
ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ
ഉഴുതൊരുക്കിയ നിലത്തിൽ അഴകെഴുന്ന കരുത്തുറ്റ കാളകൂറ്റന്മാരുടെയും യുവത്വത്തിന്റെയും മത്സരവേഗം കൂടിയാണിത്. മലയാളിയുടെ കാർഷിക സംസ്കൃതിയുടെ ഉത്സവം കൂടിയാണ് മരമടി. നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ദേശിങ്ങനാടിൻ്റെ മണ്ണിൽ ആവേശമായി വീണ്ടും മരമടി തുടങ്ങി. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ വിജയികളാകുന്ന ഉരുക്കളെ മോഹവില നൽകി സ്വന്തമാക്കാൻ നിരവധി ആളുകളെത്തും. കൊല്ലം കല്ലുവാതുക്കൽ കാരൂർ കുളങ്ങര ഏലയിൽ ഞായറാഴ്ച നടന്ന മരമടി മത്സരത്തിൽ നിന്നുള്ള ചിത്രങ്ങൾ പകർത്തിയത് മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ സി. ആർ. ഗിരീഷ്കുമാർ.
ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ
ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ
ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ
ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ
ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ
ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ
ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ
ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ
ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ
ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ
ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ
ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ
ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ
ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ
ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ
ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ
ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ
ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ
ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ
ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..