
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനായി പാര്‍ലമെന്റില്‍ എംപിമാരുടെ നീണ്ട നിര. ഫോട്ടോ: സാബു സ്‌കറിയ
ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. എന്‍.ഡി.എ. സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയും തമ്മിലാണ് മത്സരം. 776 പാര്‍ലമെന്റംഗങ്ങളും 4033 നിയമസഭാംഗങ്ങളും ഉള്‍പ്പെടുന്ന 4809 പേരാണ് വോട്ടുചെയ്യുക. ദൃശ്യങ്ങളിലൂടെ... | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനായി പാര്‍ലമെന്റില്‍ എംപിമാരുടെ നീണ്ട നിര. ഫോട്ടോ: സാബു സ്‌കറിയ
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയതിന് ശേഷം പ്രധാനമന്ത്രി പുറത്തു വരുന്നു | ഫോട്ടോ: സാബു സ്‌കറിയ
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയതിന് ശേഷം അമിത് ഷാ പുറത്തു വരുന്നു. ഫോട്ടോ: സാബു സ്‌കറിയ
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതിന് ശേഷം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പുറത്തേക്ക് വരുന്നു. ഫോട്ടോ: സാബു സ്‌കറിയ
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തുന്ന മന്ത്രി മീനാക്ഷി ലേഖി. ഫോട്ടോ: സാബു സ്‌കറിയ
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയതിന് ശേഷം രാജ്‌നാഥ് സിംഗ് പുറത്തു വരുന്നു | ഫോട്ടോ: സാബു സ്‌കറിയ
കെ.സി. വേണുഗോപാൽ
ഫാറൂഖ് അബ്ദുള്ള
എളമരം കരീം
ഹർബജൻ സിംഗ്
രാജ് മോഹൻ ഉണ്ണിത്താൻ
ആന്റോ ആന്റണി
കെ സുധാകരൻ
വി.കെ. ശ്രീകണ്ഠൻ
ടി.എൻ. പ്രതാപൻ
ശരദ് പവാർ
ജെബി മേത്തർ
എൻ.കെ. പ്രേമചന്ദ്രൻ
എ എ റഹീം, ജോൺ ബ്രിട്ടാസ്, ശിവദാസൻ
കപിൽ സിബൽ
മുലായം സിംഗ് യാദവ്
ശശി തരൂർ, മന്ത്രി എസ് ജയശങ്കർ
കേരളത്തിൽ നിന്നുള്ള എംപിമാർ
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..