
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - The Indian Tales- അരുണാവ സിൻഹ, അനിന്ദിത ഘോഷ്, പ്രേമാങ്ക ഗോസ്വാമി | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - The Indian Tales- അരുണാവ സിൻഹ, അനിന്ദിത ഘോഷ്, പ്രേമാങ്ക ഗോസ്വാമി | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - Black River- നിലാഞ്ജന റോയ്, പാർവതി സലിൽ| ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - The uneasy peace - പ്രവീൺ സാഹ്‌നി, കെ എം സീതി, ഗുർജിത്ത് സിംഗ് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - കാൻസർ - ഡോ ബോബൻ തോമസ്, എം ജി രാധാകൃഷ്ണൻ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദിയിൽ സീതാറാം യെച്ചൂരി, കെ.എസ്. ശബരീനാഥ്, മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ എന്നിവർ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- പളനി വേൽ ത്യാഗരാജൻ, ശശി തരൂർ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- My other life- പ്രകാശ് രാജ്, വിജു വി. സെഷന്റെ സദസ്സ് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- My other life- പ്രകാശ് രാജ്, വിജു വി. | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- Do we need a change in Education Policy- അനിരുദ്ധ് ശ്രീധർ, ജോർജ് കെ തോമസ്, സിദ്ധാർത്ഥ് എം. ജോയ് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- A writers life in different worlds- യുവോൻ ആദിയാംബോ ഓവുർ, റോഷെല്ലെ പോട്കർ, കോളം മക്വാൻ, പ്രിയ നായർ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദിയിൽ നടന്ന കൂടിയാട്ടം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- രുചി അരുചി- ശ്രീബിത പി.വി., ഡോ. പി എസ് മനോജ്കുമാർ, ഷാഹിന. കെ.റഫീഖ്, റാംമോഹൻ പാലിയത്ത് | ഫോട്ടോ: ജി.ആർ. രാഹുൽ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- ആനന്ദ നൃത്തശാല- അലർമേൽ വള്ളി, വി.കലാധരൻ | ഫോട്ടോ: ജി.ആർ. രാഹുൽ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- വെബിനിവേശം- പുസ്തക പ്രകാശനം, സുഭാഷ് ചന്ദ്രൻ, ഷാഹിന കെ. റഫീഖ്, രാംമോഹൻ പാലിയത്ത് | ഫോട്ടോ: ജി.ആർ. രാഹുൽ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദിയിൽ നിന്ന് | ഫോട്ടോ: ജി.ആർ. രാഹുൽ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദിയിൽ നിന്ന് | ഫോട്ടോ: ജി.ആർ. രാഹുൽ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദിയിൽ എ എസ് ദുലാത് സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- പോയട്രി - ആശാന്റെ കവിതാ ലോകം, സുനിൽ പി ഇളയിടം സംസാരിക്കുന്നു | ഫോട്ടോ: മധുരാജ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- Why I Write for Children - ശോഭ തരൂർ, ജയ്ശ്രീ മിശ്ര | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- Are there lights of hope for Media- ധന്യ രാജേന്ദ്രൻ, അഭിനന്ദൻ സെക്രി, എം ജി രാധാകൃഷ്ണൻ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദിയിൽ ലഫ്.കേണൽ ഡോ.സോണിയ ചെറിയാൻ സംസാരിക്കുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദിയിൽ സീതാറാം യെച്ചൂരി സംസാരിക്കുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദിയിൽ എൻ.എസ്സ് മാധവൻ സംസാരിക്കുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - ഇതല്ലേ അഭിനയം എന്ന വിഷയത്തിൽ സംസാരിക്കുന്ന സി ഷൂക്കൂർ വക്കീൽ. കുഞ്ഞികൃഷ്ണൻമാഷ്, ദിവീഷ് മണി എന്നിവർ സമീപം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - ബാറ്റിൽസ് ഓഫ് മൈൻഡ് എന്ന വിഷയത്തിൽ ഗൗർ ഗോപാൽ ദാസ് സദസ്സിൽ ഇറങ്ങി ചെന്ന് സംസാരിക്കുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - കൂട്ടപ്പലായനം - ഡോ. ടി.