
അന്തരിച്ച കെ.പി.എ.സി. ലളിതയുടെ മൃതദേഹം മകൻ സിദ്ധാർഥിന്റെ വീട്ടിൽ | ഫോട്ടോ: ബി. മുരളീകൃഷ്ണന് \ മാതൃഭൂമി
അനായാസ അഭിനയംകൊണ്ട് അരനൂറ്റാണ്ട് മലയാളസിനിമയുടെ അമരത്ത് നിറഞ്ഞുനിന്ന നടി കെ.പി.എ.സി. ലളിതയ്ക്ക് വിട. നടനും സംവിധായകനുമായ മകൻ സിദ്ധാർഥ് ഭരതന്റെ ഫ്ലാറ്റിലായിരുന്നു ചൊവ്വാഴ്ച രാത്രി 10.45-ന് അന്ത്യം.
അന്തരിച്ച കെ.പി.എ.സി. ലളിതയുടെ മൃതദേഹം മകൻ സിദ്ധാർഥിന്റെ വീട്ടിൽ | ഫോട്ടോ: ബി. മുരളീകൃഷ്ണന് \ മാതൃഭൂമി
തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിലെ പൊതുദര്‍ശനത്തിന് ശേഷം കെ.പി.എ.സി. ലളിതയുടെ മൃതദേഹം വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോകുന്നു| ഫോട്ടോ: ബി. മുരളീകൃഷ്ണന്\ മാതൃഭൂമി
കെ.പി.എ.സി. ലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ നടന് മമ്മൂട്ടി എത്തിയപ്പോള്‍| ഫോട്ടോ: ബി. മുരളീകൃഷ്ണന്\ മാതൃഭൂമി
കെ.പി.എ.സി. ലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ നടന് മോഹന്‍ലാല്‍ എത്തിയപ്പോള്‍| ഫോട്ടോ: ബി. മുരളീകൃഷ്ണന്\ മാതൃഭൂമി
നടന് പൃഥ്വിരാജും അമ്മയും നടിയുമായ മല്ലികാ സുകുമാരനും കെ.പി.എ.സി. ലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയപ്പോള്‍| ഫോട്ടോ: ബി. മുരളീകൃഷ്ണന്\ മാതൃഭൂമി
നടി നവ്യാ നായര്‍ കെ.പി.എ.സി. ലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നു| ഫോട്ടോ: ബി. മുരളീകൃഷ്ണന്\ മാതൃഭൂമി
ഗായകന് എം.ജി. ശ്രീകുമാര്‍ കെ.പി.എ.സി. ലളിതയ്ക്ക് അന്തിമോപചാരം അര്പ്പക്കുന്നു| ഫോട്ടോ: ബി. മുരളീകൃഷ്ണന്\ മാതൃഭൂമി
കെ.പി.എ.സി. ലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാനും എം.പി. ഹൈബി ഈഡനും എത്തിയപ്പോള്‍| ഫോട്ടോ: ബി. മുരളീകൃഷ്ണന്\ മാതൃഭൂമി
കെ.പി.എ.സി. ലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സംവിധായകന് ഷാജി കൈലാസ് എത്തിയപ്പോള്‍. സിദ്ധാര്‍ഥ് ഭരതന് സമീപം| ഫോട്ടോ: ബി. മുരളീകൃഷ്ണന്\ മാതൃഭൂമി
കെ.പി.എ.സി. ലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ നടന് രമേഷ് പിഷാരടി എത്തിയപ്പോള്‍| ഫോട്ടോ: ബി. മുരളീകൃഷ്ണന്\ മാതൃഭൂമി
കെ.പി.എ.സി. ലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ നടി കുക്കു പരമേശ്വരന് എത്തിയപ്പോള്‍| ഫോട്ടോ: ബി. മുരളീകൃഷ്ണന്\ മാതൃഭൂമി
അന്തരിച്ച കെ.പി.എ.സി. ലളിതയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ സംവിധായകൻ ലാൽ ജോസ് എത്തിയപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
അന്തരിച്ച കെ.പി.എ.സി. ലളിതയ്ക്ക് നടൻ മനോജ് കെ. ജയൻ ആദരാഞ്ജലി അർപ്പിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
അന്തരിച്ച കെ.പി.എ.സി. ലളിതയ്ക്ക് സംവിധായകൻ രഞ്ജിത്ത് ആദരാഞ്ജലി അർപ്പിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
അന്തരിച്ച കെ.പി.എ.സി. ലളിതയ്ക്ക് നിർമാതാവ് സുരേഷ്കുമാർ ആദരാഞ്ജലി അർപ്പിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
അന്തരിച്ച കെ.പി.എ.സി. ലളിതയ്ക്ക് സംവിധായകൻ കമൽ ആദരാഞ്ജലി അർപ്പിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
അന്തരിച്ച കെ.പി.എ.സി. ലളിതയ്ക്ക് നടൻ ടിനി ടോം ആദരാഞ്ജലി അർപ്പിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
അന്തരിച്ച കെ.പി.എ.സി. ലളിതയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയവർ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..