മാമ്പഴ പ്രദര്‍ശന മേള ഏപ്രില്‍ 28ന് ആരംഭിച്ച് മെയ് നാലുവരെ നീണ്ടുനില്‍ക്കും | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
മേളയിൽ വിവിധതരം മാമ്പഴങ്ങളുടെ പ്രദർശനവും വില്പനയും ഉണ്ടാവും | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
മാമ്പഴം കൊണ്ടുള്ള ഉത്പന്നങ്ങളും മാവിൻ തൈകളും മേളയിൽ ലഭിക്കും | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
കോഴിക്കോട് ഗാന്ധിപാർക്കിൽ നടന്ന മാമ്പഴ പ്രദർശന മേളയിൽ നിന്ന് | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
കോഴിക്കോട് ഗാന്ധിപാർക്കിൽ നടന്ന മാമ്പഴ പ്രദർശന മേളയിൽ നിന്ന് | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി