ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ദിവസം പാൽക്കുളങ്ങര ചമ്പക്കട റോഡിൽ വീടിന്റെ പൂമുഖത്ത് പൊങ്കാല സമർപ്പിക്കുന്ന ഗൃഹനാഥ | ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല കാഴ്ചകൾ
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ദിവസം പാൽക്കുളങ്ങര ചമ്പക്കട റോഡിൽ വീടിന്റെ പൂമുഖത്ത് പൊങ്കാല സമർപ്പിക്കുന്ന ഗൃഹനാഥ | ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ദിവസം കോട്ടയ്ക്കകം പുത്തൻതെരുവിൽ പൊങ്കാല സമർപ്പിക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ദിവസം വഴുതക്കാട് വീട്ടുവളപ്പിൽ പൊങ്കാല സമർപ്പിക്കുന്ന ഭക്ത | ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ദിവസം കോട്ടയ്ക്കകം പുത്തൻതെരുവിൽ പൊങ്കാല സമർപ്പിക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ദിവസം വഴുതക്കാട് ഫ്ലാറ്റ് വളപ്പിൽ പൊങ്കാല അർപ്പിക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ദിവസം പാൽക്കുളങ്ങര കവറടി ജങ്ഷനിൽ വീട്ടുവളപ്പിൽ പൊങ്കാല സമർപ്പിക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി
പൊങ്കാല ദിവസം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ തീ പകരുന്നത് കണ്ട് സായൂജ്യമടയുന്ന വിശ്വാസികൾ | ഫോട്ടോ: എസ്. ശ്രീകേഷ് | മാതൃഭൂമി
പൊങ്കാല ദിവസം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ തീ പകരുന്നത് കണ്ട് സായൂജ്യമടയുന്ന വിശ്വാസികൾ | ഫോട്ടോ: എസ്. ശ്രീകേഷ് | മാതൃഭൂമി
പൊങ്കാല ദിവസം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലിയ്ക്കെത്തിയ കുട്ടികൾ | ഫോട്ടോ: എസ്. ശ്രീകേഷ് | മാതൃഭൂമി
പുളിമൂട് അംബുജ വിലാസം റോഡ് സൈഡിലെ വീട്ടിൽ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്ന ഭക്തർ | ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണൻ
തിരുവനന്തപുരം ശാസ്തമംഗലത്തുള്ള വീട്ടിൽ മുൻ മന്ത്രി ശിവകുമാറിന്റെ ഭാര്യ സിന്ധു ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
പ്രതിപക്ഷ നേതാവിൻ്റെ നേതൃത്വത്തിൽ കൻ്റോൺമെൻ്റ് ഹൗസിലെ ജീവനക്കാർ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ആറ്റുകാൽ പൊങ്കാല ദിനത്തിൽ തിരുവനന്തപുരത്തെ വസതിയിൽ നടൻ സുരേഷ് ഗോപി എം പി യും കുടുംബവും പൊങ്കാലയിടുന്നു | ഫോട്ടോ: പ്രവീൺ ദാസ് എം | മാതൃഭൂമി
തിരുവനന്തപുരം പുത്തൻ തെരുവിൽ പൊങ്കാലയർപ്പിക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി
പ്രതിപക്ഷ നേതാവിൻ്റെ നേതൃത്വത്തിൽ കൻ്റോൺമെൻ്റ് ഹൗസിലെ ജീവനക്കാർ ആറ്റുകാൽ പൊങ്കാലയർപ്പിക്കുന്നു.
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഭക്തരുടെ തിരക്ക്| ഫോട്ടോ: ജി. ബിനുലാൽ | മാതൃഭൂമി
ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് പണ്ടാര അടുപ്പില്‍ തീ പകര്‍ന്നപ്പോള്‍. ഫോട്ടോ - ജി. ബിനുലാല്‍മാതൃഭൂമി
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം മൂന്നാം പുത്തന്‍ തെരുവില്‍ പൊങ്കാലിടുന്ന സ്ത്രീകള്‍. ഫോട്ടോ - ബിജു വര്ഗീസ്മാതൃഭൂമി
ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ തിരുവനന്തപുരത്തെ വസതിയില്‍ നടന് സുരേഷ്ഗോപി എം.പിയും കുടുംബവും പൊങ്കാലയിടുന്നു. ഫോട്ടോ - പ്രവീണ്‍ ദാസ് എം

തിരുവനന്തപുരം തെക്കുംമൂട് റോഡ് സൈഡിലെ വീട്ടിൽ പൊങ്കാല അർപ്പിക്കുന്ന ട്രാൻസ്ജെന്ററുകൾ | ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണൻ
കോട്ടയ്ക്കകം രണ്ടാം പുത്തൻ തെരുവിൽ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്ന ഭക്തർ | ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണൻ
തിരുവനന്തപുരം തമ്പുരാൻ മുക്കിലെ വീട്ടിൽ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്ന നീന പ്രസാദ് | ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണൻ
ആറ്റുകാൽ എം എസ് കെ നഗറിൽ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്ന ഭക്തർ | ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണൻ
കുര്യാത്തി ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്ന ഭക്തർ | ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണൻ
ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് കുര്യാത്തി ധർമ്മ ശാസ്താ ക്ഷേത്രത്തിൽ പൊങ്കാല ഇടുന്നവർ നിലവിളക്കിൽ നിന്ന് പൊങ്കാല അടുപ്പിലേക്ക് തീ പകരുന്നു | ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണൻ
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ദിവസം കോട്ടയ്ക്കകം പുത്തൻതെരുവിൽ പൊങ്കാല സമർപ്പിക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..