മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവം 2023 - രണ്ടാം ദിവസം


1/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - തത്തമ്മേ ചൂരൽ, ചൂരൽ - ജാസി ഹാഷിം, ഷമീർ ഖാൻ, ഷിഹാസ് അന്തു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

2/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - Writing to save the planet - എമ്മ ഡോസൺ വർഗീസ്, സുദീപ് സെൻ, സ്‌ജോൺ, ആർച്ചിൽ കിക്കോഡ്‌സെ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

3/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - JAI BHIM - ജസ്റ്റിസ് ചന്ദ്രു, തുഷാര ജെയിംസ് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

4/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - FICTION AND CONTEMPORARY POLITICS - രവി ചക്രബർത്തി, കോളം മക്വാൻ, നിയാൽ ഗ്രിഫിത്ത്‌സ്, വൈവോൺ അദിയാംബോ ഓവ്വർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

5/47

മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ കാർത്തിക്ക് & ടീം ബാന്റ് | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

6/47

മാതൃഭൂമി അക്ഷരോത്സവ വേദിയിൽ നോബൽ സമ്മാന ജേതാവ് അബ്ദുൽ റസാഖ് ഗുർണ സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

7/47

അക്ഷര വെളിച്ചം ... മാതൃഭൂമി അക്ഷരോത്സവ വേദിയിൽ നോബൽ സമ്മാന ജേതാവ് അബ്ദുൽ റസാഖ് ഗുർണയുടെ പുസ്തകത്തിൽ അദ്ദേഹത്തിന്റെ കൈയൊപ്പ് വാങ്ങിയ ശേഷം ഹസ്തദാനം ചെയ്യുന്ന കാഴ്ച പരിമിതിയുള്ള കാസർഗോഡ് സ്വദേശി ദേവി കിരൺ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

8/47

മാതൃഭൂമി അക്ഷരോത്സവത്തിൽ സംസാരിക്കുവാൻ എത്തിയ സജ്‌ന അലിയുടെ മകൾ ഇളയുടെ വികൃതികൾ. ഒടുവിൽ വേദിയിൽ നിന്നും അമ്മൂമ്മ മരിയയുടെ മടിയിൽ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

9/47

മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവം, നിശാഗന്ധി ഓഡിറ്റോറിയത്തിൽ രമേഷ് പിഷാരടിയും പ്രിയ രാജനും ചിരി പുരണ്ട ജീവിതങ്ങൾ എന്ന വിഷയത്തിൽ | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

10/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - TRAVELS ACROSS CULTURES - ജെന്നിഫർ മെക്കൻസി, റെബേക്ക വേദവതി, സോണറ്റ് മൊണ്ടൽ, സിദ്ധാർത്ഥ് എം ജോയ് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

11/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - അടിപൊളി, അടിച്ചുപൊളി - വി.കെ. ശ്രീരാമൻ, ഒ​.കെ. ജോണി, വി. പ്രവീണ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

12/47

ഒ.കെ. ജോണി എഴുതി മാതൃഭൂമി ബുക്‌സ്‌ പ്രസിദ്ധീകരിച്ച "സിനിമയിൽ നമ്മുടെ കാലം" എന്ന പുസ്തകം വി.കെ. ശ്രീരാമനും, ജോയ് മാത്യുവും ചേർന്ന് മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദിയിൽ പ്രകാശനം ചെയ്തപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

13/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - my publishing journey - ഷെഹൻ കരുണാതിലക, കനിഷ്‌ക ഗുപ്ത | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

14/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - WE ARE NOT THE OTHERS - പരമേഷ് ഷഹാനി, കൽക്കി സുബ്രഹ്മണ്യം, അരുൺ ലക്ഷ്മൺ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

15/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - THE ART OF SHORT STORY, രവി ചക്രവർത്തി, ശ്രീകുമാർ വർമ്മ, തനുജ് സോളങ്കി | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

16/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - OUT OF SWAMYS SHADOWS, ലിജോ കുര്യാക്കോസ്, അരുണവ സിൻഹ, ദാമോദർ മൗസോ, വസുധേന്ദ്ര | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

17/47

മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവം നടക്കുന്ന തിരുവനന്തപുരം കനകക്കുന്നിൽ 'പുലികൾ' ഇറങ്ങിയപ്പോൾ | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

18/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - ജീവിതം നെയ്തകാലം, നടന്റെ അനുഭവ ലോകത്തിൽ ഇന്ദ്രൻസുമായി ഷംസുദ്ദീൻ കുട്ടോത്ത് സംസാരിക്കുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

19/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - പോയ ട്രീ - എന്റെ കവിതാ ലോകങ്ങൾ, ബി ഹരി നാരായണൻ, കെ. ആർ ടോണി, ജോയ് വാഴയിൽ | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

20/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - കണ്ണു വേണം ഞങ്ങളിലും- കൃഷ്ണകുമാർ, ആഷ്ല റാണി, അഡ്വ. ശാരി വിശ്വനാഥ്, മാഗി ജെ തോമസ് | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

