിൽ തിരുവനന്തപുരം മാതൃഭൂമി ഓഫീസിലെത്തി എസ്.കെ.ആശുപത്രി സി.ഇ.ഒ. ഡോ.കെ.എസ്.സന്ധ്യ അന്തിമോപചാരമർപ്പിക്കുന്നു. ഫോട്ടോ: ബിജു വർഗീസ്.
അന്തരിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി.വീരേന്ദ്രകുമാർ എം.പി യുടെ ഛായാച്ചിത്രത്തിന് മുന്നിൽ തിരുവനന്തപുരം മാതൃഭൂമി ഓഫീസിലെത്തി എസ്.കെ.ആശുപത്രി സി.ഇ.ഒ. ഡോ.കെ.എസ്.സന്ധ്യ അന്തിമോപചാരമർപ്പിക്കുന്നു. ഫോട്ടോ: ബിജു വർഗീസ്.
അന്തരിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി.വീരേന്ദ്രകുമാർ എം.പി യുടെ ഛായാച്ചിത്രത്തിന് മുന്നിൽ തിരുവനന്തപുരം മാതൃഭൂമി ഓഫീസിലെത്തി നിംസ് എം.ഡി. ഡോ.ഫൈസൽഖാൻ അന്തിമോപചാരമർപ്പിക്കുന്നു. ഫോട്ടോ: ബിജു വർഗീസ്.
അന്തരിച്ച എം.പി. വീരേന്ദ്രകുമാര്‍ എം.പി.യുടെ അനുശോചന യോഗത്തില്‍ ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്.
അന്തരിച്ച എം.പി. വീരേന്ദ്രകുമാര്‍ എം.പി.യുടെ അനുശോചന യോഗത്തില്‍ ഡല്‍ഹിയില്‍ സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജ ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്.
അന്തരിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി വീരേന്ദ്രകുമാർ എം പിയ്ക്ക് കോഴിക്കോട് ചാലപ്പുറത്തെ വസതിയിലെത്തി പി.വി. അബ്ദുൾവഹാബ് എം.പി. ആദരാഞ്ജലി അർപ്പിക്കുന്നു. ഫോട്ടോ: കെ.കെ. സന്തോഷ്.
അന്തരിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി വീരേന്ദ്രകുമാർ എം പിയ്ക്ക് കോഴിക്കോട് ചാലപ്പുറത്തെ വസതിയിലെത്തി മന്ത്രി കെ. കൃഷ്ണൻകുട്ടി ആദരാഞ്ജലി അർപ്പിക്കുന്നു. ഫോട്ടോ: കെ.കെ. സന്തോഷ്.
അന്തരിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി വീരേന്ദ്രകുമാർ എം പിയ്ക്ക് കോഴിക്കോട് ചാലപ്പുറത്തെ വസതിയിലെത്തി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ആദരാഞ്ജലി അർപ്പിക്കുന്നു. ഫോട്ടോ: കെ.കെ. സന്തോഷ്.
അന്തരിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി വീരേന്ദ്രകുമാർ എം പിയ്ക്ക് കോഴിക്കോട് ചാലപ്പുറത്തെ വസതിയിലെത്തി കെ. മുരളീധരൻ എം.പി. ആദരാഞ്ജലി അർപ്പിക്കുന്നു. ഫോട്ടോ: കെ.കെ. സന്തോഷ്.
അന്തരിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി വീരേന്ദ്രകുമാർ എം പിയ്ക്ക് കോഴിക്കോട് ചാലപ്പുറത്തെ വസതിയിലെത്തി മാനേജിംഗ് എഡിറ്റർ പി.വി. ചന്ദ്രൻ‚ ഹേമലതാ ചന്ദ്രൻ‚ ഡയറക്ടർ പി.വി. ഗംഗാധരൻ‚ ഷെറിൻ ഗംഗാധരൻ എന്നിവർ ആദരാഞ്ജലി അർപ്പിക്കുന്നു. ഫോട്ടോ: കെ.കെ. സന്തോഷ്.
അന്തരിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി വീരേന്ദ്രകുമാർ എം പിയ്ക്ക് കോഴിക്കോട് ചാലപ്പുറത്തെ വസതിയിലെത്തി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആദരാഞ്ജലി അർപ്പിക്കുന്നു. ഫോട്ടോ: കെ.കെ. സന്തോഷ്.
