ദുരിതപ്പെയ്‌ത്ത്‌


1 min read
Read later
Print
Share

കനത്തമഴ തുടരുമ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ

1/18

തിരുവല്ല അമ്പലപ്പുഴ റോഡിൽ നെടുമ്പ്രത്ത് റോഡ് വെള്ളത്തിൽ മുങ്ങിയപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

2/18

ഇടുക്കി കാളിയാർ പുഴ കരകവിഞ്ഞു ഒഴുകിയതിനെ തുടർന്നു വീടുകളിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

3/18

കണമല മൂക്കംപെട്ടി എയ്ഞ്ചൽ വാലി കോസ്‌വേ കവിഞ്ഞൊഴുകുന്ന അഴുത ആറ് | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

4/18

തിരുവനന്തപുരം കരുമം വാണിവിളാകം ജംങ്ഷനിൽ റോഡ് തകർന്ന് കെട്ടികിടക്കുന്ന ചെളിവെള്ളം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

5/18

ഇടുക്കി കാളിയാർ പുഴ കരകവിഞ്ഞു ഒഴുകിയതിനെ തുടർന്നു വീടുകളിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

6/18

ഇടുക്കി കാളിയാർ പുഴ കരകവിഞ്ഞു ഒഴുകിയതിനെ തുടർന്നു വീടുകളിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

7/18

ചാലക്കുടി പരിയാരത്ത് ജനവാസ മേഖലയിൽ വെള്ളം കയറിയതിന്റെ ആകാശദൃശ്യം. 2018ലേതിന് സമാനമായ പ്രളയ മുന്നറിയിപ്പാണ് മേഖലയിൽ നൽകിയിട്ടുള്ളത് | ഫോട്ടോ: ജി.ആർ. രാഹുൽ / മാതൃഭൂമി

8/18

വീട്ടിലേക്കുള്ള വഴി... വെള്ളംകയറിക്കിടക്കുന്ന ആലപ്പുഴ തലവടി കുതിരിച്ചാല്‍ കുന്നുമ്മാടി കോളനിയിലെ തന്റെ വീട്ടിലേക്ക് വള്ളം തുഴഞ്ഞ് പോകുന്ന കുട്ടി. റോഡിലും, വീടുകളിലും വെള്ളംകയറിയ അവസ്ഥയിലാണ്. ഫോട്ടോ - സി. ബിജു\മാതൃഭൂമി

9/18

ഒഴിഞ്ഞുപോക്ക്... ആലപ്പുഴ തലവടി പോളേപറമ്പില്‍ വീടുകളില്‍ വെള്ളംകയറിയതിനെത്തുടര്‍ന്ന് സുരക്ഷിത സ്ഥാനത്തേയ്ക്കു മാറുന്ന നാട്ടുകാര്‍. ഫോട്ടോ - സി. ബിജു\മാതൃഭൂമി

10/18

ഇന്നലെ രാത്രി വഴിതെറ്റി കോട്ടയം പറേച്ചാലിൽ തോട്ടിൽ വീണ കാറും, കാറിലുണ്ടായിരുന്ന ആൾക്കാരെ രക്ഷിച്ച നാട്ടുകാരും | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

11/18

കനത്തമഴയിൽ വെള്ളം കയറിയ എറണാകുളം പുത്തൻവേലിക്കരയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ജി.ആർ. രാഹുൽ / മാതൃഭൂമി

12/18

ആലപ്പുഴ മങ്കൊമ്പ് ബ്ലോക്കിന് സമീപം വെള്ളം കയറി കിടക്കുന്ന വീടുകളിലൊന്ന് | ഫോട്ടോ: സി.ബിജു / മാതൃഭൂമി

13/18

വെള്ളം കയറിക്കിടക്കുന്ന കുട്ടനാട് രാമങ്കരി ധർമ്മശാസ്ത ക്ഷേത്രം | ഫോട്ടോ: സി.ബിജു / മാതൃഭൂമി

14/18

മഴ തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നപ്പോൾ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

15/18

മുല്ലപെരിയാർ അണക്കെട്ടിൽ നിന്നും സ്പിൽവേ വഴി വെള്ളം തുറന്നു വിട്ടതിനെ തുടർന്നു പെരിയാർ നദിയിൽ നേരിയ തോതിൽ ജലനിരപ്പ് ഉയർന്നപ്പോൾ വള്ളക്കടവ് ചപ്പാത്തിൽ നിന്നുള്ള ദൃശ്യം

16/18

നെല്ലല്ല; പുല്ല്... ദിവസങ്ങളായി മഴ തുടരുന്നതിനാൽ കർഷകർക്ക് കന്നുകാലികളെ പുറത്തെത്തിച്ച് തീറ്റയെടുപ്പിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്. മഴയുടെ ഇടവേളകളിൽ പാടങ്ങളിലെത്തി അവയ്ക്ക് തീറ്റ കണ്ടത്തി മടങ്ങുകയാണീ കർഷകൻ. കോട്ടയ്ക്കൽ കുറ്റിപ്പുറത്ത് കാവിന് സമീപത്ത് നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

17/18

തിരുവല്ല ചങ്ങനാശ്ശേരി റോഡിലെ വേങ്ങലിൽ വീട്ടിൽ വെള്ളം കയറിയനിലയിൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

18/18

ആറന്മുള - കിടങ്ങന്നൂർ റോഡിൽ ഐക്കര ജങ്‌ഷനടുത്ത് അയ്യൻകോയിക്കലിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

Content Highlights: zoomin

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cricket

28

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിന മത്സരത്തില്‍ നിന്ന്

Mar 23, 2023


mbifl

40

മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവം 2023 - നാലാം ദിവസം

Feb 5, 2023


Snehavarnangal

16

സ്നേഹവര്‍ണങ്ങള്‍

Aug 12, 2022


Most Commented