21/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - പോയട്രി- writing Kerala, അഞ്ജന മേനോൻ, ഭട്ടതിരി, സുനീത ബാലകൃഷ്ണൻ, അനിത നായർ | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

22/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദിയിലെ തിങ്ങി നിറഞ്ഞ സദസ്സ് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

23/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - -price of the Modi years, ആകർ പട്ടേൽ, ധന്യ രാജേന്ദ്രൻ | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

24/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - ഇന്ത്യൻ ബഹുസ്വരത - മന്ത്രി പി.രാജീവ് സംസാരിക്കുന്നു | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

25/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - Out of shadows, ജോൺ കീ, ഡോ.എസ്.നാഗേഷ് | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

26/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദിയിൽ "തരിശുഭൂമി" എന്ന പുസ്തകം കവി സച്ചിദാനന്ദൻ അയ്യപ്പപ്പണിക്കരുടെ മകൾ മീനകുമാരിയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

27/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - ബംഗാൾ ടു വെട്ടുവഴി, കെ.ജി. ശങ്കരപ്പിള്ള | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

28/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദിയിലെ കാണികൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

29/47

മാതൃഭൂമി അക്ഷരോത്സവത്തിന്റെ ഭാഗമായി കിഡ്സ് കോർണറിൽ കുട്ടികൾക്കൊപ്പം നൃത്തം ചെയ്യുന്ന പ്രീതിദാസ് | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

30/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - the stories i had to kill - വിനോദ് കെ ജോസ്, ബി ശ്രീജൻ, ആർ രാജഗോപാൽ, ജോസി ജോസഫ് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

31/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - The cultural experience - ക്രിസ്‌ത്യൻ കാമിൽ, ബൻസാരി ബോസ്‌ ഹാരിസൺ, രാഹുൽ പുട്ടി | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

32/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - അമ്മയാണ്‌ സത്യം - വി മധുസൂദനൻ നായർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

33/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - എന്റെ കവിതാ ലോകങ്ങൾ- സെബാസ്റ്റ്യൻ, കെ രാജഗോപാൽ, വിജയരാജമല്ലിക | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

34/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - Who decides the craft of writing, അനിന്ദിത ഘോഷ്, കാർലോ പിസാറ്റി, രവി ചക്രവർത്തി, അഞ്ജന മേനോൻ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

35/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - KA CORNER, അനുജാത് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

36/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - Swedish tales, ക്രിസ്ത്യൻ കാമിൽ, നന്ദിത ബോസ്, ജേക്കബ് ഡാൽബോർഗ്- | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

37/47

മാതൃഭൂമി അക്ഷരോത്സവ വേദിയിൽ നോബൽ ​പ്രൈസ്‌ ജേതാവ്‌ അബ്ദുൽ റസാഖ് ഗുർണ പുസ്‌തകത്തിൽ ഒപ്പിട്ട്‌ നൽകുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

38/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അക്ഷരോത്സവ വേദി- കെ.പി. രാമനുണ്ണി, വിനിൽ പോൾ, ഡോ.ഗോപകുമാരൻ നായർ എൻ, കെ.എം. നരേന്ദ്രൻ (മോഡറേറ്റർ) | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

39/47

നോബൽ പ്രൈസ് ജേതാവ് അബ്ദുൽ റസാഖ് ഗുർണ മാതൃഭൂമി അക്ഷരോത്സവ വേദിയിൽ സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

40/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദി - പോയട്രീ, The making of champion- ബിനു കെ ജോൺ, പൂർണ മാൽവത്, ജെ കെ മഹേന്ദ്ര, ശ്രീദത്ത് പിള്ള | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

41/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദി - സാരസ്വതം, കലാമണ്ഡലം സരസ്വതി, അപർണ ശർമ | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

42/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദി - പോയട്രീ - Masterpieces of contemporary and central and European literature, ബോഗുമില കനിവ്സ്ക, ഡാരിയസ് സോസ്നിക്കി, പോയിറ്റർ സ്ലിവിൻസ്കി | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

43/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദി - കഥ റാഞ്ചുന്ന സിനിമ- ഉണ്ണി ആർ, സന്തോഷ് ഏച്ചിക്കാനം, പി.വി.ഷാജികുമാർ, അനു പാപ്പച്ചൻ | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

44/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദി - പോയട്രീ - The legacy of Gandhi - ഡോ.വർഷിദാസ് സംസാരിക്കുന്നു | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

45/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദി - Out of the shadows - ജോൺ കീ, ഡോ എസ് നാഗേഷ് | ഫോട്ടോ: മധുരാജ്‌ / മാതൃഭൂമി

46/47

തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ ലീല ഗുലാത്തി, പ്രൊഫ. വിജയകുമാർ പി. എന്നിവർ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

47/47

"ക"യിലെ കാഴ്ചകൾ... തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അക്ഷരോത്സവത്തിൽ കെനിയയിൽ നിന്നെത്തിയ എഴുത്തുകാരി യവോണി അദിയമ്പോ വേദിയിലെ സാഹിത്യ ചർച്ചകൾ കേട്ടപ്പോഴുള്ള പ്രതികരണം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

Content Highlights: gallery

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023

Most Commented