
ചമ്പക്കുളം മൂലം ജലോത്സവത്തില്‍ കേരളാ പോലീസ് ടീം തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ ഒന്നാം സ്ഥാനം നേടുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ചമ്പക്കുളം മൂലം ജലോത്സവത്തില്‍ കേരളാ പോലീസ് ടീം തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ ജേതാക്കളായി. ചിത്രങ്ങളിലൂടെ | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ചമ്പക്കുളം മൂലം ജലോത്സവത്തില്‍ കേരളാ പോലീസ് ടീം തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ ഒന്നാം സ്ഥാനം നേടുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
അയ്യോ പോയല്ലോ... ചമ്പക്കുളം മൂലം ജലോത്സവത്തില്‍ കേരളാ പോലീസ് ടീം തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ ഒന്നാം സ്ഥാനം നേടുമ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് തുഴഞ്ഞെത്തുന്ന നടുഭാഗം ചുണ്ടന്റെ ആരാധകന്റെ നിരാശ | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ചമ്പക്കുളം മൂലം ജലോത്സവം കാണാന്‍ ചമ്പക്കുളം പാലത്തിലും പരിസരത്തും തിങ്ങിനിറഞ്ഞവര്‍ | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ഫോട്ടോ: സി ബിജു / മാതൃഭൂമി
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..