കോടിയേരി ഇനി ഓര്‍മ


സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ ഇനി ഓര്‍മ. ജനസാഗരം സാക്ഷിയാക്കി കോടിയേരിയുടെ മൃതദേഹം പയ്യാമ്പലത്ത് അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. ആയിരങ്ങളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രിയ സഖാവിനെ യാത്രയാക്കാന്‍ എത്തിയത്... ചിത്രങ്ങളിലൂടെ

1/43

കോടിയേരിയുടെ ശവമഞ്ചം വഹിച്ച്‌ നീങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയനും സീതാറാം യെച്ചൂരിയും മറ്റു നേതാക്കളും | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

2/43

മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മയിൽ പ്രസംഗം പാതിയിൽ തീർത്തപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

3/43

4/43

5/43

6/43

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോടിയേരി ബാലകൃഷ്ണന്റെ കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

7/43

കോടിയേരിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര പയ്യാമ്പലത്തേക്ക് നീങ്ങുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

8/43

9/43

തലശ്ശേരിയിൽ നിന്നും കോടിയേരിലെ വീട്ടിലേക്ക് ഭൗതികശരീരം മാറ്റുമ്പോൾ മുദ്രാവാക്യം മുഴക്കി യാത്രയാക്കുന്ന പ്രവർത്തകർ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

10/43

കോടിയേരി ബാലകൃഷ്‌ണന്‌ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

11/43

ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ കോടിയേരി ബാലകൃഷ്‌ണന്റെ മൃതദേഹത്തിൽ പുഷ്‌പചക്രം അർപ്പിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

12/43

കോടിയേരിയുടെ മൃതദേഹം വീട്ടുമുറ്റത്ത് പൊതു ദർശനത്തിന്‌ എത്തിച്ചപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

13/43

കോടിയേരി ബാലകൃഷ്‌ണന്‌ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

14/43

രാത്രി വൈകിയും കോടിയേരിയുടെ വീട്ടിനു മുമ്പിൽ അന്തിമോപചാരമർപ്പിക്കാൻ കാത്തു നിൽക്കുന്നവർ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

15/43

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലശ്ശേരി ടൗൺഹാളിൽ എത്തിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ/ മാതൃഭൂമി

16/43

17/43

തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്ന ഭാര്യ വിനോദിനി |ഫോട്ടോ:റിദിന്‍ ദാമു

18/43

കോടിയേരി ബാലകൃഷ്‌ണന്റെ വേർപാടിൽ ദുഃഖിതനായി മുഖ്യമന്ത്രി പിണറായി വിജയൻ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

19/43

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ച് അന്തിമോപചാരം അര്‍പ്പിക്കുന്നു |ഫോട്ടോ:റിദിന്‍ ദാമു

20/43

കോടിയേരിക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി തലശ്ശേരി ടൗണ്‍ഹാളില്‍ എത്തിയ നേതാക്കള്‍ | ഫോട്ടോ:റിദിന്‍ ദാമു

21/43

22/43

23/43

24/43

25/43

26/43

മാതൃഭൂമി മാനേജിംഗ്‌ ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ കോടിയേരിയുടെ കുടുംബാംഗങ്ങളോടൊപ്പം.

27/43

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലശ്ശേരി ടൗൺഹാളിൽ എത്തിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ/ മാതൃഭൂമി

28/43

തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരമർപ്പിക്കാനെത്തിയ കെ സുധാകരൻ | ഫോട്ടോ: റിദിന്‍ ദാമു

29/43

കോടിയേരിയുടെ ശവസംസ്‌കാര ചടങ്ങുകൾ നടക്കുന്ന പയ്യാമ്പലത്ത് കാത്തുനിൽക്കുന്നവർ | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി

30/43

ശിഷ്യനെ അവസാനമായി കാണനെത്തിയ അധ്യാപകൻ എ.കെ.പി.ശിവരാമൻ. കോടിയേരിയുടെ വീട്ടിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

31/43

കോടിയേരിക്ക് ഭാര്യ വിനോദിനി വിടനല്‍കിയപ്പോള്‍. ഫോട്ടോ - സി. സുനില്‍ കുമാര്‍, മാതൃഭൂമി

32/43

മാതൃഭൂമി മാനേജിംഗ്‌ ഡയറക്ടർ എം.വി ശ്രേയാംസ്‌കുമാർ കോടിയേരിക്ക് മാടപ്പീടികയിലെ വീട്ടിലെത്തി അന്ത്യാഭിവാദ്യമർപ്പിക്കുന്നു | ഫോട്ടോ - സി. സുനിൽ കുമാർ, മാതൃഭൂമി

33/43

കോടിയേരിയുടെ വീട്ടിലെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിതുമ്പുന്നു. ഫോട്ടോ - സി. സുനില്‍ കുമാര്‍, മാതൃഭൂമി

34/43

കോടിയേരി ബാലകൃഷ്ണന് അന്ത്യവിശ്രമത്തിനായി പയ്യാമ്പലത്ത് ഒരുക്കങ്ങൾ പുരോഗമിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

35/43

കോടിയേരിയുടെ മൃതദേഹത്തില്‍ മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി ചന്ദ്രന്‍ റീത്ത് സമര്‍പ്പിക്കുന്നു. ഫോട്ടോ - റിദിന്‍ ദാമു, മാതൃഭൂമി

36/43

കോടിയേരിയുടെ മൃതദേഹത്തിനരികെ ടി. പദ്മനാഭന്‍. ഫോട്ടോ - റിദിന്‍ ദാമു, മാതൃഭൂമി

37/43

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കോടിയേരിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയപ്പോള്‍. ഫോട്ടോ - റിദിന്‍ ദാമു, മാതൃഭൂമി

38/43

പ്രകാശ് കാരാട്ട് കോടിയേരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ചപ്പോള്‍. ഫോട്ടോ - റിദിന്‍ ദാമു, മാതൃഭൂമി

39/43

സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോടിയേരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ചപ്പോള്‍. ഫോട്ടോ - റിദിന്‍ ദാമു, മാതൃഭൂമി

40/43

കോടിയേരിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര പയ്യാമ്പലത്തേക്ക്‌ പുറപ്പെട്ടപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

41/43

കോടിയേരിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര മുഴുപ്പിലങ്ങാട്‌ എത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

42/43

കോടിയേരിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര താഴെ ചൊവ്വയിൽ എത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

43/43

കോടിയേരി ബാലകൃഷ്‌ണന്‌ പി. ജയരാജൻ അന്ത്യാഞ്ജലി അർപ്പിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

Content Highlights: zoomin


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented