106 th day of late Chemanjaery Kunhiraman Nair
ഇന്ന് കഥകളി ആശാന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ നൂറ്റി ആറാം പിറന്നാള്‍. കലകൊണ്ട് മാത്രമല്ല, ജീവിതം കൊണ്ടും വിസമയം തീര്‍ത്ത വ്യക്തിത്വമാണ് ചേമഞ്ചേരിയുടേത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മാസം ചേലിയയിലെ വീട്ടില്‍ചെന്ന് കാണുമ്പോള്‍ ഉന്‍മേഷവാനായിരുന്നു അദ്ദേഹം. ലോകം കോവിഡിന്റെ പിടിയ മര്‍ന്ന ആ കാലത്തും ഊര്‍ജ്ജസ്വലമായി കാര്യങ്ങള്‍ ചെയ്തിരുന്ന ആശാനെ ഓര്‍ക്കുന്നു. മുംബൈയില്‍നിന്ന് എത്തിയ മകന്‍ പവിത്രന്റെയും പേരമക്കളുടെയും സാന്നിദ്ധ്യം അശാന് സന്തോഷകരമായിരുന്നു. ''ഒരു പത്ത് വര്‍ഷം കൂടി ആശാന്‍ നമ്മുടെ കൂടെ ഉണ്ടാവും.'' ഗുരുവിന്റെ തൃപ്തികമായ ആരോഗ്യത്തില്‍ ആത്മവിശ്വാസം ഉണ്ടായിരുന്ന മരുമകന്‍ ശങ്കരന്‍ അന്ന് പറഞ്ഞത് ഓര്‍ക്കുന്നു. പക്ഷെ ഈ വര്‍ഷം മാര്‍ച്ച് 15-ന് ചേമഞ്ചേരി നമ്മെ വിട്ടുപിരിഞ്ഞു. നാടിന്റെ നിത്യസാന്നിദ്ധ്യമായിരുന്ന ആശാന്‍ ഓര്‍മ്മയായെങ്കിലും വീട് മാത്രമല്ല നാടും അദ്ദേഹത്തെ ഓര്‍ക്കുന്നു. ചേലിയയിലെ വീട്ടില്‍ ചൊവ്വാഴ്ച്ച രാവിലെ സുഹൃദ് സംഘത്തിന്റെ സംഗീതാര്‍ച്ചനയും സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. ആശാന്‍ സ്ഥാപിച്ച കഥകളി വിദ്യാലയവും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മൂന്നു ദിവസം നീണ്ട സ്മരണാഞ്ജലിക്കായി ഒരുങ്ങി നില്‍ക്കുന്നു. | ഫോട്ടോ: മധുരാജ്/ മാതൃഭൂമി
106 th day of late Chemanjaery Kunhiraman Nair
106 th day of late Chemanjaery Kunhiraman Nair
106 th day of late Chemanjaery Kunhiraman Nair
106 th day of late Chemanjaery Kunhiraman Nair
106 th day of late Chemanjaery Kunhiraman Nair
106 th day of late Chemanjaery Kunhiraman Nair
One day with Kathakali Maestro Chemanjery Kunhiraman Nair aged 105 in his home at Cheliya Ner Chemanjery,CLT.
106 th day of late Chemanjaery Kunhiraman Nair
106 th day of late Chemanjaery Kunhiraman Nair
106 th day of late Chemanjaery Kunhiraman Nair
106 th day of late Chemanjaery Kunhiraman Nair
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..