അന്തരിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി വീരേന്ദ്രകുമാർ എം പിയ്ക്ക് മാതൃഭൂമി കോട്ടയം ഓഫീസിലെത്തി മംഗളം ചീഫ് എഡിറ്റർ സാബു വർഗീസ് ആദരാഞ്ജലി അർപ്പിക്കുന്നു. ഫോട്ടോ: ജി.ശിവപ്രസാദ്
അന്തരിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി വീരേന്ദ്രകുമാർ എം പിയ്ക്ക് മാതൃഭൂമി കോട്ടയം ഓഫീസിലെത്തി കെ സുരേഷ് കുറുപ് എം എൽ എ ആദരാഞ്ജലി അർപ്പിക്കുന്നു. ഫോട്ടോ: ജി.ശിവപ്രസാദ്
അന്തരിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടർ എം. പി.വീരേന്ദ്രകുമാറിൻ്റെ ഛായാചിത്രത്തിന് മുന്നിൽ തൃശ്ശൂർ ഓഫീസിൽ എത്തി അന്തിമോപചാരം അർപ്പിക്കുന്ന കാംകോ ചെയർമാൻ പി ബാലചന്ദ്രൻ. ഫോട്ടോ: സിദ്ദിക്കുൽ അക്ബർ.
അന്തരിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടർ എം. പി.വീരേന്ദ്രകുമാറിൻ്റെ ഛായാചിത്രത്തിന് മുന്നിൽ തൃശ്ശൂർ ഓഫീസിൽ എത്തി അന്തിമോപചാരം അർപ്പിക്കുന്ന മുസ്ലിം ലീഗ് പ്രതിനിധി സി എ മുഹമ്മദ് റഷീദ്. ഫോട്ടോ: സിദ്ദിക്കുൽ അക്ബർ.
അന്തരിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടർ എം. പി.വീരേന്ദ്രകുമാറിൻ്റെ ഛായാചിത്രത്തിന് മുന്നിൽ തൃശ്ശൂർ ഓഫീസിൽ എത്തി അന്തിമോപചാരം അർപ്പിക്കുന്ന ബി ജെ പി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ. ഫോട്ടോ: സിദ്ദിക്കുൽ അക്ബർ.
അന്തരിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടർ എം. പി.വീരേന്ദ്രകുമാറിൻ്റെ ഛായാചിത്രത്തിന് മുന്നിൽ തൃശ്ശൂർ ഓഫീസിൽ എത്തി അന്തിമോപചാരം അർപ്പിക്കുന്ന ചീഫ് വിപ്പ് കെ രാജൻ. ഫോട്ടോ: സിദ്ദിക്കുൽ അക്ബർ.
അന്തരിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടർ എം. പി.വീരേന്ദ്രകുമാറിൻ്റെ ഛായാചിത്രത്തിന് മുന്നിൽ തൃശ്ശൂർ ഓഫീസിൽ എത്തി അന്തിമോപചാരം അർപ്പിക്കുന്ന സി പി എം സംസ്ഥാന കമ്മീറ്റി അംഗം എൻ ആർ ബാലൻ. ഫോട്ടോ: സിദ്ദിക്കുൽ അക്ബർ.
അന്തരിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടർ എം. പി.വീരേന്ദ്രകുമാറിൻ്റെ ഛായാചിത്രത്തിന് മുന്നിൽ തൃശ്ശൂർ ഓഫീസിൽ എത്തി അന്തിമോപചാരം അർപ്പിക്കുന്ന ടി എൻ പ്രതാപൻ എം.പി. ഫോട്ടോ: സിദ്ദിക്കുൽ അക്ബർ.
അന്തരിച്ച എം. പി. വീരേന്ദ്രകുമാർ എം.പി.യ്ക്ക് ഡൽഹിയിൽ നടന്ന അനുശോചനയോഗത്തിൽ സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ സംസാരിക്കുന്നു. ഫോട്ടോ: സാബു സ്കറിയ.
അന്തരിച്ച മാതൃഭൂമി എം. ഡി. എം. പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തിന് മുന്നിൽ തിരുവനന്തപുരം ഓഫീസിലെത്തി അന്തിമോപചാരം അർപ്പിക്കുന്ന മുൻ കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ‚ മുൻ എം എൽ എ പാലോട് രവി എന്നിവർ. ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ.
