
പെയിന്റിങ്ങ്: അഖില്‍ മോഹന്‍
കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന് ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന 'ലോകമേ തറവാട്' പ്രദര്‍ശനം ആലപ്പുഴയില്‍ തുടരുകയാണ്. ഏഴ് ഗ്യാലറികളിലായാണ് പ്രദര്‍ശനം. ഇതിനു പുറമെ എറണാകുളം ദര്‍ബാര്‍ ഹാളില്‍ സീനിയര്‍ കലാകാരന്മാരായ എ. രാമചന്ദ്രന്, മുത്തുക്കോയ തുടങ്ങിയവരുടെ പ്രദര്‍ശനവും നടത്തി. രാവിലെ 10 മുതല്‍ വൈകീട്ട് ആറ് വരെയാണ് പ്രദര്‍ശന സമയം. നവംബര്‍ 30 ന് സമാപിക്കും. 267 കലാകാരന്മാരുടെ സൃഷ്ടികള്‍ പ്രദര്‍ശനത്തില്‍ ഇടം കണ്ടെത്തി. ഇതില്‍ 15 രാജ്യങ്ങളില്‍ താമസിച്ച് പ്രവര്‍ത്തിക്കുന്ന മലയാളി വേരുകളുള്ള കലാകാരന്മാരുടെ സാന്നിദ്ധ്യം. അവരുടെ മൂവായിരത്തോളം സൃഷ്ടികള്‍!... 'ലോകമേ തറവാട്'എന്ന പ്രദര്‍ശനം നമ്മുടെ മുന്നില്‍ തുറന്നു വെക്കുന്നത് ലോകം മുഴുവന്‍ പരന്നു കിടക്കുന്ന മലയാളികളുടെ ഏറ്റവും നൂതനവും സമകാലീനവും സര്‍ഗ്ഗാത്മകവുമായ ലോകമാണ്. ബോസ് കൃഷ്ണമാചാരിയാണ് 'ലോകമേ തറവാട്' കലാപ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍.
പെയിന്റിങ്ങ്: അഖില്‍ മോഹന്‍
പെയിന്റിങ്ങ്: അഖില്‍ മോഹന്‍
പെയിന്റിങ്ങ്: അഖില്‍ മോഹന്‍
പെയിന്റിങ്ങ്: അലക്സ് മാത്യു
വുഡ് റിലീഫ്: അലക്സ് മാത്യു
പെയിന്റിങ്ങ്: അലക്സ് മാത്യു
ഫോട്ടോഗ്രാഫി: അന്നു പാലക്കുന്നത്ത് മാത്യു
പെയിന്റിങ്ങ്: അശോക് കുമാര്‍ ഗോപാലന്
പെയിന്റിങ്ങ്: അശോക് കുമാർ ഗോപാലന്
പെയിന്റിങ്ങ്: ബെന്നി കെ.എ.
പെയിന്റിങ്ങ്: ബെന്നി കെ.എ.
പെയിന്റിങ്ങ്: ബെന്നി കെ.എ.
ഇന്സ്റ്റലേഷന്: ബിജു ജോസ്
പെയിന്റിങ്ങ്: ജോര്‍ജ് മാര്ട്ടിന്
പെയിന്റിങ്ങ്: ജിപിന്‍ വര്‍ഗീസ്
പെയിന്റിങ്ങ്: ജിപിന്‍ വര്‍ഗീസ്
പെയിന്റിങ്ങ്: കെ. സുധീഷ്
പെയിന്റിങ്ങ്: കെ.ആര്. കുമാര്‍
പെയിന്റിങ്ങ്: കെ.ആര്. കുമാര്‍
ഡ്രോയിങ്ങ്: ഓം സൂര്യ
പെയിന്റിങ്ങ്: ടി.കെ.ഹരീന്ദ്രൻ
ഇന്സ്റ്റലേഷന്: ശശികുമാര്‍ കതിരൂര്‍
പെയിന്റിങ്ങ്: ഷിജോ ജേക്കബ്
പെയിന്റിങ്ങ്: ഷിജോ ജേക്കബ്
പെയിന്റിങ്ങ്: ഷിജോ ജേക്കബ്
ഡ്രോയിങ്: ശ്രീകുമാര്‍ ശ്രീധരന്
ഡ്രോയിങ്: ശ്രീകുമാര്‍ ശ്രീധരന്
ഡ്രോയിങ്: ശ്രീകുമാര്‍ ശ്രീധരന്
ഇന്സ്റ്റലേഷന്: ടിറ്റോ സ്റ്റാന്‍ലി,
ഇന്സ്റ്റലേഷന്, പെയ്ന്റിങ്: ടിറ്റോ സ്റ്റാന്‍ലി
വില്യം ഗുഡ്ഏക്കര് & സണ്‍സ് കെട്ടിടത്തിൽ നിന്നുള്ള ദൃശ്യം
വില്യം ഗുഡ്ഏക്കര് & സണ്‍സ് കെട്ടിടത്തിൽ നിന്നുള്ള ദൃശ്യം
വില്യം ഗുഡ്ഏക്കര് & സണ്‍സ് കെട്ടിടത്തിൽ നിന്നുള്ള ദൃശ്യം
വില്യം ഗുഡ്ഏക്കര് & സണ്‍സ് കെട്ടിടത്തിൽ നിന്നുള്ള ദൃശ്യം
വില്യം ഗുഡ്ഏക്കര് & സണ്‍സ് കെട്ടിടത്തിൽ നിന്നുള്ള ദൃശ്യം
ഡ്രോയിങ്ങ്: യാമിനി മോഹന്‍
ഡ്രോയിങ്ങ്: യാമിനി മോഹന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..