
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - HISTORIES MYTHS AND THE NATION IN CINEMATIC NARRATIVES- സ്വപ്ന ഗോപിനാഥ്, ഋതുജ ദേശ്മുഖ്, ലക്ഷ്മി പ്രിയ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - HISTORIES MYTHS AND THE NATION IN CINEMATIC NARRATIVES- സ്വപ്ന ഗോപിനാഥ്, ഋതുജ ദേശ്മുഖ്, ലക്ഷ്മി പ്രിയ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - C A DISCUSSION- അനുപമ രാജു, ഖയറുന്നിസ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - ഇന്ത്യൻ നാഗരികത- എം.പി. അബ്ദുൾ സമദ് സമദാനി | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - TRANSLATION, THE BRIDGE- മേഗൻ അങ്കാർദ് ഹണ്ടർ, റാസ ബുഗാവിക്യുട്ട്, റാക്വൽ സാന്റനേര, ലിജോ കുര്യാക്കോസ് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- GAINED IN TRANSLATION- ഗോപിക ജഡേജ, ലിജു കുര്യാക്കോസ് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവം സമാപന സമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ സംസാരിക്കുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവം സമാപന സമ്മേളനത്തിൽ ചെയർമാൻ & മാനേജിംഗ് എഡിറ്റർ പി.വി.ചന്ദ്രൻ അധ്യക്ഷ പ്രസംഗം നടത്തുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവം സമാപന സമ്മേളനം ഗോവ ഗവർണ്ണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവം സമാപന വേദിയിൽ എത്തിയ ഗോവ ഗവർണർ ശ്രീധരൻ പിള്ള ചെയർമാൻ ആന്റ് മാനേജിംഗ് എഡിറ്റർ പി.വി.ചന്ദ്രനുമായി സംസാരിക്കുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവം സമാപന വേദിയിൽ എത്തിയ ഗോവ ഗവർണർ ശ്രീധരൻ പിള്ള നോബൽ സമ്മാന ജേതാവ്അബ്ദുൾ റസാഖ് ഗുർണയോട് സംസാരിക്കുന്നു. ഫെസ്റ്റി വെൽ ക്യൂറേറ്റർ സബിൻ ഇക്‌ബാൽ സമീപം | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- OF RELATIONSHIPS- പ്രീതി ദാസ്, നിർമല ഗോവിന്ദ രാജൻ, അരുണ നമ്പ്യാർ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- മലയാളത്തിന്റെ റായ് - അടൂർ ഗോപാലകൃഷ്‌ണൻ, ഐ. ഷൺമുഖദാസ്, ഷെമിൻ സെയ്‌ദ് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- അമ്പത്തൊന്നക്ഷരാളി -കെ ജയകുമാർ, കൽപറ്റ നാരായണൻ, മനോജ് കുറൂർ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഗോവ ഗവർണർ അഡ്വ. ശ്രീധരൻ പിള്ളയെ മാനേജിംഗ് ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ, ദേവികാ ശ്രേയാംസ് കുമാർ, മയൂര ശ്രേയാംസ് കുമാർ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- ലൈഫ് ആൻഡ് സ്ക്രീൻ എന്ന വിഷയത്തിൽ അപർണ ബാലമുരളി സംസാരിക്കുന്നു. ക്യാപ്റ്റൻ ഗോപിനാഥ്, പ്രിയ നായർ തുടങ്ങിയവർ സമീപം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- പ്രവാസിയുടെ അക്ഷര കാലം എന്ന വിഷയത്തിൽ പി.ശ്രീരാമകൃഷ്ണൻ സംസാരിക്കുന്നു. ബെന്യാമിൻ, കെ.വി മോഹൻ കുമാർ, ഷബിനി വാസുദേവ് എന്നിവർ സമീപം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
'ക' യുടെ കൂട്ടുകാർ... മാതൃഭൂമി അക്ഷരോത്സവത്തിന്റെ നടത്തിപ്പുമായി സഹകരിച്ച് വിവിധ കോളേജുകളിൽ നിന്നും എത്തിയ വൊളന്റിയേഴ്‌സ് | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- POLISH LITERATURE TODAY- ജോഹന്ന റോസക്ക്, നതാലിയ മാലെക്, സെനോൺ ഫജ്ഫെർ, ഡാരിയസ് സോസ്നിക്കി, സെസ്‌പാൻ കോപിറ്റ് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- അമ്മയോടൊപ്പം-ഓട്ടോയുടെ കൂട്ടിൽ, മിത്ര സതീഷും മകൻ നാരായണനും- രാജനന്ദിനി, സിയാദ്, അസ്‌കർ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- ബാരിക്കേഡുകൾ തകർക്കുന്ന പെൺമൊഴിയും വഴിയും- എസ്. സിതാര, ഷെമിൻ സെയ്‌ത്, ഇന്ദുമേനോൻ, കെ. രേഖ| ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- കാടിറങ്ങുന്ന കടുവ- പ്രമോദ് കൃഷ്ണൻ, ഇ കുഞ്ഞികൃഷ്ണൻ, അരുൺ സഖറിയ, സണ്ണി പൈക്കട | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- Under the tree- സൗന്ദര്യ ലഹരി, മണി റാവു, അൽക പാണ്ഡെ | ഫോട്ടോ: മധുരാജ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- Under the tree- എഴുത്തിന്റെ അടച്ചിരിപ്പുകാലം, ഫർസാന, സി.