.jpg?$p=93527a8&w=856&q=0.8)
ഫോട്ടോ: അജിത് പനച്ചിക്കൽ
ആചാരവിശുദ്ധിയോടെ കൊല്ലം ചവറ കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്കുത്സവം നടന്നു. ദേവീപ്രീതിക്കായി ചമയവിളക്കെടുക്കുന്ന പുരുഷാംഗനമാരെ കാണാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി. ദേവിയുടെ അനുഗ്രഹത്തിനായി ചമയവിളക്കേന്തിയ ഭക്തര്‍ ക്ഷേത്രപരിസരത്ത് കത്തിച്ചുവെച്ച അഞ്ച് തിരിയിട്ട വിളക്കിനു മുന്നില്‍ നമ്രശിരസ്‌കരായി നിന്നു. ഭര്‍ത്താവിനെ അണിയിച്ചൊരുക്കുന്ന ഭാര്യയും സഹോദരനെ അണിയിച്ചൊരുക്കുന്ന സഹോദരിയും മകനെ അണിയിച്ചൊരുക്കുന്ന അമ്മയും കൗതുകക്കാഴ്ചയായി. ആണിലെ പെണ്‍സൗന്ദര്യം ഒരുക്കിയെടുക്കാന്‍ ചമയപ്പുരകളില്‍ പുരുഷന്‍മാരുടെ നീണ്ടനിരയായിരുന്നു. ദേവീകടാക്ഷത്താല്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയവരും ആഗ്രഹപൂര്‍ത്തീകരണത്തിന് വ്രതാനുഷ്ഠാനത്തോടെ എത്തിയവരും ചമയവിളക്കേന്തി ശ്രീകോവിലിനു മുന്നില്‍ മനമുരുകി പ്രാര്‍ഥിച്ചു. വിദേശികളും ചമയവിളക്കുകാണാൻ എത്തിയിരുന്നു | ചിത്രങ്ങൾ: അജിത് പനച്ചിക്കൽ / മാതൃഭൂമി
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
ഫോട്ടോ: അജിത് പനച്ചിക്കൽ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..