കർക്കടക വാവുബലിദിവസം തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രക്കടവിൽ ബലിതർപ്പണം നടത്താനെത്തിയവരുടെ തിരക്ക് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കർക്കിടകവാവിനോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ
കർക്കടക വാവുബലിദിവസം തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രക്കടവിൽ ബലിതർപ്പണം നടത്താനെത്തിയവരുടെ തിരക്ക് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
മോക്ഷ പ്രാപ്തിക്കായി... കർക്കടക വാവുബലിദിവസം തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രക്കടവിൽ ബലിതർപ്പണം നടത്തുന്ന വിശ്വാസി | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
മോക്ഷ പ്രാപ്തിക്കായി... കർക്കടക വാവുബലിദിവസം തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രക്കടവിൽ നടന്ന ബലിതർപ്പണത്തിൽ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ബ്രഹ്മ, വിഷ്ണു, മഹാദേവാ... കർക്കടക വാവുബലിദിവസം തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രക്കടവിൽ ബലിതർപ്പണം നടത്തുന്ന വിശ്വാസികൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി

കോഴിക്കോട് വെള്ളയിൽ തൊടിയിൽ ഭഗവതി ക്ഷേത്ര പരിപാലന സമാജത്തിന്റെ നേതൃത്വത്തിൽ കടപ്പുറത്ത് നടന്ന കർക്കിടക വാവ് ബലിതർപ്പണത്തിൽ നിന്ന് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
കോഴിക്കോട് വെള്ളയിൽ തൊടിയിൽ ഭഗവതി ക്ഷേത്ര പരിപാലന സമാജത്തിന്റെ നേതൃത്വത്തിൽ കടപ്പുറത്ത് നടന്ന കർക്കിടക വാവ് ബലിതർപ്പണത്തിൽ നിന്ന് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തിയവരുടെ തിരക്ക് | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍
തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ നടന്ന പിതൃതര്‍പ്പണം | ഫോട്ടോ: ജി. ബിനുലാല്‍
കൊല്ലം തിരുമുല്ലവാരത്തെ ബലിതര്‍പ്പണച്ചടങ്ങ് | ഫോട്ടോ: അജിത് പനച്ചിക്കല്‍
നാഗമ്പടം മഹാദേവ ക്ഷേത്രക്കടവില്‍ നടന്ന ബലിതര്‍പ്പണം | ഫോട്ടോ: ജി. ശിവപ്രസാദ്
നാഗമ്പടം മഹാദേവ ക്ഷേത്രക്കടവില്‍ നടന്ന ബലി തര്‍പ്പണം | ഫോട്ടോ: ജി. ശിവപ്രസാദ്
കൊച്ചി നെട്ടൂര്‍ മഹാദേവക്ഷേത്രത്തിലെ ബലിതര്‍പ്പണച്ചടങ്ങ് | ഫോട്ടോ: ടി.കെ പ്രദീപ് കുമാര്‍
കണ്ണൂര്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തില്‍ നടന്ന ബലിതര്‍പ്പണം | ഫോട്ടോ: ലതീഷ് പൂവത്തൂര്‍
കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ നടന്ന ബലിതര്‍പ്പണം | ഫോട്ടോ: കൃഷ്ണപ്രദീപ്
തിരുനാവായ നവാമുകുന്ദ ക്ഷേത്രക്കടവില്‍ നടന്ന ബലിതര്‍പ്പണം | ഫോട്ടോ: അജിത് ശങ്കരന്‍
ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവരുടെ തിരക്ക് | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍
വര്‍ക്കല പാപനാശം തീരത്ത് ബലിതര്‍പ്പണം നടത്തുന്നവര്‍ | ഫോട്ടോ: എസ്. ശ്രീകേഷ്
കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് ബലിതര്‍പ്പണം ചെയ്യാനെത്തിയവര്‍ | ഫോട്ടോ: ലതീഷ് പൂവത്തൂര്‍
കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് ബലിതര്‍പ്പണം ചെയ്യാനെത്തിയവര്‍ | ഫോട്ടോ: ലതീഷ് പൂവത്തൂര്‍
ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടന്ന ബലിതര്‍പ്പണം | ഫോട്ടോ: സി. ബിജു
തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ നടന്ന പിതൃതര്‍പ്പണം | ഫോട്ടോ: ജി. ബിനുലാല്‍
വര്‍ക്കല പാപനാശം തീരത്ത് ബലിതര്‍പ്പണം നടത്തുന്നവര്‍ | ഫോട്ടോ: എസ്. ശ്രീകേഷ്
ആലുവ മണപ്പുറത്തു ബുധനാഴ്ച അർദ്ധരാത്രി ആരംഭിച്ച ബലിതർപ്പണം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
കാസർകോട് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രമുറ്റത്ത് നടന്ന പിതൃതർപ്പണത്തിന് ശേഷം കാക്കയ്ക്ക് വെക്കുന്നവർ | ഫോട്ടോ: രാമനാഥ് പൈ / മാതൃഭൂമി
ആലപ്പുഴ തൃക്കുന്നപ്പുഴ കടപ്പുറത്ത് ബലിതർപ്പണം നടത്തുന്നവർ | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
ആലപ്പുഴ തൃക്കുന്നപ്പുഴ കടപ്പുറത്ത് ബലിതർപ്പണം നടത്തുന്നവർ | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
പാലക്കാട് കല്പാത്തി പുഴയിൽ കർക്കടക വാവിനോടനുബന്ധിച്ച് ബലിതർപ്പണം നടത്തുന്നവർ | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
പാലക്കാട് കല്പാത്തി ഗോവിന്ദരാജപുരം കടവിൽ ബലിതർപ്പണം നടത്തുന്നവർ | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പാലക്കാട് പെരുവെമ്പ് പാലത്തുള്ളി പാപശാന്തി തീരത്ത് കർക്കടകവാവ് ദിവസം ബലിതർപ്പണം ചെയ്യുന്നവർ | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി
കർക്കടകവാവു ബലി ദിനത്തിൽ പാലക്കാട് മുക്കൈ ശിവക്ഷേത്ര കടവിൽ തർപ്പണം നടത്തുന്നവർ | ഫോട്ടോ: പി.പി.രതീഷ് / മാതൃഭൂമി
കർക്കടകവാവു ബലി ദിനത്തിൽ പാലക്കാട് മുക്കൈ ശിവക്ഷേത്ര കടവിൽ തർപ്പണം നടത്തുന്നവർ | ഫോട്ടോ: പി.പി.രതീഷ് / മാതൃഭൂമി
കർക്കടകവാവു ബലി ദിനത്തിൽ യാക്കര വിശ്വേശ്വര ക്ഷേത്രത്തിൽ ബലിതർപ്പണം നടത്തുന്നവർ | ഫോട്ടോ: പി.പി.രതീഷ് / മാതൃഭൂമി
തിരുവില്വാമല പാമ്പാടിയിൽ ഭാരതപ്പുഴയിൽ ബലിതർപ്പണത്തിനായി എത്തിയവർ | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
പിതൃവന്ദനം ... കർക്കടകവാവ് ദിനത്തിൽ കുമരകം ശ്രീ കുമാരമംഗലം സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
കർക്കടക വാവ് ദിനത്തിൽ കണ്ണൂർ പയ്യാമ്പലം ബീച്ചിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്നും | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ പയ്യാമ്പലം കടൽ തീരത്ത് കർക്കടക വാവ് ദിനത്തിൽ ബലിതർപ്പണം നടത്തുന്നവർ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
പിതൃ പുണ്യം തേടി... ആലുവ ശിവശേക്ഷത്രത്തിൽ കർക്കിടക വാവിനോട് അനുബന്ധിച്ചു ബലിയിടാനെത്തിയവരുടെ തിരക്ക് | ഫോട്ടോ: രാഹുൽ ജി.ആർ. / മാതൃഭൂമി
കർക്കടക വാവ് ദിനത്തിൽ കണ്ണൂർ പയ്യാമ്പലം ബീച്ചിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്നും | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..