
ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിൽ മൂന്ന് മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ട്രോഫിയുമായി | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരം... ദൃശ്യങ്ങളിലൂടെ... | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിൽ മൂന്ന് മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ട്രോഫിയുമായി | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിന മത്സരം വിജയിച്ച ഇന്ത്യൻ ടീം അംഗങ്ങൾ ഗാലറിയിലേക്ക് മടങ്ങുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഗ്രൗണ്ടിലേക്ക് കടന്ന ആരാധകൻ വിരാട് കോലിയുടെ കാൽ തൊട്ട് വണങ്ങാൻ ശ്രമിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
സുരക്ഷാ അംഗങ്ങൾ എത്തി പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ വിരാട് കോലിയുടെ അനുവാദത്തോടെ തന്നെ ഒപ്പം നിന്ന് ഫോട്ടോയെടുക്കാൻ സമ്മതിക്കുകയും ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ശ്രീലങ്കൻ താരം ഡിമുത് കരുണരത്നയെ റൺഔട്ട് ആക്കിയ സിറാജിന്റെയും ടീമിന്റെയും ആഹ്ളാദം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ശ്രീലങ്കയുടെ കസുൻ രജിതയുടെ പന്തിൽ ക്ളീൻ ബൗൾഡ് ആകുന്ന ഇന്ത്യയുടെ ശുഭ് മാൻ ഗിൽ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ഔട്ട് ആയ രോഹിത് ശർമയുടെ നിരാശ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ശ്രീലങ്കയ്ക്കെതിരെ സെഞ്ചറി നേടിയ ശുഭ് മാൻ ഗില്ലിന്റെ ആഹ്ളാദം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ശ്രീലങ്കയ്ക്കെതിരെ സെഞ്ചറി നേടിയ ശുഭ് മാൻ ഗില്ലിനെ വിരാട് കോലി അഭിനന്ദിക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
സൂര്യ കുമാർ യാദവിന്റെ ബാറ്റിംഗ് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ശ്രീലങ്കയ്ക്കെതിരെ സിക്സർ പായിക്കുന്ന വിരാട് കോലി | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
വിരാട് കോലി യുടെ ബാറ്റിംഗ് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ശ്രീലങ്കയ്യ്ക്കെതിരായ ബാറ്റിങ്ങിന് ശേഷം മടങ്ങുന്ന വിരാട് കോലിയെ അഭിനന്ദിക്കുന്ന ശ്രീലങ്കൻ ക്യാപ്റ്റൻ ദാസുൻ ഷനക| ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ശ്രീലങ്കയ്ക്കെതിരെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ സിക്സർ നേടുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ശ്രീലങ്കയ്ക്കെതിരെ സെഞ്ച്വറി നേടിയ വിരാട് കോലിയുടെ ആഹ്ളാദം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ഇന്ത്യ ശ്രീലങ്ക മൂന്നാം ഏകദിന മത്സരത്തിൽ ഫീൽഡിങ്ങിനിടെ കൂട്ടിയിടിച്ച് പരിക്കേറ്റ ശ്രീലങ്കൻ കളിക്കാർ എഴുന്നേൽക്കാനാവാതെ നിലത്ത് കിടക്കുന്ന നിലയിൽ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..