പി. സേതുമാധവൻ, വേണു രാജാമണി, ഡോ. ഗോപകുമാരൻ നായർ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- Changing wings - കാർലോസ് ഫോൺസെക്ക, പാർവതി സലിൽ, മാറ്റിയോ ഗാർസിയ എലിസോണ്ടോ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- കഥായനം - സക്കറിയ, വി. ഷിനിലാൽ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവത്തിലെ തുറന്ന വേദിയിൽ നടന്ന മുടിയേറ്റ് കലാരൂപം | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- മൈ അഥർ ലൈഫ് എന്ന വിഷയത്തിൽ പ്രകാശ് രാജ്, വിജു വി. എന്നിവർ | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- ഇന്ത്യ ജനഹിതം ജനാധിപത്യം എന്ന വിഷയത്തിൽ ജോൺ ബ്രിട്ടാസ്, പി.പി ശശീന്ദ്രൻ | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- Pagoda- poetree- reading - സോണറ്റ് മൊണ്ടൽ, മണി റാവു, റോഷെൽ പോട്കർ | ഫോട്ടോ: മധുരാജ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- poets home in the global village, പോയട്രീ - ഡാരിയസ് സോസ്നിക്കി, മാർസിൻ ജാവോർസ്കി | ഫോട്ടോ: മധുരാജ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- വരവേൽക്കാം വനിത സംവിധായകരെ- വിധുവിൻസെന്റ്, കാവ്യപ്രകാശ്, ജിയോ ബേബി, പാർഷതി ജെ നാഫ് | ഫോട്ടോ: മധുരാജ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദിയിൽ ടി. പത്മനാഭനും സക്കറിയയും കണ്ടുമുട്ടിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
മാതൃഭൂമി അക്ഷരോത്സാവത്തിൽ തൻ്റെ സംസാരത്തിനിടയിൽ കാണികളുടെ ചോദ്യത്തിന് മറുപടിയായി ഭരതനാട്യത്തിലെ നൃത്ത ചുവട് വിശദീകരിക്കുന്ന നർത്തകി അൽമേൽ വള്ളി. വി കലാധരൻ സമീപം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - POETRY AS A POLITICAL TOOL- മധു രാഘവേന്ദ്ര, മീന കന്ദസാമി, ജോസ് വർഗീസ്, അശ്വനി കുമാർ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - കഥ തുടരുന്നു - ടി. പത്മനാഭൻ, മധുപാൽ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവത്തിന് എത്തിയവർ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - എന്തുകൊണ്ട് സ്ത്രീകളോട്? - സാറാ ജോസഫ് | ഫോട്ടോ: മധുരാജ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - എഴുത്തുകാരൻ്റെ മനസ്സും ഇന്നത്തെ കേരളവും- ബി. രാജീവൻ, സജയ് കെ.വി. | ഫോട്ടോ: എസ്. ശ്രീകേഷ്/ മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - തിരക്കഥ മാറ്റുന്ന കാലാവസ്ഥ- ഡോ. രശ്മി, കെ. സഹദേവൻ, ഗോപകുമാർ ചോലയിൽ, ഡോ. എസ്. അഭിലാഷ് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - Chinaman to seven moons - ഷെഹാൻ കരുണതിലക, ഷാഹിന കെ റഫീഖ് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - Ancient promises and lights of future - ജയ്ശ്രീ മിശ്ര, കൈകസി | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - പക്ഷം പ്രതിപക്ഷം ചർച്ചയിൽ, അഡ്വ.എ.ജയശങ്കർ, ജോസഫ് സി മാത്യു, എം.പി സുരേന്ദ്രൻ എന്നിവർ | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
ജീവന്റെ വാഹനം: ബൈക്ക് ആംബുലൻസ് സർവീസിലൂടെ നിരവധി പേരുടെ ജീവൻ രക്ഷിച്ച് ശ്രദ്ധേയനായ ബംഗാളിൽ നിന്നുള്ള കരിമുൾ ഹഖ് ലിത്വാനിയയിൽ നിന്നെത്തിയ എഴുത്തുകാരി റസായോടൊപ്പം മാതൃഭൂമി അക്ഷരോത്സവ വേദിയിൽ സ്കൂട്ടറിൽ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
മാതൃഭൂമി അക്ഷരോത്സവ വേദിയിൽ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന ഗവ യു പി എസ് ഇടവിളയിലെ അധ്യാപകരും കുട്ടികളും | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- കിഡ്സ് കോർണറിൽ ആനന്ദ് നീലകണ്ഠൻ കുട്ടികൾക്ക് കഥ പറഞ്ഞ് കൊടുക്കുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- കിഡ്സ് കോർണറിൽ കുട്ടികൾക്കൊപ്പം ഗീതാരാമാനുജം | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- സ്വപ്ന പദ്ധതികൾ ചർച്ചയിൽ- കെ.പി കണ്ണൻ, ശ്രീധർ രാധാകൃഷ്ണൻ, ടെഡി, ബി.ശ്രീജൻ എന്നിവർ | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..