എം പി വീരേന്ദ്രകുമാറിന് ആദരാഞ്ജലിയർപ്പിച്ച്, ലോക് താന്ത്രിക്ക് ജനതാദൾ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്ക്വയറിൽ നടത്തിയ അനുസ്മരണ യോഗത്തിൽ അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്ന പ്രവർത്തകർ. ഫോട്ടോ: ഇ.വി. രാഗേഷ്.
അന്തരിച്ച എം.പി. വീരേന്ദ്രകുമാർ എം.പി. യ്ക്ക് ആലപ്പുഴ മാതൃഭൂമിയിൽ മന്ത്രി തോമസ് ഐസക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നു. ഫോട്ടോ: സി. ബിജു.
അന്തരിച്ച എം.പി. വീരേന്ദ്രകുമാർ എം.പി. യ്ക്ക് ആലപ്പുഴ മാതൃഭൂമിയിൽ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അന്ത്യാഞ്ജലി അർപ്പിക്കുന്നു. ഫോട്ടോ: സി. ബിജു.
അന്തരിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി.വീരേന്ദ്രകുമാർ എം.പി യുടെ ഛായച്ചിത്രത്തിന് മുന്നിൽ തിരുവനന്തപുരം മാതൃഭൂമി ഓഫീസിലെത്തി മുൻ സ്പീക്കർ കെ.രാധാകൃഷ്ണൻ, ദേശാഭിമാനി ചീഫ് എഡിറ്റർ പി.രാജീവ്, എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ എന്നിവർ അന്തിമോപചാരമർപ്പിക്കുന്നു. ഫോട്ടോ: ബിജു വർഗീസ്.
അന്തരിച്ച മാതൃഭൂമി എം.ഡി. എം. പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തിന് മുന്നിൽ തിരുവനന്തപുരം ഓഫീസിലെത്തി അന്തിമോപചാരം അർപ്പിക്കുന്ന മന്ത്രി ഇ. ചന്ദ്രശേഖരൻ. ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ.
അന്തരിച്ച മാതൃഭൂമി എം. ഡി. എം. പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തിന് മുന്നിൽ തിരുവനന്തപുരം ഓഫീസിലെത്തി അന്തിമോപചാരം അർപ്പിക്കുന്ന സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ.
അന്തരിച്ച മാതൃഭൂമി എം. ഡി. എം. പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തിന് മുന്നിൽ തിരുവനന്തപുരം ഓഫീസിലെത്തി അന്തിമോപചാരം അർപ്പിക്കുന്ന ബി ജെ പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ്. ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ.
അന്തരിച്ച മാതൃഭൂമി എം. ഡി. എം. പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തിന് മുന്നിൽ തിരുവനന്തപുരം ഓഫീസിലെത്തി അന്തിമോപചാരം അർപ്പിക്കുന്ന കെ പി സി സി വൈസ് പ്രസിഡന്റ് ശരത്ചന്ദ്രപ്രസാദ്. ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ.
അന്തരിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി വീരേന്ദ്രകുമാർ എം പിയ്ക്ക് മാതൃഭൂമി കോട്ടയം ഓഫീസിലെത്തി സി.പി.എം. ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ ആദരാഞ്ജലി അർപ്പിക്കുന്നു. ഫോട്ടോ: ജി.ശിവപ്രസാദ്
അന്തരിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി വീരേന്ദ്രകുമാർ എം പിയ്ക്ക് മാതൃഭൂമി കോട്ടയം ഓഫീസിലെത്തി ബിജെപി സംസ്ഥാന നേതാവ് എൻ. ഹരി ആദരാഞ്ജലി അർപ്പിക്കുന്നു. ഫോട്ടോ: ജി.ശിവപ്രസാദ്
അന്തരിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി വീരേന്ദ്രകുമാർ എം പിയ്ക്ക് മാതൃഭൂമി കൊല്ലം ഓഫീസിലെത്തി കൊല്ലം ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ‚ എൻ.കെ. പ്രേമചന്ദ്രൻ എം.പി. എന്നിവർ ആദരാഞ്ജലി അർപ്പിക്കുന്നു. ഫോട്ടോ: അജിത് പനച്ചിക്കൽ.
