കുട്ടികൾക്കുള്ള കോവിഡ്‌ 19 വാക്‌സിനേഷൻ ആരംഭിച്ചപ്പോൾ


പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷൻ  തിങ്കളാഴ്ച ആരംഭിച്ചപ്പോൾ. വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ.

1/10

ഞങ്ങളും വാക്‌സിനേറ്റഡ്... മലപ്പുറം നഗരസഭയുടെ വാക്‌സിനേഷൻ കേന്ദ്രമായ കോട്ടപ്പടി ശിക്ഷക് സദനിൽ നടന്ന കൗമാരക്കാർക്കായുള്ള വാക്‌സിൻ വിതരണ കേന്ദ്രത്തിൽ നിന്ന് ആദ്യ വാക്‌സിൻ സ്വീകരിച്ച കുട്ടികൾ ആഹ്ലാദം പ്രകടിപ്പിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

2/10

'വീ' വാക്‌സിൻ............ കോഴിക്കോട് ഗവ ബീച്ച് ജനറൽ ആശുപത്രിയിൽ നിന്ന് കുട്ടികൾക്കുള്ള വാക്‌സിൻ സ്വീകരിച്ച ശേഷം നിരീക്ഷണത്തിലിരിക്കുന്ന കുട്ടികൾ ആഹ്ലാദം പങ്കുവെയ്ക്കുന്നു | ഫോട്ടോ:  പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

3/10

തിരൂർ ജില്ലാശുപത്രിയുടെ മേൽനോട്ടത്തിൽ തിരൂർ സാംസ്കാരിക സമുച്ചയത്തിൽ പതിനഞ്ചിനും പതിനെട്ടിനും ഇടയിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ നടത്തുന്നു  | ഫോട്ടോ: പ്രദീപ് പയ്യോളി  / മാതൃഭൂമി

4/10

കൗമാരക്കാർക്കുള്ള കോവിഡ് വാക്സിനേഷന്റെ കൊല്ലം ജില്ലാതല ഉദ്‌ഘാടനം നടന്ന വിക്ടോറിയ ആശുപത്രിയിൽ കുത്തിവെപ്പ്‌ എടുക്കാനെത്തിയ കുട്ടികൾ  | ഫോട്ടോ: അജിത്‌ പനച്ചിക്കൽ  / മാതൃഭൂമി

5/10

ന്യൂഡൽഹിയിൽ കുട്ടികൾക്കായി വാക്സിനേഷൻ ആരംഭിച്ചപ്പോൾ | ചിത്രം: സാബു സ്‌കറിയ / മാതൃഭൂമി

6/10

ന്യൂഡൽഹിയിൽ കുട്ടികൾക്കായി വാക്സിനേഷൻ ആരംഭിച്ചപ്പോൾ | ചിത്രം: സാബു സ്‌കറിയ/മാതൃഭൂമി

7/10

കാസർക്കോട് ടൗൺ ഹാളിൽ കോവിഡ് വാക്സിനെടുക്കാനെത്തിയ 18 വയസിന് താഴെയുളള കുട്ടികൾ | ചിത്രം: റിദിൻ ദാമു/മാതൃഭൂമി

8/10

പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷന് തിങ്കളാഴ്ച ആരംഭിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നും കോവിഡ് വാക്സിനേഷൻ എടുക്കാനെത്തിയ കുട്ടികളോട്‌  മന്ത്രി വീണ ജോർജ് സംസാരിക്കുന്നു | ഫോട്ടോ: എസ്.ശ്രീകേഷ് / മാതൃഭൂമി

9/10

പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന് തിങ്കളാഴ്ച ആരംഭിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നും ആദ്യ കോവിഡ് വാക്സിനേഷൻ സ്വീകരിച്ച 15 വയസ്സുകാരി ബിനിലാ രാജിനെ മന്ത്രി വീണ ജോർജ് അഭിനന്ദിക്കുന്നു | ചിത്രം: എസ്.ശ്രീകേഷ്/മാതൃഭൂമി

10/10

ഞങ്ങളും വാക്‌സിനേറ്റഡ്... മലപ്പുറം നഗരസഭയുടെ വാക്‌സിനേഷൻ കേന്ദ്രമായ കോട്ടപ്പടി ശിക്ഷക് സദനിൽ നടന്ന കൗമാരക്കാർക്കായുള്ള വാക്‌സിൻ വിതരണ കേന്ദ്രത്തിൽ നിന്ന് ആദ്യ വാക്‌സിൻ സ്വീകരിച്ച കുട്ടികൾ ആഹ്ലാദം പ്രകടിപ്പിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented