
തിരുവനന്തപുരത്ത് വിവിധ സഭകളുടെ പള്ളികളിൽ ക്രിസ്മസിനോടനുബന്ധിച്ച് നക്ഷത്ര അലങ്കാരങ്ങൾ ഒരുക്കിയിട്ടുണ്ട്. ചില ദേവാലയങ്ങളിൽ കൂറ്റൻ സാന്താക്ലോസും, പുൽകൂടുകളും ഉണ്ട്. രാത്രിയിൽ നിരവധി പേർ ഇവിടങ്ങളിൽ സന്ദർശനം നടത്തുന്നു. ജില്ലയിലെ ഏറ്റവും വലിയ സ്റ്റാർ ഫെസ്റ്റ് നടക്കുന്ന പാളയം എൽ.എം.എസ് വളപ്പിലെ അലങ്കാരങ്ങൾ, മണ്ണന്തല സെന്റ് ജോൺപോൾ രണ്ടാമൻ മലങ്കര കാത്തോലിക്ക പള്ളി, പാളയം സെന്റ് ജോസഫ് കത്തീഡ്രൽ, വേളി സെന്റ് തോമസ് ദേവാലയം, വഴുതക്കാട് കാർമ്മൽ ഹിൽ ആശ്രമ ദേവാലയം തുടങ്ങി സന്ദർശകർ ഏറെ എത്തുന്ന തിരുവനന്തപുരത്തെ വിവിധ ദേവാലയങ്ങളിലെ ക്രിസ്മസ് അലങ്കാരങ്ങളുടെ ദൃശ്യങ്ങൾ | ഫോട്ടോ: ബിജു വർഗീസ് \ മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..