
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനുപുറത്ത് കാത്തിരിക്കുന്ന കുടുംബം
രാജ്യതലസ്ഥാനത്ത് വെള്ളിയാഴ്ചത്തെ താപനില 1.8 ഡിഗ്രിവരെ താഴ്ന്നു. കമ്പിളിയും പുതപ്പുകളും സജ്ജീകരണങ്ങളുമുള്ളവര്ക്ക് തണുപ്പ് കൗതുകക്കാഴ്ചയാകുമ്പോള് തെരുവോരങ്ങളില്‍ കഴിയുന്നവര്ക്കത് ജീവൻമരണ പോരാട്ടമാണ്. ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ഫോട്ടോഗ്രാഫര്‍ പി.ജി. ഉണ്ണികൃഷ്ണന് പകര്‍ത്തിയ ശൈത്യകാലക്കാഴ്ചകള്.
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനുപുറത്ത് കാത്തിരിക്കുന്ന കുടുംബം
കമല മാര്‍ക്കറ്റില്‍ ഇത്തിരിച്ചൂടിനായി തീ കായുന്നവര്‍
മൂടല്‍മഞ്ഞില്‍ മുങ്ങിയ ഓള്‍ഡ് ഡല്‍ഹി. സിവിക് സെന്ററിന്റെ മുകളില്‍നിന്നുള്ള ചിത്രം
റോഡിന് കുറുകെയുള്ള മേല്‍പ്പാലത്തില്‍ നടന്നുപോകുന്നവര്‍
കൂട്ടുചേര്‍ന്ന് തീ കായുന്നവര്‍
ഇന്ത്യാഗേറ്റ് കാണാനെത്തിയവര്‍
ഇന്ത്യാഗേറ്റ് കാണാനെത്തിയവര്‍
ഇന്ത്യാഗേറ്റ് കാണാനെത്തിയവര്‍
ഐ.ടി.ഒ.യില്‍ റോഡരികില്‍ കുടുംബം തീ കായുന്നു
തണുപ്പിനെ അതിജീവിക്കാന്‍ തുണികൊണ്ടുമൂടിയിരിക്കുന്ന യുവതി
ഡൽഹി അശോക് റോഡില്‍ കമ്പിളിപുതച്ചിരിക്കുന്നയാള്
ഡൽഹി കര്‍ത്തവ്യപഥിലെ ബലൂണ്വില്പ്പനക്കാരി
ഇന്ത്യാഗേറ്റില്‍ സെല്‍ഫിയെടുക്കുന്ന കുടുംബം
തണുപ്പില്‍ കമ്പിളി പുതച്ച് നടന്നുപോകുന്ന വയോധികന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..