
പി കെ ശ്രീമതി, കെ കെ ഷൈലജ എന്നിവർ പ്രതിനിധികൾക്കൊപ്പം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
സി.പി.എം. 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം എറണാകുളം മറൈന്‍ഡ്രൈവില്‍ തുടങ്ങി. സമ്മേളനത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ | ഫോട്ടോ: ബി. മുരളീകൃഷ്ണന് / മാതൃഭൂമി
പി കെ ശ്രീമതി, കെ കെ ഷൈലജ എന്നിവർ പ്രതിനിധികൾക്കൊപ്പം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
സി പി എം സമ്മേളനത്തിന്റെ രണ്ടാം ദിവസം ഇടവേളയിൽ ചായകുടിക്കുവാനായി പ്രതിനിധികൾ പുറത്തേക്കു വന്നപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
സമ്മേളന വേദി അണുവിമുക്തമാക്കുന്ന നഗരസഭാ ജോലിക്കാർ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
സമ്മേളനം കാണാൻ ... എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന സി പി എം സമ്മേളനം കാണുവാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ എത്തുന്നുണ്ട്. മൂവാറ്റുപുഴ കൂരികാവ് ബ്രാഞ്ച് സെക്രട്ടറി സുധീർ ഭാര്യയും കുട്ടിയുമായി സമ്മേളന വേദി കാണുവാൻ എത്തിയപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളന വേദിയിൽ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളന വേദിയിൽ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
സി പി എം സംസ്ഥാന കമ്മറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ സമ്മേളന വേദിക്കു പുറത്തിരുന്ന് മാതൃഭൂമി പത്രം വായിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
സമ്മേളന വേദിയിൽ പരിശോധന നടത്തുന്ന പോലീസ് | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
സമ്മേളന വേദിയിലേക്കുള്ള വെള്ളം കുപ്പിയിൽ നിറച്ചുകൊണ്ടുപോകുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
സമ്മേളന വേദിയിൽ സൗഹൃദം പങ്കുവെയ്ക്കുന്ന പ്രതിനിധികൾ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
കൊച്ചി മേയർ അനിൽകുമാറും ചിത്തരഞ്ജൻ എം എൽ എ യും സമ്മേളന വേദിയിൽ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
സമ്മേളന വേദിയിൽ കെ കെ ഷൈലജക്കൊപ്പം സൗഹൃദം പങ്കുവെയ്ക്കുന്നവർ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
എറണാകുളത്ത് സി പി എം സംസ്ഥാന സമ്മേളന വേദിയിൽ കെ കെ ഷൈലജക്കൊപ്പം ഫോട്ടോ എടുക്കുന്ന പ്രവർത്തകൻ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
എറണാകുളത്ത് സി പി എം സംസ്ഥാന സമ്മേളനം നടക്കുന്ന മറൈൻഡ്രൈവിൽ വി ഐ പികൾ കടന്നുപോകുന്നതിനായി ഗതാഗതം നിയന്ത്രിച്ചപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് എറണാകുളത്ത് സംസ്ഥാന സമ്മേളന വേദിയിൽ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
ജി സുധാകരൻ എറണാകുളത്ത് സംസ്ഥാന സമ്മേളന വേദിയിൽ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
സി എൻ മോഹനൻ, എം എം മണി എന്നിവർ എറണാകുളത്ത് സി.പി.എം. സംസ്ഥാന സമ്മേളന വേദിയിൽ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..