
സൂര്യ സോപാനം കൾച്ചറൽ ട്രസ്റ്റ് കോഴിക്കോട് തളി പത്മശ്രീ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച ലവണാസുര വധം കഥകളിക്ക് മുമ്പുള്ള ചുട്ടി കുത്തൽ നേരത്തെ കാഴ്ച്ചകൾ. ലവകുശൻമാർ അമ്മയോട് വനത്തിൽ പോയികളിക്കാൻ അനുമതി തേടുന്നതാണ് അരങ്ങിൽ. ഡോ.ഹരിപ്രിയ നമ്പൂതിരി, കലാമണ്ഡലം ശ്രീരാമൻ, ധന്യ ഹരികുമാർ എന്നിവർ സീതയും ലവകുശന്മാരുമായി ഒരുങ്ങുന്നു. ഇരുട്ടും വെളിച്ചവും നിഴലും നിറങ്ങളും ഒരുക്കിയ മണിക്കൂറുകൾ നീളുന്ന ചുട്ടി കുത്തലിന് ശേഷം അരങ്ങിലെത്തുന്നത് വരെയുള്ള ദൃശ്യങ്ങളിലൂടെ... | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..