അന്തരിച്ച മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി വീരേന്ദ്രകുമാർ എം പിയ്ക്ക് മാതൃഭൂമി കൊല്ലം ഓഫീസിലെത്തി എൻ.കെ. പ്രേമചന്ദ്രൻ എം.പി. ആദരാഞ്ജലി അർപ്പിക്കുന്നു. ഫോട്ടോ: അജിത് പനച്ചിക്കൽ.
മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി വീരേന്ദ്രകുമാർ എം പി യുടെ വേർപാടിൽ മാതൃഭൂമി കോട്ടയം ഓഫീസിലെത്തി ആദരാഞ്ജലി അർപ്പിക്കുന്ന തോമസ് ചാഴിക്കാടൻ. ഫോട്ടോ: ഇ.വി. രാഗേഷ്.
അന്തരിച്ച മാതൃഭൂമി എം. ഡി. എം. പി. വീരേന്ദ്രകുമാറിന് മാതൃഭൂമി പാലക്കാട് ഓഫീസിലെത്തി ഛായാചിത്രത്തിന് മുന്നിൽ മുൻ മന്ത്രി വി.സി. കബീർ പുഷ്പാർച്ചന നടത്തുന്നു. ഫോട്ടോ: ഇ.എസ്. അഖിൽ.
അന്തരിച്ച എം.പി. വീരേന്ദ്രകുമാർ എം.പി. യ്ക്ക് ഡി.സി.സി. പ്രസിഡന്റ് എം. ലിജു ആലപ്പുഴ മാതൃഭൂമി ഓഫീസിൽ ആദരാഞ്ജലി അർപ്പിക്കുന്നു. ഫോട്ടോ: സി. ബിജു.
അന്തരിച്ച എം.പി. വീരേന്ദ്രകുമാർ എം.പി. യ്ക്ക് എ.എം. ആരീഫ് എം പി. ആലപ്പുഴ മാതൃഭൂമി ഓഫീസിൽ ആദരാഞ്ജലി അർപ്പിക്കുന്നു. ഫോട്ടോ: സി. ബിജു.
അന്തരിച്ച മാതൃഭൂമി എം. ഡി. എം. പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തിന് മുന്നിൽ തിരുവനന്തപുരം ഓഫീസിലെത്തി അന്തിമോപചാരം അർപ്പിക്കുന്ന മന്ത്രി ടി. പി. രാമകൃഷ്ണൻ. ഫോട്ടോ: എസ്. ശ്രീകേഷ്.
അന്തരിച്ച മാതൃഭൂമി എം. ഡി. എം. പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തിന് മുന്നിൽ തിരുവനന്തപുരം ഓഫീസിലെത്തി അന്തിമോപചാരം അർപ്പിക്കുന്ന കെ. പി. സി. സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ‚ എം. പി. മാരായ രാജ്മോഹൻ ഉണ്ണിത്താൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ സമീപം. ഫോട്ടോ: എസ്. ശ്രീകേഷ്.
അന്തരിച്ച എം.പി.വീരേന്ദ്രകുമാർ എം.പി.യ്ക്ക് ആർ.എം.പി. നേതാവ് കെ.കെ. രമ കോഴിക്കോട് ചാലപ്പുറത്തെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിക്കുന്നു. ഫോട്ടോ: പി. പ്രമോദ്കുമാർ.
അന്തരിച്ച മാതൃഭൂമി എം. ഡി. എം. പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തിന് മുന്നിൽ തിരുവനന്തപുരം ഓഫീസിലെത്തി അന്തിമോപചാരം അർപ്പിക്കുന്ന സി എം പി സംസ്ഥാന ജനറൽ സെക്രട്ടറി സി പി ജോൺ. ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ.
അന്തരിച്ച മാതൃഭൂമി എം. ഡി. എം. പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തിന് മുന്നിൽ തിരുവനന്തപുരം ഓഫീസിലെത്തി അന്തിമോപചാരം അർപ്പിക്കുന്ന തിരുവനന്തപുരം ബിഷപ്പ് ഗബ്രിയേൽ മാർ ഗ്രിഗോറിയസ് മെത്രോപ്പൊലീത്ത. ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ.
അന്തരിച്ച മാതൃഭൂമി എം. ഡി. എം. പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തിന് മുന്നിൽ തിരുവനന്തപുരം ഓഫീസിലെത്തി അന്തിമോപചാരം അർപ്പിക്കുന്ന ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി. ഫോട്ടോ: എസ്. ശ്രീകേഷ്.
അന്തരിച്ച മാതൃഭൂമി എം. ഡി. എം. പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തിന് മുന്നിൽ തിരുവനന്തപുരം ഓഫീസിലെത്തി സാമൂഹിക അകലം പാലിച്ച് അന്തിമോപചാരം അർപ്പിക്കുന്ന നഗരസഭയിലെ ബി. ജെ. പി. കൗൺസിലർമാർ. ഫോട്ടോ: എസ്. ശ്രീകേഷ്.
അന്തരിച്ച മാതൃഭൂമി എം. ഡി. എം. പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തിന് മുന്നിൽ മാതൃഭൂമി പാലക്കാട് ഓഫീസിലെത്തി അന്തിമോപചാരം അർപ്പിക്കുന്ന മുൻ എം.എൽ.എ. കെ.എ. ചന്ദ്രൻ. ഫോട്ടോ: പി.പി. രതീഷ്.
അന്തരിച്ച മാതൃഭൂമി എം. ഡി. എം. പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തിന് മുന്നിൽ തിരുവനന്തപുരം ഓഫീസിലെത്തി അന്തിമോപചാരം അർപ്പിക്കുന്ന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ കെ. വി. മോഹൻകുമാർ. ഫോട്ടോ: എസ്. ശ്രീകേഷ്.
അന്തരിച്ച മാതൃഭൂമി എം. ഡി. എം. പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തിന് മുന്നിൽ തിരുവനന്തപുരം ഓഫീസിലെത്തി അന്തിമോപചാരം അർപ്പിക്കുന്ന ബി ജെ പി നേതാവ് എം എസ് കുമാർ. ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ.
അന്തരിച്ച എം.പി. വീരേന്ദ്രകുമാർ എം.പി. യ്ക്ക് ആലപ്പുഴ മാതൃഭൂമി ഓഫീസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജി വേണുഗോപാൽ അനുശോചനം രേഖപ്പെടുത്തുന്നു. ഫോട്ടോ: സി. ബിജു.
എം.പി. വീരേന്ദ്രകുമാറിന്റെ മൃതദേഹം കോഴിക്കോട് വ്യാഴാഴ്ച രാത്രി ചാലപ്പുറത്തെ വീട്ടില്‍ എത്തിച്ചപ്പോള്‍ ഭാര്യ ഉഷ വീരേന്ദ്രകുമാർ സമീപം. ഫോട്ടോ: ജി.ആർ. രാഹുൽ.
ഡല്‍ഹിയില്‍ സോഷ്യലിസ്റ്റ് നേതാവ് ശരത് യാദവ് വീരേന്ദ്രകുമാര്‍ എം.പി.യെ അനുസ്മരിക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്.
ഡല്‍ഹിയില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് എം.പി.വീരേന്ദ്രകുമാര്‍ എം.പി.യെ അനുസ്മരിക്കുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്.
മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി വീരേന്ദ്രകുമാർ എം പി യുടെ വേർപാടിൽ മാതൃഭൂമി കോട്ടയം ഓഫീസിലെത്തി ആദരാഞ്ജലി അർപ്പിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഫോട്ടോ: ജി. ശിവപ്രസാദ്.
അന്തരിച്ച മാതൃഭൂമി എം. ഡി. എം. പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തിന് മുന്നിൽ തിരുവനന്തപുരം ഓഫീസിലെത്തി അന്തിമോപചാരം അർപ്പിക്കുന്ന സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ. ഫോട്ടോ: എസ്. ശ്രീകേഷ്.
അന്തരിച്ച മാതൃഭൂമി എം. ഡി. എം. പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തിന് മുന്നിൽ തിരുവനന്തപുരം ഓഫീസിലെത്തി അന്തിമോപചാരം അർപ്പിക്കുന്ന ഒ. രാജഗോപാൽ എം.എൽ.എ. ഫോട്ടോ: എസ്. ശ്രീകേഷ്.
