
ശബരിമല സന്നിധാനം നിറഞ്ഞ് മകര ജ്യോതി കണ്ട് തൊഴുന്ന അയ്യപ്പന്മാർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
മകരവിളക്ക് ദർശനത്തിനായി ഭക്തജനലക്ഷങ്ങളാണ് സന്നിധാനത്തും പാണ്ടിത്താവളത്തും കാത്തുനിൽക്കുന്നത്. ദൃശ്യങ്ങളിലൂടെ...
ശബരിമല സന്നിധാനം നിറഞ്ഞ് മകര ജ്യോതി കണ്ട് തൊഴുന്ന അയ്യപ്പന്മാർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
സന്നിധാനത്ത് മകരവിളക്ക് ദർശിക്കുന്ന ഭക്തജനങ്ങൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ശബരിമലയിൽ മകരജ്യോതി ദർശനത്തിന് കാത്തിരിക്കുന്നവർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ദേവസ്വം ബോർഡ് പ്രതിനിധികൾ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാൻ ശരംകുത്തിയിലേക്ക് നീങ്ങുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
തിരുവാഭരണത്തെ സ്വീകരിക്കാൻ ശരംകുത്തിയിലേക്ക് നീങ്ങുന്ന അയ്യപ്പ സേവാ സംഘം പ്രവർത്തകർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
മകര ജ്യോതി ദർശനത്തിന് കാത്തു നിൽക്കുന്ന ജസ്റ്റിസ് ഇന്ദു മൽഹോത്ര | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
മകര ജ്യോതി കാണാൻ കാത്തു നിൽക്കുന്നവർ | ഫോട്ടോ: സി. സുനില്‍കുമാര്‍ / മാതൃഭൂമി
ഭക്തർ നിറഞ്ഞ സന്നിധാനം, പാണ്ടിത്താവളം വഴിയിലെ ശബരിമല കാഴ്ച | ഫോട്ടോ: സി. സുനില്‍കുമാര്‍ / മാതൃഭൂമി
മകരവിളക്ക് തിരക്കില്‍ അയ്യപ്പവിഗ്രഹവുമായി പടി കയറി സന്നിധാനത്തെത്തിയ അയ്യപ്പന്മാര് | ഫോട്ടോ: സി. സുനില്‍കുമാര്‍ / മാതൃഭൂമി
മകരവിളക്ക് നാളിൽ ശബരിമലയിൽ ഉഷഃപൂജ തൊഴുന്നവർ | ഫോട്ടോ: സി. സുനില്‍കുമാര്‍ / മാതൃഭൂമി
പുല്ലുമേട് മകരജ്യോതി ദര്‍ശനത്തിനെത്തിയ അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു - ഫോട്ടോ: ശ്രീജിത്ത് പി. രാജ്, മാതൃഭൂമി
പുല്മേട്ടില് മകരവിളക്ക് കാണാനെത്തിയവരുടെ തിരക്ക് | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി
ഭക്തരാൽ നിറഞ്ഞ ശബരിമല സന്നിധാനം മകര സംക്രമ ദിന കാഴ്ച - ഫോട്ടോ: സി. സുനില്‍കുമാര്‍, മാതൃഭൂമി
ശബരിമല മകരവിളക്കിനോടനുബന്ധിച്ച് യാത്രാ സൗകര്യം ഒരുക്കാൻ പത്തനംതിട്ട ഇടത്താവളത്തിൽ എത്തിച്ച കെ.ആർ.ടി.സി ബസ്സുകൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
ശബരിമലയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
മകരവിളക്ക് കാണാൻ ശബരിമല പാണ്ടിത്താവളത്ത് തമ്പടിച്ചവർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ശബരിമലയിൽ മകര സംക്രമ പൂജകൾക്കു മുന്നോടിയായി തന്ത്രി കണ്ഠരര് രാജീവരുടെ കാർമ്മികത്വത്തിൽ നടന്ന പ്രാസാദശുദ്ധി ക്രിയ. മേൽ ശാന്ത്രി കൊട്ടാരം ജയരാമൻനമ്പൂതിരി സമീപം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
അയ്യപ്പന്മാരാൽ നിറഞ്ഞ ശബരിമല സന്നിധാനം രാത്രി കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
തിരുവാഭരണ ഘോഷയാത്ര കാണാനെത്തിയ ഭക്തർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
വനം മേധാവി ബെന്നിച്ചൻ തോമസ് മകരവിളക്ക് ക്രമീകരണങ്ങൾ പരിശോധിക്കാൻ പമ്പയിലെത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
വനം വകുപ്പ് മേധാവി ബെന്നിച്ചൻ തോമസ് പമ്പയിൽ വനം, പോലീസ്, ദേവസ്വം ഉദ്യോഗസ്ഥരുമായി മകരവിളക്കൊരുക്കം വിലയിരുത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..