
ജനീവയിലുള്ള നടി അപൂര്‍വ ബോസിനെ കേരളത്തിലുള്ള സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ എങ്ങനെ തന്റെ ഫ്രയ്മിലാക്കും? അതും ലോക്ഡൗണ്‍കാലത്ത്. പറ്റും എന്നാണ് അപൂര്‍വയുടെ ഈ മനോഹര ചിത്രങ്ങള്‍ നല്കുന്ന മറുപടി. ഐഫോണിലെ ഫേസ്ടൈം ആപ്പു വഴി ഫോട്ടോ പകര്‍ത്താമെന്ന് ഗൂഗിളില്‍ നിന്ന് കിട്ടിയ അറിവാണ് ഈ ലോക്ഡൗണ്‍ ഫോട്ടോഷൂട്ടിന്റെ പിറവിക്ക് പിന്നില്‍. ഫോട്ടോഗ്രാഫറുടെ നിര്‍ദ്ദേശപ്രകാരം മോഡല്‍ തന്നെയാണ് കാമറ സെറ്റ് ചെയ്യുക. ഇങ്ങനെ വ്യത്യസ്തമായി ഷൂട്ട് ചെയ്ത അപൂര്‍വയുടെ ചിത്രങ്ങള്‍ കാണാം. ചിത്രങ്ങള്‍: ഷാഫി ഷക്കീര്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..