വി. ബാലകൃഷ്ണൻ, വി.കെ. ദീപ, ഡോ. സീമ ജെറോം | ഫോട്ടോ: മധുരാജ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- RAY OF HOPE - CELEBRATING SATYAJIT RAY- പ്രേമങ്ക ഗോസ്വാമി, പിനാകി ഡേ, റിദി ഗോസ്വാമി, അടൂർ ഗോപാലകൃഷ്ണൻ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി RECONNECTING THE PAST WITH THE FUTURE- മസായ് മംഗോള | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - പണമിടപ്പാട്, പകൽകൊള്ള- സജി പി ജേക്കബ്, പ്രദീപ് പനങ്ങാട്, എം എസ് ശ്രീകല | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - ക കോർണർ- meet the artist, അദിതി | ഫോട്ടോ: മധുരാജ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - Under the tree - A dancers musing, മല്ലിക സാരാഭായ്, പ്രീതി ദാസ് | ഫോട്ടോ: മധുരാജ് / മാതൃഭൂമി
മാതൃഭൂമി അക്ഷരോത്സവ വേദിയിൽ കിഡ്സ് കോർണറിൽ 10 വയസ്സുകാരൻ ഇവാൻ മാത്യു തന്റെ കണ്ടുപിടുത്തങ്ങൾ കുട്ടുകാർക്ക് മുൻപിൽ പ്രദർശിപ്പിക്കുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
15 മിനിറ്റിൽ 200 റൂബിക്‌സ് ക്യൂബിലൂടെ മാതൃഭൂമി അക്ഷരോത്സവ ലോഗോ നിർമ്മിച്ച ഹരിപ്രസാദിനെ (ഹരിയോളജി ) മാതൃഭൂമി ഡയറക്ടർ ഓപ്പറേഷൻസ് ദേവികാ ശ്രേയാംസ് കുമാർ ആദരിക്കുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി - യുവത്വത്തിന്റെ പ്രതിസന്ധികൾ- എ.എ. റഹീം, ശങ്കു ടി. ദാസ്, വി.ടി. ബൽറാം, ടി.പി. അഷറഫലി | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- മരച്ചുവട്ടിൽ - ആത്മവിശ്വാസം, ടി എസ് കല്യാണരാമൻ, രേഖാമേനോൻ | ഫോട്ടോ: മധുരാജ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- ക കോർണർ - ആഗോളീകരണകാലത്തെ കല, ചർച്ചയുടെ സദസ്സ് | ഫോട്ടോ: മധുരാജ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- ക കോർണർ - ആഗോളീകരണകാലത്തെ കല, ബോസ് കൃഷണമാചാരി, എൻ.എൻ. റിംസൺ, ടി.വി.ചന്ദ്രൻ, യാമിനി എന്നിവർ | ഫോട്ടോ: മധുരാജ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- New frontiers- Democracy, gender, human rights - സദസ്സിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: മധുരാജ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- New frontiers- Democracy, gender, human rights - മൊതുന്ററയോ അളക, മീന ടി പിള്ള | ഫോട്ടോ: മധുരാജ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- കാണികളിൽ ഒരാളായി - സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജനുമായി നടന്ന സംവാദം കാണുന്ന സംവിധായകൻ സത്യൻ അന്തിക്കാട് | ഫോട്ടോ: മധുരാജ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- സംഘട്ടനം: ത്യാഗരാജൻ - ത്യാഗരാജൻ, ഭാനുപ്രകാശ് | ഫോട്ടോ: മധുരാജ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- Under the tree - ആത്മീയ യാത്രകൾ, ആഷാ മേനോൻ, വി.ജി. തമ്പി | ഫോട്ടോ: മധുരാജ് / മാതൃഭൂമി
തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവ വേദി- ക കോർണർ - ആർട്ടിസ്റ്റ് മദനൻ കാർട്ടൂണിസ്റ്റ് ഉണ്ണികൃഷ്ണനുമായി സംസാരിക്കുന്നു | ഫോട്ടോ: മധുരാജ് / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..