അന്തരിച്ച മാതൃഭൂമി എം. ഡി. എം. പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തിന് മുന്നിൽ തിരുവനന്തപുരം ഓഫീസിലെത്തി അന്തിമോപചാരം അർപ്പിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുൻ എം. എൽ. എ. ജോസഫ് വാഴയ്ക്കൻ, രാജ്മോഹൻ ഉണ്ണിത്താൻ എം. പി., ശൂരനാട് രാജശേഖരൻ തുടങ്ങിയവർ സമീപം. ഫോട്ടോ: എസ്. ശ്രീകേഷ്.
അന്തരിച്ച മാതൃഭൂമി എം. ഡി. എം. പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തിന് മുന്നിൽ തിരുവനന്തപുരം ഓഫീസിലെത്തി അന്തിമോപചാരം അർപ്പിക്കുന്ന സി പി ഐ ജില്ലാ സെക്രട്ടറി ജി ആർ അനിൽ. ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ.
മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി വീരേന്ദ്രകുമാർ എം പി യുടെ വേർപാടിൽ മാതൃഭൂമി കോട്ടയം ഓഫീസിൽ ആദരാഞ്ജലി അർപ്പിക്കുന്നു. ഫോട്ടോ: ജി. ശിവപ്രസാദ്.
മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി വീരേന്ദ്രകുമാർ എം പി യുടെ വേർപാടിൽ മാതൃഭൂമിയുടെ കൊച്ചി കലൂരിലെ ഡി.ഡി. ടവറിലെത്തി സി.പി.ഐ. ജില്ലാ സെക്രട്ടറി പി. രാജു അന്തിമോപചാരം അർപ്പിക്കുന്നു. ഫോട്ടോ: വി.കെ. അജി.
അന്തരിച്ച മാതൃഭൂമി എം. ഡി. എം. പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തിന് മുന്നിൽ തിരുവനന്തപുരം ഓഫീസിലെത്തി അന്തിമോപചാരം അർപ്പിക്കുന്ന സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ്ബാബു‚ ബിനോയ് വിശ്വം എം പി തുടങ്ങിയവർ. ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ.
അന്തരിച്ച മാതൃഭൂമി എം. ഡി. എം. പി. വീരേന്ദ്രകുമാറിന്റെ ഛായാചിത്രത്തിന് മുന്നിൽ തിരുവനന്തപുരം ഓഫീസിലെത്തി അന്തിമോപചാരം അർപ്പിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി‚ എം. എൽ എ. മാരായ കെ. സി. ജോസഫ്, വി. എസ് ശിവകുമാർ, കെ. പി. സി. സി. മുൻ പ്രസിഡന്റ് എം. എം. ഹസ്സൻ തുടങ്ങിയവർ സമീപം. ഫോട്ടോ: എസ്. ശ്രീകേഷ്.
എം.പി. വീരേന്ദ്രകുമാറിന്റെ മൃതദേഹം കോഴിക്കോട് വ്യാഴാഴ്ച രാത്രി ചാലപ്പുറത്തെ വീട്ടില്‍ എത്തിച്ചപ്പോള്‍. ഭാര്യ ഉഷ വീരേന്ദ്രകുമാർ‚ മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്, ജോയിന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ്, ഡയറക്ടര്‍ പി.വി. ഗംഗാധരന് തുടങ്ങിയവര്‍ സമീപം. ഫോട്ടോ: പി. പ്രമോദ്കുമാർ.
അന്തരിച്ച എം.പി.വീരേന്ദ്രകുമാർ എം.പി.യ്ക്ക് കാന്തപുരം എ.പി. അബുബക്കർ മുസ്ല്യാർ കോഴിക്കോട് ചാലപ്പുറത്തെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിക്കുന്നു. ഫോട്ടോ: പി. പ്രമോദ്കുമാർ.
അന്തരിച്ച എം.പി.വീരേന്ദ്രകുമാർ എം.പി.യ്ക്ക് പി.കെ കുഞ്ഞാലികുട്ടി എം. പി കോഴിക്കോട് ചാലപ്പുറത്തെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിക്കുന്നു. ഫോട്ടോ: പി. പ്രമോദ്കുമാർ.
അന്തരിച്ച എം.പി.വീരേന്ദ്രകുമാർ എം.പി.യ്ക്ക് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കോഴിക്കോട് ചാലപ്പുറത്തെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിക്കുന്നു. ഫോട്ടോ: പി. പ്രമോദ്കുമാർ.
അന്തരിച്ച എം.പി.വീരേന്ദ്രകുമാർ എം.പി.യ്ക്ക് എളമരം കരീം MP കോഴിക്കോട് ചാലപ്പുറത്തെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിക്കുന്നു. ഫോട്ടോ: പി. പ്രമോദ്കുമാർ.
അന്തരിച്ച എം.പി.വീരേന്ദ്രകുമാർ എം.പി.യ്ക്ക് എ. പ്രദീപ്കുമാർ എം.എൽ.എ. കോഴിക്കോട് ചാലപ്പുറത്തെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിക്കുന്നു. ഫോട്ടോ: പി. പ്രമോദ്കുമാർ.
അന്തരിച്ച എം.പി.വീരേന്ദ്രകുമാർ എം.പി.യുടെ മൃതദേഹം കോഴിക്കോട് ചാലപ്പുറത്തെ വീട്ടിൽ നിന്ന് വയനാട്ടിലേക്ക് കൊണ്ടു പോകുന്നു. ഫോട്ടോ: പി. പ്രമോദ്കുമാർ.
അന്തരിച്ച എം.പി.വീരേന്ദ്രകുമാർ എം.പി.യുടെ മൃതദേഹം കോഴിക്കോട് ചാലപ്പുറത്തെ വീട്ടിൽ നിന്ന് വയനാട്ടിലേക്ക് കൊണ്ടു പോകുന്നു. ഫോട്ടോ: പി. പ്രമോദ്കുമാർ.
മാതൃഭൂമി കണ്ണൂർ യൂണിറ്റിൽ ജീവനക്കാർ എം.പി.വീരേന്ദ്രകുമാറിന് ആദരമർപ്പിക്കുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
സി.പി.എം നേതാവ് പി.ജയരാജൻ കണ്ണൂർ മാതൃഭൂമി യൂണിറ്റിലെത്തി എം.പി.വീരേന്ദ്രകുമാറിന് ആദരാഞ്ജലി അർപ്പിക്കുന്നു. ഫോട്ടോ: സി. സുനിൽകുമാർ.
മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി.വീരേന്ദ്രകുമാർ എം.പിയുടെ വേർപാടിൽ തിരുവനന്തപുരം മാതൃഭൂമി ഓഫീസിലെത്തി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അനുശോചനം രേഖപ്പെടുത്തുന്നു. ഫോട്ടോ: ബിജു വർഗീസ്.
മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി.വീരേന്ദ്രകുമാർ എം.പിയുടെ വേർപാടിൽ തിരുവനന്തപുരം മാതൃഭൂമി ഓഫീസിലെത്തി ഒ.രാജഗോപാൽ എം എൽ എ. അനുശോചനം രേഖപ്പെടുത്തുന്നു. ഫോട്ടോ: ബിജു വർഗീസ്.
മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി.വീരേന്ദ്രകുമാർ എം.പിയുടെ വേർപാടിൽ തിരുവനന്തപുരം മാതൃഭൂമി ഓഫീസിലെത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തുന്നു. ഫോട്ടോ: ബിജു വർഗീസ്.
ആലപ്പുഴ മാതൃഭുമി ഓഫീസിൽ എം.പി. വീരേന്ദ്രകുമാർ എം.പി. യ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ജീവനക്കാർ. ഫോട്ടോ: സി.ബിജു
എം.പി. വീരേന്ദ്രകുമാറിന്റെ മൃതദേഹം കോഴിക്കോട് വ്യാഴാഴ്ച രാത്രി ചാലപ്പുറത്തെ വീട്ടില്‍ എത്തിച്ചപ്പോള്‍. ഭാര്യ ഉഷ. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്, ജോയിന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ്, ഡയറക്ടര്‍ പി.വി. ഗംഗാധരന് തുടങ്ങിയവര്‍ സമീപം.
എം.പി. വീരേന്ദ്രകുമാറിന്റെ മൃതദേഹം കോഴിക്കോട് വ്യാഴാഴ്ച രാത്രി ചാലപ്പുറത്തെ വീട്ടില്‍ എത്തിച്ചപ്പോള്‍. ഭാര്യ ഉഷ വീരേന്ദ്രകുമാർ‚ മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്, ജോയിന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ്, ഡയറക്ടര്‍ പി.വി. ഗംഗാധരന് തുടങ്ങിയവര്‍ സമീപം. ഫോട്ടോ: പി. പ്രമോദ്കുമാർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..